“എന്തായി… ആരാരായിരുന്നു അവർ…”??
“നോ ഐഡിയ ”
“നമ്പർ നോട്ട് ചെയ്തില്ലേ ”
“ചെയ്തിട്ടു കാര്യം ഇല്ല… ഇങ്ങനെത്തെ പണിക്കു ഇറങ്ങുന്നവർ സ്വന്തം വണ്ടി ഉപയോഗിക്കില്ല.. അഥവാ ഉപയോഗിച്ചാൽ തന്നെ… നമ്പർ വ്യജൻ ആയിരിക്കും…”
“എന്നാലും..”
“ഞാൻ പറഞ്ഞില്ലെ ആദി… ഈ കളിയിൽ നമ്മക്ക് എതിരെ നിൽക്കുന്നവർ ആരൊക്കെയാന്ന് ഇനിയും മനസിലായിട്ടില്ല സൊ.. നമ്മൾ ശ്രെദ്ധിക്കണം…
////////////////////////////////////////////////////////////////////
പിറ്റേ ദിവസം രാവിലെ ദേവമംഗലം തറവാടിന്റെ മുന്നിൽ ആയിരുന്നു… അഭിമന്യു…
പുറത്ത് നിന്നും ഒരു കാളിങ് ബെൽ ഉണ്ട്… അതിൽ അമർത്തി ആരെങ്കിലും ഗേറ്റ് തുറക്കാനായി… കാത്തിരിക്കുകയാണ്… അഭി
“ആരാടാ ഈ വെളുപ്പാൻ കാലത്ത്…”
ഗേറ്റ് തുറന്നു തനിക്കു മുന്നിൽ നിൽക്കുന്ന ആളെ അഭി നോക്കി… ഏകദേശം അമ്പതിനോട് പ്രായം ഉള്ള ഒരാൾ…
“ആരാടോ താൻ…”??
“ഞാൻ അഭി… ഇവിടെ ഡ്രൈവർ ആയിട്ട് വിളിച്ചതാ… ഇന്ന് വരാനാ പറഞ്ഞത് ”
“ഓ നമ്മടെ രഘുവിന്റെ ചെക്കൻ സർ പറഞ്ഞിരുന്നു.. അല്ല പക്ഷെ താൻ എന്താ ഇത്ര രാവിലെ ”
“അത് സർ പറഞ്ഞു ഇന്ന് ഈ സമയത്ത്… വരാൻ ”
Vichusee evide nadakkunath vellom ningal ariyunundo
എന്റെ പൊന്നു ബ്രോ ജോലിക്കു ഇടയിൽ വല്ലപ്പോഴും മാത്രമേ ഞാൻ ഇങ്ങോട്ടു വരാറുള്ളു…. സത്യം പറഞ്ഞ ഇവിടെ നടക്കുന്നത് എന്താന്ന് എനിക്ക് ഒരു പിടിയുമില്ല… അറിയാത്ത കാര്യത്തിന് ഞാൻ എങ്ങനെ അഭിപ്രായം പറയും…?? എനിക്ക് കഥകൾ വായിക്കണം… എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ എഴുതണം… അത്രേയുമതി
Hello bro …. chattambi kalyani nirthi ennoru message kandu. kadhayku continuation kittathe poyathu kondano atho busy ayathu kond ano? Abhimanyu complete cheyyille?
അഭിമന്യു കംപ്ലയിന്റ് ചെയ്യും… അടുത്ത ഭാഗത്തിന്റെ… ആലോചനയിൽ ആണ്.. പിന്നെ ചട്ടമ്പി കല്യാണി എഴുതി നിർത്തിയതിന്റെ കാരണം.. “ഒരു സ്പൂഫ് കഥ :പരിണയം ” എന്നാ കഥ വായിച്ചാൽ മതി… ❤❤
sorry bro … ippozha vayiche
നോ പ്രോബ്ലം…. Pinne chattambi kalyni complete cheyum… Pkshe njan ayirikila
Vichuse ..
Kalyaniyude kadha njan complete aakkikkotto..
Ntho kadhayude climax njan eppozhae sett cheythu..
Next 2 parts kond theerkkaam..
Reply pratheekshikkunn..??
സോറി ഇപ്പോഴാണ് കമന്റ് കണ്ടത്… ഇയാൾക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ… ചെയ്തോ…. ഫുൾ സപ്പോർട്ട്….. എന്നെ നന്നായി എഴുതുമെന്നു വിശ്വസിക്കുന്നു….❤❤❤❤
എന്നെക്കാൾ നന്നായി എഴുതണം ❤❤ all the best
Thanks machane ..
Apol adutha episode il kaanaam..❤️
Vichutta
Nxt part eppo varum
കുറച്ചു ദിവസം എടുക്കും
രണ്ടു കൂട്ടുകാരേം പിരിക്കാതെ ഇരുന്നാൽ നല്ലത് ആരുന്നു
???
2 പേർക്കും ഓരോ ലൈൻ സെറ്റ് ആകുമെന്ന് തോന്നുന്നു.ഈ പാർട്ടും കൊള്ളാം. ?
അഹ്… ആർക്കറിയാം
???
???????
❤❤❤
?????????????????
???❤
??????
❤❤❤
????
❤❤