വലിയ സാമ്പത്തികമൊന്നുമില്ലാത്ത വീട്ടിലെ കൊച്ചാണ് രേവു … എന്നാൽ ലച്ചു അങ്ങനെയല്ല നല്ല സാമ്പത്തികമുള്ള വീട്ടിലെ പെണ്ണാ … രേവൂന്റെ കോളേജിലെ സകല ചിലവും നോക്കുന്നത് ലച്ചുവാ . രേവൂന് അതിൽ വലിയ താൽപര്യം ഒന്നുമില്ല. ആരുടേം മുന്നിലും കൈ നീട്ടരുതെന്നാ അവളുടെ അച്ഛൻ പഠിപ്പിച്ചിട്ടുള്ളത്.. പക്ഷ എന്തെങ്കിലും എതിർത്തു പറഞ്ഞാൽ അവൾ പിന്നെ ഒരു മാസത്തേക്കു മിണ്ടില്ല. മുഖോം വീർപ്പിച്ചോണ്ട് നടക്കും അതറിയാവുന്ന രേവു പിന്നൊന്നും പറയാൻ നിക്കില്ല .. ഒരിക്കെ രേവൂനെ കൂടെ പഠിക്കുന്ന ഏതോ പെൺകുട്ടി എന്തോ പറഞ്ഞന്നും വെച്ച് ഹോസ്റ്റലിൽ കയറി ഇടിച്ച മുതലാ ഇത് …….
ഡീ പൊന്നേ നിക്കടീ ഞാനൊരു തമാശ പറഞ്ഞതല്ലേ നിക്ക് പൊന്നേ .. ………
അവൾ രേവൂന്റെ പിറകേ ഓടിക്കൊണ്ടിരുന്നു
ലെ . കഥാകൃത്ത് : തത്കാലം ലച്ചൂനേം രേവൂനം ഒരു സൈഡാക്കുകയാണ്! മാമനോടൊന്നും തോന്നല്ലേ മക്കളേ?
(കഥ ഇനി ആരംഭിക്കാൻ ഇരിക്കുന്നതേയുള്ളു)
തുടരും
Super ayittund bro
Adutha part Pettann idane
I am waiting ?????