അഭിരാമി 8[premlal] 285

ഇതു കേട്ടിട്ട് ഇഷ്ടപ്പെടാതെ കണ്ണൻ അവളെ നോക്കി. അവൾ അവൻ നോക്കുന്നത് മൈൻഡ് ചെയ്യാതെ പുസ്തകത്തിൽ എന്തോ കൊത്തിപ്പെറുക്കി കൊണ്ടിരുന്നു. അവൾ ക്ലാസ് തുടർന്നു. ഓരോന്ന് വായിച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന ഇടയിലും അവൾ പലവട്ടം കണ്ണനെ നോക്കിയിരുന്നു

 

( ലെവൽ മൈൻസ്)

ഹും.. ഇവനെന്തിനാ എന്നെയിങ്ങനെ തുറിച്ച് നോക്കുന്നത്. ഞാനെന്തു ചെയ്തിട്ടാ. കണ്ടില്ലേ, മുഖംമൊക്കെ ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നത്.

ഓ… ഞാൻ അഭിനന്ദിക്കാതെ അതിൻറെ  ദേഷ്യം ആയിരിക്കും. അതിനെനിക്ക് കൂടെ തോന്നണ്ടേ?

അതേലെ പ്രവർത്തിയല്ല അവൻറെ കൈയിൽ ഇരിക്കുന്നത്. അവൾ തുടരെത്തുടരെ അവനെ നോക്കിക്കൊണ്ടിരുന്നു.  അവൻ ആകെപ്പാടെ അസ്വസ്ഥത  തോന്നിത്തുടങ്ങി. അവൻ അങ്ങനാ. എന്തെങ്കിലും വിഷമം മനസ്സിൽ കയറിക്കൂടിയ പിന്നെ അന്നത്തെ ദിവസം പോകാ. ഇതുകണ്ട നിഖിൽ അവൻറെ കയ്യിൽ കയറി പിടിച്ചു.

നിഖിൽ:  അടങ്ങ് അളിയാ. ഈ ക്ലാസ് ഇപ്പോൾ കഴിയും അതുകഴിഞ്ഞ് നമുക്ക് ചാടാം

” എന്താ അവിടെ”

അടക്കിപ്പിടിച്ചുള്ള അവൻറെ സംസാരം കേട്ട് അഭി അവിടേക്ക് വന്നു.

“എന്താടോ ഇവിടെ”

അവൾ അവരോട് ചോദിച്ചു.

കണ്ണൻറെ മുഖം ഇപ്പോഴും തീർത്തിരിക്കുന്നത് അവൾ ശ്രദ്ധിച്ചു. അവൾ പതിയെ അവൻറെ അടുത്തേക്ക് നീങ്ങി നിന്നു.

” ഡോ.. തന്നോട് ഞാൻ ഇന്നലെ പറഞ്ഞിരുന്നുതല്ലേ മുടിയൊക്കെ വിട്ടിട്ട് വരണമെന്ന് എന്നിട്ട് താൻ എന്താ അനുസരിക്കുന്നത്?

അവൾ അത്രയും ചോദിച്ചുകൊണ്ട് കണ്ണൻറെ മുഖത്തേക്ക് നോക്കി

(   ലവൾ മൈൻസ്)

ഹും..  ഇപ്പോൾ വീർത്തു പൊട്ടും  ഒന്ന് ശ്വാസം വീടടോ.

ഒന്നും മിണ്ടാതിരിക്കുന്ന കണ്ണനെ കണ്ട് അവൾ ചോദ്യം വീണ്ടും ആവർത്തിച്ചു.

“ഡോ തന്നോട് ആണ് ചോദിച്ചത്?

” എനിക്ക് വെട്ടാൻ തോന്നിയില്ല. പിന്നെ വെട്ടണമെന്ന് നിയമം ഒന്നും ഇല്ലല്ലോ..

തൻറെ മുന്നിൽ ഇന്നലെ പഞ്ചപുച്ഛമടക്കി നിന്ന കണ്ണൻറെ  വായീന്ന് ഇങ്ങനെ ഒരു മറുപടി കേട്ട് അഭി അന്തിച്ചു നിന്നു.

” ആ നിയമം ഒന്നുമില്ല. എൻറെ ക്ലാസിലെ കുട്ടികൾ   വൃത്തിക്ക് ക്ലാസ്സിൽ   വരണംഎന്ന് എനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് പറഞ്ഞതാ..

ഓഹോ.. അങ്ങനെയാണെങ്കിൽ എനിക്ക് അനുസരിക്കാൻ മനസ്സിലെങ്കിലോ?

കണ്ണൻറെ ചോദ്യംകേട്ട്  അഭി ഒന്നു ഞെട്ടി. ഒപ്പം മറ്റു കുട്ടികളും. അവൾ ചുറ്റും ഒന്ന് നോക്കി. കുട്ടികളെല്ലാം അവരെ തന്നെ നോക്കി ഇരിക്കുന്നു

അവൻറെ ഈ വാക്കു കേട്ടതും അവർക്ക് ദേഷ്യം വരാൻ തുടങ്ങി

അഭി: തൻറെ ഇഷ്ടത്തിന് നടക്കാൻ ഒന്നും പറ്റില്ല ഞാൻ പറയുന്നത് നീ അനുസരിക്കും. ഇല്ലെങ്കിൽ നിന്നെക്കൊണ്ട് ഞാൻ അനുസരിക്കും

” ഇല്ലെങ്കിലോ”

അല്പം പുച്ഛത്തോടെ അവൻ അവളോട് പറഞ്ഞു

Updated: May 10, 2022 — 11:21 pm

19 Comments

  1. ×‿×രാവണൻ✭

    വീണ്ടും കാണുമോ

    1. നിർത്തി തോന്നുന്നു

  2. Balance varumo

  3. അടുത്തപാർട്ട് പെട്ടെന്ന് ഉണ്ടാവോ ?

  4. സംഭവം പൊളി ❤️

  5. Super

  6. Nice part
    Kannan takartu
    Page kurache kurane poyi

  7. Page വളരെ kuranju

  8. അവന്റെ ഫ്ലാഷ് ബാക്ക് അറിയണം ഇപ്പോൾ ആണ് ഹീറോ ആയത് ഇനി പൊളിക്കണം കാത്തിരിക്കാൻ വയ്യ

  9. നന്നായിട്ടുണ്ട് ബ്രോ

  10. ഇത്തിരി പൂവ്‌

    ഇപ്പോഴാ റൂട്ട് ഒന്ന് ക്ലിയർ ആയേ ?????ഇനി പൊളിക്കും

  11. കഥ അടിപൊളി പേജ് കൂട്ടി എഴുതിക്കുടെ ❤️❤️❤️❤️❤️❤️❤️

  12. ?✨N! gHTL?vER✨?

    Bro❤️?.. കഥ ഇഷ്ടമാണ്ന ??നന്നായി മുന്നോട്ട്പോവുന്നുണ്ട് ✨️?

  13. N?ce bro entha parauka nalla ozhukk und pinne page kutti eHuthane?

  14. സത്യം പറയാമല്ലോ കഥ ???

  15. ×‿×രാവണൻ✭

    ❤️❤️
    കഥ നായിക അഭിരാമി ആണ്. First partial വന്ന ലച്ചു, രേവതി തുടങ്ങിയ കഥാപാത്രങ്ങളുടെ details കൂടി വേണം

  16. Nyzz bro… Oru turn kittunnilla.. Waiting ??

  17. °~?അശ്വിൻ?~°

    ???

  18. ?❤️?❤️?❤️

Comments are closed.