അഭിരാമി 8[premlal] 285

ഹും… താൻ വരുന്നുണ്ടെന്ന് അറിഞ്ഞിട്ടും, എൻറെ മുമ്പിൽ ഇരുന്ന് സിഗരറ്റ് വലിക്കാൻ അവനെങ്ങനെ ധൈര്യം വന്നു.

 

തന്നെ കാണിക്കാനാവൻ, മനപ്പൂർവ്വം ചെയ്യുന്നതാ ഇതൊക്കെ. ഇന്നലെ ഞാൻ പറഞ്ഞതിന് എന്തെങ്കിലും അവൻ വില കല്പിച്ചോ. അവന് അപാര ധൈര്യമാ. ധൈര്യം മാത്രമല്ല തൊലിക്കട്ടിയും. അല്ലെങ്കിൽ താൻ ഇത്രയൊക്കെ അവനെ ഇന്നലെ അപമാനിച്ചതല്ലേ. സ്വല്പമെങ്കിലും ഉളുപ്പ് ഉള്ളവനാണങ്കിൽ അവനിത് ചെയ്യില്ലായിരുന്നു. ടീച്ചേഴ്സ് പറയുന്നതുപോലെ, ഇവിടുത്തെ ഗുണ്ടയാകുമോ അവൻ??? ആ.. ആർക്കറിയാം…

( ലവൻ മൈൻസ്)

ഞാനിന്നലെ നിൻറെ മുന്നിൽ താണിരുന്നപ്പം നീ വിചാരിച്ചോഡി, ഞാനൊരു പേടിത്തൊണ്ടൻ ആണെന്ന്. എനിക്കൊരു അബദ്ധം പറ്റിയത് കൊണ്ട് മാത്രമാണ് ഞാൻ മിണ്ടാതിരുന്നത്. നിന്നോട് ഞാൻ പ്രതികാരം ചെയ്യാൻ പോകുന്നത് ഗുണ്ടായിസത്തിൽ കൂടെയല്ല… മറ്റു പല രീതിയിലും ആണടീ കലിപ്പീ…………??????

 

സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴും അവളുടെ ചിന്ത രാവിലെ നടന്ന സംഭവത്തിലായിരുന്നു.

 

താൻ പറഞ്ഞതൊന്നും അവൻ ചെയ്തില്ല. മുടിവെട്ടീല്ല, കഴുത്തിലെ തൊടൽ അഴിച്ചില്ല. പിന്നെ തൻറെ മുന്നിവെച്ച്, സിഗരറ്റും വലിച്ച്. പോരാത്തതിനവൻറെ ഒരു ഗുഡ് മോർണിംഗ്.

 

ഹും: ഇന്ന് നിൻറെ അവസാനമാടാ

 

പൊതുവേ പൊസസീവും, വലിയ ദേഷ്യക്കാരിയും ആയ അഭി മനസ്സിലോർത്തു?????

 

ഇതെന്താ ടീച്ചറെ, മുഖംമെല്ലാം വല്ലാതിരിക്കുന്നെ?

 

ദേഷ്യം വന്നു മുഖം ചുവന്നു വേറെന്തൊക്കെയോ ചിന്തിച്ചു കയ്യിലെ ഞൊട്ട വിട്ടു കൊണ്ടിരുന്ന അഭിയ നോക്കി ആനി ടീച്ചർ ചോദിച്ചു

 

ഹേയ്,,,, ഒന്നുമില്ല ടീച്ചറെ., ചെറിയൊരു തലവേദന പോലെ. അഭി ആനി ടീച്ചറോട് പറഞ്ഞു

 

ആനി: ആണോ… ഗുളികവല്ലോം വേണോ അഭി,,

 

അഭി: വേണ്ട ടീച്ചർ,. ഒരു കാര്യം ചെയ്യാമോ. ഫസ്റ്റ് പിരീഡ് ടീച്ചർ ഒന്ന് അറ്റൻഡ് ചെയ്യുമോ. അപ്പോഴേക്കും ഞാനൊന്ന് കിടക്കാം സെക്കൻഡ് പിരീഡ് ഞാൻ എടുത്തോളാം..

 

ആനി: വൈ നോട്ട്”” അതിനെന്താ. എനിക്ക് ഈ പിരീഡ് ഓഫ് അല്ലേ ടീച്ചർ ഒന്നു മയങ്ങിക്കോ അപ്പോഴേക്കും ഞാൻ ഇങ്ങു വരാം..

 

ഹും,, ഞാനാരാണെന്ന് ഇന്ന് അവൻ അറിയും. എന്തൊക്കെയോ മനസ്സിലുറപ്പിച്ച അഭി റസ്റ്റ് എടുക്കാൻ ആയി അപ്പുറത്തെ റൂമിലേക്ക് പോയി..

Updated: May 10, 2022 — 11:21 pm

19 Comments

  1. ×‿×രാവണൻ✭

    വീണ്ടും കാണുമോ

    1. നിർത്തി തോന്നുന്നു

  2. Balance varumo

  3. അടുത്തപാർട്ട് പെട്ടെന്ന് ഉണ്ടാവോ ?

  4. സംഭവം പൊളി ❤️

  5. Super

  6. Nice part
    Kannan takartu
    Page kurache kurane poyi

  7. Page വളരെ kuranju

  8. അവന്റെ ഫ്ലാഷ് ബാക്ക് അറിയണം ഇപ്പോൾ ആണ് ഹീറോ ആയത് ഇനി പൊളിക്കണം കാത്തിരിക്കാൻ വയ്യ

  9. നന്നായിട്ടുണ്ട് ബ്രോ

  10. ഇത്തിരി പൂവ്‌

    ഇപ്പോഴാ റൂട്ട് ഒന്ന് ക്ലിയർ ആയേ ?????ഇനി പൊളിക്കും

  11. കഥ അടിപൊളി പേജ് കൂട്ടി എഴുതിക്കുടെ ❤️❤️❤️❤️❤️❤️❤️

  12. ?✨N! gHTL?vER✨?

    Bro❤️?.. കഥ ഇഷ്ടമാണ്ന ??നന്നായി മുന്നോട്ട്പോവുന്നുണ്ട് ✨️?

  13. N?ce bro entha parauka nalla ozhukk und pinne page kutti eHuthane?

  14. സത്യം പറയാമല്ലോ കഥ ???

  15. ×‿×രാവണൻ✭

    ❤️❤️
    കഥ നായിക അഭിരാമി ആണ്. First partial വന്ന ലച്ചു, രേവതി തുടങ്ങിയ കഥാപാത്രങ്ങളുടെ details കൂടി വേണം

  16. Nyzz bro… Oru turn kittunnilla.. Waiting ??

  17. °~?അശ്വിൻ?~°

    ???

  18. ?❤️?❤️?❤️

Comments are closed.