“എന്താ സർ ”
“ആദി പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്… തന്റെ കൂട്ടുകാരന്റെ കൂടെ നടന്നു അവനു അടിമാപ്പണി ചെയ്തു ജീവിച്ചാൽ മതിയോ തനിക്കു…”
“മനസിലായില്ല…”
“ആദി… ജീവിതം ഒന്നെയുള്ളു.. അത് ജീവിച്ചു തന്നെ തീർക്കണം.. തന്റെ കൂട്ടുകാരന്റെ കൂടെ നടന്നു ജീവിതം കളയണോ.. പകരം എന്റെ കൂടെ നില്ക്കു… ഒരു കുറവും വരാതെ ഞാൻ നോക്കിക്കൊള്ളാം… ഡയമണ്ട്സ് കിട്ടിയാൽ ഉടനെ അഭിമന്യുവിനെ തീർക്കണം.. അത് ആദിത്യ…..”
ജേക്കബ് പറഞ്ഞു തിരുന്നതിനു മുൻപ്… ആദിത്യൻ തന്റെ അരയിൽ ഇരുന്ന തോക്ക്… ജേക്കബിന്റെ വായിൽ തള്ളി….
“കള്ള കഴുവേറി മോനേ… ഇനി ഒരിക്കൽ കൂടി ഇമ്മാതിരി വർത്തമാനം പറഞ്ഞാൽ നിന്റെ തലച്ചോറ് ഞാൻ പൊട്ടിക്കും ”
അങ്ങനെ ഒരു നീക്കം ജേക്കബും പ്രതീക്ഷിച്ചില്ല….. ആദിത്യൻ തോക്ക് മാറ്റിയപ്പോൾ ആണ്… അയാൾ സംസാരിച്ചു… തുടങ്ങിയത്…
“രോഷം കൊണ്ടിട്ടു കാര്യമില്ല ആദി… നീ സ്വയം ആലോചിച്ചു നോക്കു…”
“ഞങ്ങളെ വളർത്തിയ ഒരു മനുഷ്യൻ ഉണ്ട്… അദ്ദേഹം എപ്പോഴും പറയുന്ന ഒരു കാര്യം ഉണ്ട്.. ചത്താലും കൂടെ നിൽക്കുന്നവനെ ചതിക്കരുത്… കൊടുത്ത വാക്ക് മാറ്റരുത്… അയാൾ ഞങ്ങളുടെ തന്ത അല്ലെങ്കിലും.. അങ്ങേരുടെ കൂടെ നിന്നു… അഹ് തന്തയുടെ ഗുണം ഞങ്ങൾക്ക് ഉണ്ട്…”
“ഇത് സിനിമ അല്ല ആദിത്യൻ കൂട്ടുകാരന് വേണ്ടി കൊല്ലാനും ചാവാനും.. നടക്കുന്ന… ഒരുത്തൻ.. നീ ചിന്തിച്ചു നോക്കു… അപ്പോൾ നിനക്ക് മനസിലാവും..”
ജേക്കബ് അതും പറഞ്ഞു തിരിച്ചു പോകുമ്പോൾ ആദിത്യൻ പിന്നിൽ നിന്നും വിളിച്ചു..
“സാറേ… സർ പറഞ്ഞത് ശെരിയാ… ഇത് സിനിമ അല്ല… പക്ഷെ എന്റെ അഭിക്കും വേണ്ടി കൊല്ലാനും ചാവാനും ഞാൻ തയാറാണ്… പിന്നെ ഞങ്ങൾക്ക് നിങ്ങൾ തന്ന പണി… അത് ഞങ്ങള് ചെയ്യും വളരെ പെട്ടന്നു തന്നെ… അതിനു ഇടയിൽ… ഞങ്ങൾക്കു ഇട്ടു പണിയാൻ വന്നാൽ… സാറിനെ ഞാൻ ജീവനോടെ കത്തിക്കും ”
Bro ചട്ടമ്പി കല്യാണി ഇനി ഉണ്ടാവിലെ യിൽ ബ്രോ ??
ഇല്ല ബ്രോ എനിക്ക് അത് കംപ്ലീറ്റ് ആകാൻ സാധിക്കില്ല സോറി
♥♥♥♥♥♥
❤❤
വിച്ചു…..
ഈ പാർട്ടും പൊളിച്ചു ❤️❤️❤️
Thnks bro❤❤
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ??
Thnks bro❤
?????
Thnks bro
Veendum roncham…
Super bro…
Thnks bro❤❤
❣❣❣❣❣❣
❤??
❤❤❤
❤❤❤
Super ???
Thanks??
Waiting for next part ???
❤❤