അഭിരാമി 8[premlal] 285

അതിനു  ഞാൻ അറിഞ്ഞോ ആ  കാലന് ഇങ്ങനെ ഒരു സ്വഭാവം ഉണ്ടെന്ന്..?

പറഞ്ഞത് അബദ്ധമാണെന്ന് ഓർത്ത് അവൾ അവന്മാരെ നോക്കി

അതു ടീച്ചർ കണ്ണേട്ടന് വീട്ടുകാരെ പറയുന്ന ഇഷ്ടമല്ല .തൻറെ ഭാഗത്താണ് തെറ്റ് എന്ന് അറിഞ്ഞാൽ പുള്ളി ആരോടും ഒന്നും പറയില്ല നമ്മൾ   എന്തുപറഞ്ഞാലും കേട്ടുകൊണ്ടിരിക്കും. ഒരു പാവമാ കണ്ണേട്ടൻ.

രേഷ്മ ടീച്ചറെ നോക്കി പറഞ്ഞു

പിന്നെ.,, ഒരു പാവം. ഞാൻ കണ്ടതല്ലേ ഇപ്പൊ. പിന്നെ താൻ എന്താ വിളിച്ച് കണ്ണേട്ടനോ.? അതെന്താ?

രേഷ്മ: അത് ടീച്ചർ കണ്ണേട്ടൻ നമ്മളെ കാട്ടിൽ മൂത്തത് വീട്ടുകാരുടെ നിർബന്ധപ്രകാരം ആണ് ഇവിടെ  ചേർന്നത്.

എം.. ഡോ… നിങ്ങൾ എല്ലാരും കൂടി desco ശരിയാക്കി വെക്കു പിന്നെ ഇത് ആരോടും പറയാൻ നിൽക്കരുത്. നമ്മൾ മാത്രം അറിഞ്ഞാൽ മതി പുറത്തറിഞ്ഞാൽ എനിക്ക് കൂടിയ പ്രശ്നം. ഇവിടെ തീർന്നു ഒക്കെ.

അഭി കുട്ടികളോട് പറഞ്ഞു.

ടിം ടിം.. ബെൽ മുഴങ്ങി അവൾ വേഗം ബുക്ക് മടുത്തു വെളിയിലേക്കിറങ്ങി.

(  ലവൾ മൈൻസ്)

ഹോ.. ഇപ്പോൾ ആ.ശ്വാസമായത്.  ഹോ. എന്നാലും എന്തൊരു  ദേഷ്യമാ ആ ചെക്കന്. ആ സമയത്ത്  അവൻ എന്നെ തല്ലിയിരുന്നെങ്കിലോ. ഓർക്കാൻ കൂടി വയ്യ. ടീച്ചേഴ്സ് പറയുന്നതുപോലെ  ഇവൻ ഇച്ചിരി കുഴപ്പക്കാരനാണ്. ഇവൻറെ അടുത്ത് ഇടപെടുന്നത് സൂക്ഷിച്ചു വേണം

കണ്ണനെ കുറിച്ച് ഓർത്തുകൊണ്ട് അവൾ സ്റ്റാഫ് റൂമിലേക്ക് നടന്നു….

 

തുടരും…….

കമൻറ് മുഖ്യം ബിഗിലേ……………..???

 

Updated: May 10, 2022 — 11:21 pm

19 Comments

  1. ×‿×രാവണൻ✭

    വീണ്ടും കാണുമോ

    1. നിർത്തി തോന്നുന്നു

  2. Balance varumo

  3. അടുത്തപാർട്ട് പെട്ടെന്ന് ഉണ്ടാവോ ?

  4. സംഭവം പൊളി ❤️

  5. Super

  6. Nice part
    Kannan takartu
    Page kurache kurane poyi

  7. Page വളരെ kuranju

  8. അവന്റെ ഫ്ലാഷ് ബാക്ക് അറിയണം ഇപ്പോൾ ആണ് ഹീറോ ആയത് ഇനി പൊളിക്കണം കാത്തിരിക്കാൻ വയ്യ

  9. നന്നായിട്ടുണ്ട് ബ്രോ

  10. ഇത്തിരി പൂവ്‌

    ഇപ്പോഴാ റൂട്ട് ഒന്ന് ക്ലിയർ ആയേ ?????ഇനി പൊളിക്കും

  11. കഥ അടിപൊളി പേജ് കൂട്ടി എഴുതിക്കുടെ ❤️❤️❤️❤️❤️❤️❤️

  12. ?✨N! gHTL?vER✨?

    Bro❤️?.. കഥ ഇഷ്ടമാണ്ന ??നന്നായി മുന്നോട്ട്പോവുന്നുണ്ട് ✨️?

  13. N?ce bro entha parauka nalla ozhukk und pinne page kutti eHuthane?

  14. സത്യം പറയാമല്ലോ കഥ ???

  15. ×‿×രാവണൻ✭

    ❤️❤️
    കഥ നായിക അഭിരാമി ആണ്. First partial വന്ന ലച്ചു, രേവതി തുടങ്ങിയ കഥാപാത്രങ്ങളുടെ details കൂടി വേണം

  16. Nyzz bro… Oru turn kittunnilla.. Waiting ??

  17. °~?അശ്വിൻ?~°

    ???

  18. ?❤️?❤️?❤️

Comments are closed.