ഉത്തര… അമ്പലത്തിലേക്കു പോയി… അപ്പോഴാണ്… തന്നെയും നോക്കി ഒരു വഷളൻ ചിരി ചിരിക്കുന്ന ഗോപനെ അവൾ കണ്ടത്… താൻ എപ്പോൾ അമ്പലത്തിൽ വന്നാലും ഒരു ശല്യം പോലെ പിന്നാലെ ഉണ്ടാവും… ഒരുപാട് തവണ താക്കിത് കൊടുത്തതാണ്…
“ഹായ് ഉത്തര ഇന്ന് നേരത്തെ ആണലോ… പെട്ടന്നു തൊഴുതിട്ടു വാ… ഞാൻ വീട്ടിൽ കൊണ്ടാക്കിത്തരാം ”
ഗോപനെ ഒന്ന് തുറിച്ചു നോക്കിയതിനു ശേഷം ഉത്തര മറുപടി ഒന്നും പറയാതെ അവനെയും കടന്നു മുന്നോട്ടു പോയി….
“ഇന്ന് നീ നല്ല ചരക്കു ആയിട്ടുണ്ട് മോളെ… എന്നാ നിന്നെ ഒന്ന് ഉപ്പു നോക്കാൻ പറ്റുന്നത്…”
ഉത്തര.. അഹ് പറഞ്ഞത് കേട്ടു പെട്ടന്നു നിന്നു… എന്നിട്ടു തിരിഞ്ഞു ഗോപന്റെ അടുത്തേക് വന്നു… അവന്റെ കരണം നോക്കി ഒരു അടി അടിച്ചു….
“ചരക്കു നിന്റെ അമ്മയാടാ…”
അവളുടെ പ്രതികരണം കണ്ട ഗോപൻ ഞെട്ടി പോയി.. ഇങ്ങനെ അവൾ ചെയ്യുമെന്ന് ഗോപൻ വിചാരിച്ചിരുന്നില്ല പെട്ടന്നു തന്നെ ഗോപൻ അവിടെ നിന്നും പോയി..
////////////////////////////////////////////////////////////////////
തന്റെ പ്രിയപ്പെട്ട ഭഗവാന്റെ മുന്നിൽ നിൽകുമ്പോൾ തന്റെ കാര്യങ്ങൾ പറയുകയിരുന്നു ഉത്തര….
“എന്റെ കൃഷ്ണ… എപ്പോഴും എന്റെ കൂടെ ഉണ്ടാവാണേ… അച്ഛന് ഒരു ആപത്തും വരുത്തരുത്… പിന്നെ അമ്പലത്തിന്റെ വെളിയിൽ വച്ചു അഹ് ഗോപനെ പറഞ്ഞത് കേട്ടു കാണുമാലോ.. സഹിക്കാൻ പറ്റാതെ പറഞ്ഞു പോയതാ ക്ഷമിക്കണേ.. ”
അങ്ങനെ തന്റെ കാര്യങ്ങൾ പറഞ്ഞു അമ്പലത്തിൽ നിന്നും ഇറങ്ങി മുന്നോട്ടു നടക്കുമ്പോൾ തന്റെ പിന്നാലെ ആരോ വരുന്നതായി തോന്നി തിരിഞ്ഞു നോക്കുമ്പോൾ രണ്ടു ആൾകാർ തന്നെ പിന്തുടരുന്നു… ഉത്തര മുന്നോട്ടു പോകുമ്പോൾ പെട്ടന്ന് ഗോപൻ അവൾക്കു മുന്നിലായി വന്നു നിന്നു…
“എവിടെ പോണു മോളെ…”
“വഴി മറഡോ എനിക്ക് പോണം ”
“അത് എങ്ങനെ ശെരി ആവും ഉത്തര മോളെ… എന്നെ തല്ലിയും എന്റെ അമ്മക്ക് വിളിച്ചും മോൾ അങ്ങ് പോയാൽ ശെരി ആവില്ല…”
അപ്പോഴേക്കും ഗോപന്റെ ആൾകാർ ഉത്തരയെ വളഞ്ഞിരുന്നു…അവൾ ഒരു സഹായത്തിനായി ചുറ്റും നോക്കി… ആരുമില്ല…
Vichusee evide nadakkunath vellom ningal ariyunundo
എന്റെ പൊന്നു ബ്രോ ജോലിക്കു ഇടയിൽ വല്ലപ്പോഴും മാത്രമേ ഞാൻ ഇങ്ങോട്ടു വരാറുള്ളു…. സത്യം പറഞ്ഞ ഇവിടെ നടക്കുന്നത് എന്താന്ന് എനിക്ക് ഒരു പിടിയുമില്ല… അറിയാത്ത കാര്യത്തിന് ഞാൻ എങ്ങനെ അഭിപ്രായം പറയും…?? എനിക്ക് കഥകൾ വായിക്കണം… എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ എഴുതണം… അത്രേയുമതി
Hello bro …. chattambi kalyani nirthi ennoru message kandu. kadhayku continuation kittathe poyathu kondano atho busy ayathu kond ano? Abhimanyu complete cheyyille?
അഭിമന്യു കംപ്ലയിന്റ് ചെയ്യും… അടുത്ത ഭാഗത്തിന്റെ… ആലോചനയിൽ ആണ്.. പിന്നെ ചട്ടമ്പി കല്യാണി എഴുതി നിർത്തിയതിന്റെ കാരണം.. “ഒരു സ്പൂഫ് കഥ :പരിണയം ” എന്നാ കഥ വായിച്ചാൽ മതി… ❤❤
sorry bro … ippozha vayiche
നോ പ്രോബ്ലം…. Pinne chattambi kalyni complete cheyum… Pkshe njan ayirikila
Vichuse ..
Kalyaniyude kadha njan complete aakkikkotto..
Ntho kadhayude climax njan eppozhae sett cheythu..
Next 2 parts kond theerkkaam..
Reply pratheekshikkunn..??
സോറി ഇപ്പോഴാണ് കമന്റ് കണ്ടത്… ഇയാൾക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ… ചെയ്തോ…. ഫുൾ സപ്പോർട്ട്….. എന്നെ നന്നായി എഴുതുമെന്നു വിശ്വസിക്കുന്നു….❤❤❤❤
എന്നെക്കാൾ നന്നായി എഴുതണം ❤❤ all the best
Thanks machane ..
Apol adutha episode il kaanaam..❤️
Vichutta
Nxt part eppo varum
കുറച്ചു ദിവസം എടുക്കും
രണ്ടു കൂട്ടുകാരേം പിരിക്കാതെ ഇരുന്നാൽ നല്ലത് ആരുന്നു
???
2 പേർക്കും ഓരോ ലൈൻ സെറ്റ് ആകുമെന്ന് തോന്നുന്നു.ഈ പാർട്ടും കൊള്ളാം. ?
അഹ്… ആർക്കറിയാം
???
???????
❤❤❤
?????????????????
???❤
??????
❤❤❤
????
❤❤