അഭിരാമി 8[premlal] 285

 

കുട്ടികൾ ടീച്ചറെയും വിഷ് ചെയ്തു

 

കണ്ണൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി

 

( ലവൻ മൈൻഡ്)

ദൈവമേ.. ഭദ്രകാളി കലിപ്പ് മൂഡിലാണല്ലോ. അവളുടെ മുഖം കണ്ടില്ലേ, ഇവൾക്ക് എവിടുന്നാ ഇത്രയും ഭാവങ്ങൾ വരുന്നത്. രാവിലെ മര്യാദയ്ക്ക് വന്നവളെ ഈ കോലത്തിൽ ആക്കിയത് ഞാനാ. എനിക്ക് എന്തിൻറെ കേടായിരുന്നു.? വെറുതെയൊന്ന് കളിപ്പിക്കാം എന്നുകരുതി ഉള്ളൂ. ഇത്രക്ക്ങ്ങ് കോംപ്ലിക്കേഷൻ ആവുമെന്ന് വിചാരിച്ചില്ല. ഇവളോട് കളിക്കുന്നത് സൂക്ഷിച്ചു വേണം. ??? വെരി ഡെയിഞ്ചറസ്..

 

: എസ് നമുക്ക് തുടങ്ങാം;;

 

അവൾ ബോർഡിൽ എന്തൊക്കെയോ കുത്തി കുറിക്കാൻ തുടങ്ങി. വന്നപ്പോൾ മുതൽ അവൾ അവനെ ശ്രദ്ധിച്ചിരുന്നില്ല .കണ്ണൻ അത് പ്രത്യേകം ശ്രദ്ധിച്ചു

“സ്റ്റുഡൻസ്”

 

ഞാൻ ചെയ്തിരിക്കുന്ന ഈ പ്രോബ്ലം വളരെ ഇംപോർട്ടൻസ് ആണ്. നിങ്ങളുടെ മുൻപോട്ടുള്ള ക്ലാസുകളിൽ ഇത് ഉപകാരപ്പെടും. തീർച്ചയായും എക്സാമിനു ഇത് ചോദിക്കും. കുട്ടികളെല്ലാം അന്തംവിട്ട് ഇരിക്കുകയായിരുന്നു. കാരണം ഇങ്ങനെ ഒരു സംഭവം അവർ കേട്ടിട്ടു കൂടെ ഉണ്ടായിരുന്നില്ല. എല്ലാവരും ബോർഡിലേക്ക് നോക്കി അന്തിച്ചിരുന്നു…..?

 

“വിഷ്ണു ഇങ്ങു വരൂ”

 

അവളല്പം ദേഷ്യം കലർന്ന സ്വരത്തിൽ കണ്ണനെ വിളിച്ചു. ബോർഡിലേക്ക് ശ്രദ്ധിച്ചിരുന്ന കണ്ണൻ ഇതുകേട്ട് ഒന്ന് ഞെട്ടി.

 

( ലവൻ മൈൻസ്)

 

ദൈവമേ.. മുടിഞ്ഞവൾ, എനിക്കിട്ട് മനപ്പൂർവ്വം പണിതരുവാണല്ലോ. ഇനി എന്താ ചെയ്യുക….

 

” ഹലോ,, തന്നെ തന്നെ വിളിച്ചത്”

 

തൻറെ മുഖത്തോട്ട് സൂക്ഷിച്ചു നോക്കുന്ന കണ്ണ് നോക്കി അല്പം പുച്ഛത്തോടെ അവൾ പറഞ്ഞു.

 

ക്ലാസിലെ കുട്ടികൾ എല്ലാം അവനുള്ള പണിയാണെന്ന് മനസ്സിലാക്കി കഴിഞ്ഞിരുന്നു. അല്ലെങ്കിൽ പിന്നെ അവസാനം പഠിപ്പിക്കേണ്ട കാര്യങ്ങളൊക്കെ ഇപ്പം എന്തിനാ പഠിപ്പിക്കുന്നെ?

 

കണ്ണൻ ദയനീയമായി അവന്മാരെ നോക്കിക്കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു. അവൻ അടുത്തു വന്നു അവളുടെ മുഖത്തേക്ക് നോക്കി

Updated: May 10, 2022 — 11:21 pm

19 Comments

  1. ×‿×രാവണൻ✭

    വീണ്ടും കാണുമോ

    1. നിർത്തി തോന്നുന്നു

  2. Balance varumo

  3. അടുത്തപാർട്ട് പെട്ടെന്ന് ഉണ്ടാവോ ?

  4. സംഭവം പൊളി ❤️

  5. Super

  6. Nice part
    Kannan takartu
    Page kurache kurane poyi

  7. Page വളരെ kuranju

  8. അവന്റെ ഫ്ലാഷ് ബാക്ക് അറിയണം ഇപ്പോൾ ആണ് ഹീറോ ആയത് ഇനി പൊളിക്കണം കാത്തിരിക്കാൻ വയ്യ

  9. നന്നായിട്ടുണ്ട് ബ്രോ

  10. ഇത്തിരി പൂവ്‌

    ഇപ്പോഴാ റൂട്ട് ഒന്ന് ക്ലിയർ ആയേ ?????ഇനി പൊളിക്കും

  11. കഥ അടിപൊളി പേജ് കൂട്ടി എഴുതിക്കുടെ ❤️❤️❤️❤️❤️❤️❤️

  12. ?✨N! gHTL?vER✨?

    Bro❤️?.. കഥ ഇഷ്ടമാണ്ന ??നന്നായി മുന്നോട്ട്പോവുന്നുണ്ട് ✨️?

  13. N?ce bro entha parauka nalla ozhukk und pinne page kutti eHuthane?

  14. സത്യം പറയാമല്ലോ കഥ ???

  15. ×‿×രാവണൻ✭

    ❤️❤️
    കഥ നായിക അഭിരാമി ആണ്. First partial വന്ന ലച്ചു, രേവതി തുടങ്ങിയ കഥാപാത്രങ്ങളുടെ details കൂടി വേണം

  16. Nyzz bro… Oru turn kittunnilla.. Waiting ??

  17. °~?അശ്വിൻ?~°

    ???

  18. ?❤️?❤️?❤️

Comments are closed.