അഭിരാമി 8[premlal] 285

( ലവൾ മൈൻസ്)

 

ഇതു നീ സോൾവ് ചെയ്യുന്നത് എനിക്കൊന്നു കാണണം. എനിക്ക് തന്നെ ഇത് കുറെ പ്രാവശ്യം ചെയ്തിട്ടാ തലേ കയറിയത്. അവൾ മനസ്സിൽ ചിരിച്ചു????

 

ഇതാ… ആ പ്രോബ്ലം ഒന്ന് സോൾവ് ചെയ്യ്. തൻറെ മുഖത്തേക്ക് നോക്കി നിൽക്കുന്ന കണ്ണൻറെ കയ്യിലേക്ക് ചോക്ക് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു..

 

അവനാ ചോക്ക് മേടിച്ചു കൊണ്ട് ബോർഡിന് അടുത്തേക്ക് തിരിഞ്ഞു.

 

( ലവൻ മൈൻസ്)

 

ദൈവമേ… കുറെ നാളായി ടച്ച് വിട്ടിട്ട്.

 

തനിക്ക് ഏറ്റവും എളുപ്പമുള്ള വിഷയമാണ് കണക്ക്. എന്നാൽ കുറച്ചു നാളായിട്ട് അലസത ആയിരുന്നതിനാൽ ഇതൊന്നും തൻറെ തലയിലേക്ക് കേറുന്നില്ലല്ലോ???? അവൻ അടിമുടി ബോർഡ് വീക്ഷിച്ചു..

 

ഇവൻ സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല ഞാൻ ഇങ്ങനെ ഒരു പണി കൊടുക്കുമെന്ന്. ഒരിക്കലും ഒരു ടീച്ചർ വിദ്യാർത്ഥിയോട് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് താൻ ചെയ്യുന്നതെന്ന് അറിയാം. എന്നാലും എനിക്ക് ഇവനെ കാണുമ്പോൾ അങ്ങോട്ട് അരിച്ചു കയറും. ഒന്നാമത് ഞാൻ പറഞ്ഞതിന് ഇവൻ പുല്ലു വില കൽപ്പിക്കുന്നില്ല. പോരാത്തതിന് രാവിലെ എന്നെ കാണിക്കാൻ അവിടെ ചെയ്തത്

വാശിക്കാരി ആയ ആ ഗസ്റ്റ് ടീച്ചർ മനസ്സിലോർത്തു

 

പിറകിലെ ബെഞ്ചിൽ നന്ദുവും നിഖിലും എന്തോ പറയുന്നത് കേട്ട് അഭി അവന്മാർക്ക് നേരെ തിരിഞ്ഞു.

 

” എന്താ അവിടെ”

 

അവൾ അവന്മാരോട് ചോദിച്ചു

 

ഒന്നുമില്ല ടീച്ചർ.. ഒരു പേന താഴെ പോയതാ… നന്ദു മറുപടി നൽകി

 

ഉം.. അവൾ തുറപ്പിച്ചവന്മാരെ നോക്കിക്കൊണ്ട് മൂളി

Updated: May 10, 2022 — 11:21 pm

19 Comments

  1. ×‿×രാവണൻ✭

    വീണ്ടും കാണുമോ

    1. നിർത്തി തോന്നുന്നു

  2. Balance varumo

  3. അടുത്തപാർട്ട് പെട്ടെന്ന് ഉണ്ടാവോ ?

  4. സംഭവം പൊളി ❤️

  5. Super

  6. Nice part
    Kannan takartu
    Page kurache kurane poyi

  7. Page വളരെ kuranju

  8. അവന്റെ ഫ്ലാഷ് ബാക്ക് അറിയണം ഇപ്പോൾ ആണ് ഹീറോ ആയത് ഇനി പൊളിക്കണം കാത്തിരിക്കാൻ വയ്യ

  9. നന്നായിട്ടുണ്ട് ബ്രോ

  10. ഇത്തിരി പൂവ്‌

    ഇപ്പോഴാ റൂട്ട് ഒന്ന് ക്ലിയർ ആയേ ?????ഇനി പൊളിക്കും

  11. കഥ അടിപൊളി പേജ് കൂട്ടി എഴുതിക്കുടെ ❤️❤️❤️❤️❤️❤️❤️

  12. ?✨N! gHTL?vER✨?

    Bro❤️?.. കഥ ഇഷ്ടമാണ്ന ??നന്നായി മുന്നോട്ട്പോവുന്നുണ്ട് ✨️?

  13. N?ce bro entha parauka nalla ozhukk und pinne page kutti eHuthane?

  14. സത്യം പറയാമല്ലോ കഥ ???

  15. ×‿×രാവണൻ✭

    ❤️❤️
    കഥ നായിക അഭിരാമി ആണ്. First partial വന്ന ലച്ചു, രേവതി തുടങ്ങിയ കഥാപാത്രങ്ങളുടെ details കൂടി വേണം

  16. Nyzz bro… Oru turn kittunnilla.. Waiting ??

  17. °~?അശ്വിൻ?~°

    ???

  18. ?❤️?❤️?❤️

Comments are closed.