അവൾ അവിടെ നിന്നു….
“ഇത് കുറച്ചു ക്യാഷ് ആണ് ചേച്ചി വച്ചോ…”
“വേണ്ട ”
“നിങ്ങൾക്കു ഉള്ള ക്യാഷ് തന്നെയാണ്.. ദേവരാജൻ സർ തന്നതാണ് … അഹ് പിന്നെ ഞങ്ങൾ ഇറങ്ങുവാ… എന്തേലും ആവിശ്യം ഉണ്ടെങ്കിൽ ഇവനെ വിളിച്ചാമതി… ”
അവർ അഹ് പൈസ വാങ്ങിയതിനു ശേഷം തിരിച്ചു നടന്നു…
തിരികെ ഉള്ള യാത്രയിൽ ആയിരുന്നു അഭിമന്യു ആദിത്യനും….
“അഭി ഇനി കാര്യങ്ങൾ എങ്ങനെയാണ്…”
“ദേവമംഗലത് ഞാൻ ഡ്രൈവർ ആയി കേറാൻ തീരുമാനിച്ചു… നീ പുറത്ത് ഉണ്ടാവണം…”
“അതൊക്കെ സമ്മതിക്കുന്നു… പക്ഷെ അഹ് തറവാടിന്റെ അകത്തു കേറി നോക്കേണ്ടി വരിലെ.. അത് റിസ്ക് അല്ലെ ”
“റിസ്ക് ആണ്… പക്ഷെ ചെയ്തെ പറ്റു… നമ്മക്ക് വേറെ വഴി ഇല്ല…”
“മം എനിക്ക് നിന്നോട് വേറെ ഒരു കാര്യം സംസാരിക്കാൻ ഉണ്ട് ”
“എന്താടാ ”
“നീ എന്തിനാ അഹ് ചേച്ചിയെ തല്ലിയത് ”
“എനിക്കും തോന്നി.. നീ ഇത് ചോദിക്കുമെന്നു… എന്റെ ആദി.. നീ ഇങ്ങനെ കൂടുതൽ ആരോടും അടുപ്പം കാണിക്കരുത്… പിന്നെ സങ്കടപെടേണ്ടി വരും…”
“പണ്ട് നമ്മടെ അപ്പയെ കൊന്ന പോലീസ്കാരന്മാരെ… നീ കൊന്നത് എന്തിനാ… അഹ് ഒരു അടുപ്പം നിനക്ക് അപ്പയോട് ഉള്ളത് കൊണ്ടല്ലേ… അഹ് നീ ആണോ ഇങ്ങനെയൊകെ പറയുന്നേ”
“നീ പറഞ്ഞത് ഞാൻ സമ്മതിക്കുന്നു… ആദി പക്ഷെ പഴയത് പോലെ അല്ല… നമ്മൾ ഇവിടെ വന്നിരിക്കുന്നത്… ഒരു റിസ്ക് ഉള്ള ജോലിക്കു ആണ്.. നമ്മൾ ആരെയും പെട്ടന്ന് വിശ്വസിക്കാൻ പാടില്ല.. നമ്മക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്നുണ്ട്… നമ്മൾ അത് ശ്രെദ്ധിക്കണം.. അതുകൊണ്ടാ പറയുന്നത്… ആരോടും കൂടുതൽ അടുപ്പം കാണിക്കണ്ട… പരിചയമില്ലാത്തവരോട് പ്രേത്യകിച്…മനസ്സിലായോ ”
Vichusee evide nadakkunath vellom ningal ariyunundo
എന്റെ പൊന്നു ബ്രോ ജോലിക്കു ഇടയിൽ വല്ലപ്പോഴും മാത്രമേ ഞാൻ ഇങ്ങോട്ടു വരാറുള്ളു…. സത്യം പറഞ്ഞ ഇവിടെ നടക്കുന്നത് എന്താന്ന് എനിക്ക് ഒരു പിടിയുമില്ല… അറിയാത്ത കാര്യത്തിന് ഞാൻ എങ്ങനെ അഭിപ്രായം പറയും…?? എനിക്ക് കഥകൾ വായിക്കണം… എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ എഴുതണം… അത്രേയുമതി
Hello bro …. chattambi kalyani nirthi ennoru message kandu. kadhayku continuation kittathe poyathu kondano atho busy ayathu kond ano? Abhimanyu complete cheyyille?
അഭിമന്യു കംപ്ലയിന്റ് ചെയ്യും… അടുത്ത ഭാഗത്തിന്റെ… ആലോചനയിൽ ആണ്.. പിന്നെ ചട്ടമ്പി കല്യാണി എഴുതി നിർത്തിയതിന്റെ കാരണം.. “ഒരു സ്പൂഫ് കഥ :പരിണയം ” എന്നാ കഥ വായിച്ചാൽ മതി… ❤❤
sorry bro … ippozha vayiche
നോ പ്രോബ്ലം…. Pinne chattambi kalyni complete cheyum… Pkshe njan ayirikila
Vichuse ..
Kalyaniyude kadha njan complete aakkikkotto..
Ntho kadhayude climax njan eppozhae sett cheythu..
Next 2 parts kond theerkkaam..
Reply pratheekshikkunn..??
സോറി ഇപ്പോഴാണ് കമന്റ് കണ്ടത്… ഇയാൾക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ… ചെയ്തോ…. ഫുൾ സപ്പോർട്ട്….. എന്നെ നന്നായി എഴുതുമെന്നു വിശ്വസിക്കുന്നു….❤❤❤❤
എന്നെക്കാൾ നന്നായി എഴുതണം ❤❤ all the best
Thanks machane ..
Apol adutha episode il kaanaam..❤️
Vichutta
Nxt part eppo varum
കുറച്ചു ദിവസം എടുക്കും
രണ്ടു കൂട്ടുകാരേം പിരിക്കാതെ ഇരുന്നാൽ നല്ലത് ആരുന്നു
???
2 പേർക്കും ഓരോ ലൈൻ സെറ്റ് ആകുമെന്ന് തോന്നുന്നു.ഈ പാർട്ടും കൊള്ളാം. ?
അഹ്… ആർക്കറിയാം
???
???????
❤❤❤
?????????????????
???❤
??????
❤❤❤
????
❤❤