ആദിത്യന്റെ അഹ്.. വാക്കുകൾ ജേക്കബിനെ.. ഒന്ന് പേടിപ്പിച്ചെങ്കിലും. അയാൾ തളർന്നില്ല.. ആദിത്യന്റെ മനസ്സിൽ ഒരു സംശയത്തിന്റെ വിത്ത് ഇടാനായിരുന്നു… അയാളുടെ ഉദ്ദേശം…
അവിടെ നിന്നുകൊണ്ട് തന്നെ അയാൾ തന്റെ ഫോണിൽ നിന്നും ഒരു നമ്പറിൽ മെസ്സേജ് അയച്ചു…
“Plan A activated….. Its time….please activate plan B ”
////////////////////////////////////////////////////////////////////
ജേക്കബിനോട് സംസാരിച്ചതിന് ശേഷമുള്ള യാത്രയിൽ ആയിരുന്നു ആദിത്യൻ… തന്റെ മനസ്സിൽ നടക്കുന്ന പിടിവലി ആദിത്യന് മനസിലാവുന്നുണ്ട്… ഒരു ഭാഗത്തു… ജേക്കബിന്റെ വാക്കുകൾ മറുഭാഗത്… അഭിയോടുള്ള സ്നേഹം..
ഓരോന്നും ആലോചിച്ചു റിസോർട്ടിൽ എത്തുമ്പോൾ ആദിയെ പ്രേതീക്ഷിച്ചു… അഭിമന്യു.. ഉണ്ടായിരുന്നു…
“അഹ് നീ എണീറ്റോ..”?
“നീ ഇത് എവിടെ പോയി…”
“ഞാൻ ഒന്ന് പുറത്ത് പോയതാ.. ”
“എന്താ നിന്റെ മുഖത്ത് ഒരു വട്ടം.. എന്തുപറ്റി ആദി..”??
“ഒന്നുല്ലടാ…ഒരു ചെറിയ തലവേദന… ഇപ്പോൾ പോയി ”
ജേക്കബിനെ കണ്ട കാര്യം എന്തുകൊണ്ടോ… ആദി അഭിയോട് പറഞ്ഞില്ല… ഉടനെ തന്നെ അഹ് വിഷയം മാറ്റി..
“അതെ ഇങ്ങനെ നിന്നാൽ മതിയോ… നമ്മക്ക് വർക്ക് തുടങ്ങേണ്ട… എന്തേലും പ്ലാൻ ഉണ്ടോ…”
“പ്ലാനൊക്കെ പറയാം… എനിക്ക് നല്ല ക്ഷിണം… നമ്മുക്ക് രണ്ടണ്ണം അടിച്ചാലോ….”
Bro ചട്ടമ്പി കല്യാണി ഇനി ഉണ്ടാവിലെ യിൽ ബ്രോ ??
ഇല്ല ബ്രോ എനിക്ക് അത് കംപ്ലീറ്റ് ആകാൻ സാധിക്കില്ല സോറി
♥♥♥♥♥♥
❤❤
വിച്ചു…..
ഈ പാർട്ടും പൊളിച്ചു ❤️❤️❤️
Thnks bro❤❤
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ??
Thnks bro❤
?????
Thnks bro
Veendum roncham…
Super bro…
Thnks bro❤❤
❣❣❣❣❣❣
❤??
❤❤❤
❤❤❤
Super ???
Thanks??
Waiting for next part ???
❤❤