അഭിരാമി 8[premlal] 285

അവൾ തിരിഞ്ഞു കണ്ണനെ നോക്കി.

 

അവളുടെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല.???

 

കണ്ണൻ ആ പ്രോബ്ലം സോൾവ് ചെയ്തുകൊണ്ടിരിക്കുന്നു

 

അവൾ അത് ശ്രദ്ധയോടെ വീക്ഷിച്ചു

 

എന്തു നല്ല കൈയ്യക്ഷരം. അവൾ അവനെയും ബോർഡ് മാറിമാറി നോക്കി.

 

(ലവൾ മൈൻസ്)

അപ്പോൾ ടീച്ചേഴ്സ് പറയുന്നത് ശരിയാ. അവൻ നന്നായി പഠിക്കുന്നവൻ ആണല്ലോ.

 

എന്നാലും ഇത് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഒരേസമയം അത്ഭുതവും ദേഷ്യവും അവൾക്ക് മാറി മാറി വന്നു. പണി പാളി പോയ സങ്കടത്തോടെ അവൾ അവനെ നോക്കി.?

കണ്ണൻ ഒരുവിധം അത് സോൾവ് ചെയ്ത് അവളെ നോക്കി.

 

ടീച്ചർ കഴിഞ്ഞു ശരിയാണെന്ന് നോക്കിയേ..

അവൻ അവരോടായി പറഞ്ഞു.

 

” ഹ,,. ശരിയാ താൻ പോയി ഇരുന്നോളൂ..”

 

(ലവൻ മൈൻസ്)

ഹും… ഞാനിത്രയും കഷ്ടപ്പെട്ട് എഴുതിയിട്ടും അവടെ വായീന്നൊരു നല്ല വർത്താനം വന്നില്ല.. കൊള്ളാമെന്ന് എങ്കിലും ആ ഭൂതനയ്ക്ക് ഒന്ന് പറഞ്ഞു കൂടായിരുന്നോ. ഇതിനെല്ലാം ചേർത്ത് ഞാൻ അmവളെ അനുഭവിക്കും.?

 

?

 

കണ്ണൻ സീറ്റിൽ പോയിരുന്നതും കുട്ടികളെല്ലാം കൺഗ്രാറ്റ്സ് പറഞ്ഞു. ഒപ്പം അവൻറെ കൂട്ടുകാരും.

 

” ആ മതി മതി. എല്ലാരും ബുക്ക് എടുക്ക്”

 

അല്പം സ്വരമുയർത്തി അവൾ കുട്ടികളോട് പറഞ്ഞു.

Updated: May 10, 2022 — 11:21 pm

19 Comments

  1. ×‿×രാവണൻ✭

    വീണ്ടും കാണുമോ

    1. നിർത്തി തോന്നുന്നു

  2. Balance varumo

  3. അടുത്തപാർട്ട് പെട്ടെന്ന് ഉണ്ടാവോ ?

  4. സംഭവം പൊളി ❤️

  5. Super

  6. Nice part
    Kannan takartu
    Page kurache kurane poyi

  7. Page വളരെ kuranju

  8. അവന്റെ ഫ്ലാഷ് ബാക്ക് അറിയണം ഇപ്പോൾ ആണ് ഹീറോ ആയത് ഇനി പൊളിക്കണം കാത്തിരിക്കാൻ വയ്യ

  9. നന്നായിട്ടുണ്ട് ബ്രോ

  10. ഇത്തിരി പൂവ്‌

    ഇപ്പോഴാ റൂട്ട് ഒന്ന് ക്ലിയർ ആയേ ?????ഇനി പൊളിക്കും

  11. കഥ അടിപൊളി പേജ് കൂട്ടി എഴുതിക്കുടെ ❤️❤️❤️❤️❤️❤️❤️

  12. ?✨N! gHTL?vER✨?

    Bro❤️?.. കഥ ഇഷ്ടമാണ്ന ??നന്നായി മുന്നോട്ട്പോവുന്നുണ്ട് ✨️?

  13. N?ce bro entha parauka nalla ozhukk und pinne page kutti eHuthane?

  14. സത്യം പറയാമല്ലോ കഥ ???

  15. ×‿×രാവണൻ✭

    ❤️❤️
    കഥ നായിക അഭിരാമി ആണ്. First partial വന്ന ലച്ചു, രേവതി തുടങ്ങിയ കഥാപാത്രങ്ങളുടെ details കൂടി വേണം

  16. Nyzz bro… Oru turn kittunnilla.. Waiting ??

  17. °~?അശ്വിൻ?~°

    ???

  18. ?❤️?❤️?❤️

Comments are closed.