അഭിമന്യു 4 [വിച്ചൂസ്] 241

“ആണോ നന്നായി… എന്നാ കേട്ടോ… അഭിമന്യുവിൻറെ ഭാര്യയുടെ പേരാണ് ഉത്തര… നീ ഇപ്പോൾ കണ്ട സ്വപ്നം വച്ചു… എനിക്ക് തോന്നുന്നത്… നിന്നെ കെട്ടുന്നവന്റെ പേര് അതായിരിക്കുമെന്ന…”

 

“എന്റെ ജെസ്സി കൊച്ചേ… നീ ഇങ്ങനെ ഓരോന്നും ചിന്തിച്ചു കുട്ടരുത്… അവസാനം നിനക്ക് പ്രാന്ത് ആവും…”

 

“ഞാൻ പറഞ്ഞത്… സത്യം ആകും നീ നോക്കിക്കോ…”

 

“ഒവ്വ…”

 

അവർ സംസാരിച്ചു കൊണ്ടേ ഇരുന്നു….

////////////////////////////////////////////////////////////////////

 

അഭിമന്യു ഉറങ്ങിയാ സമയത്ത് സ്ഥലങ്ങൾ കറങ്ങി നടക്കുകയിരുന്നു ആദിത്യൻ… അപ്പോഴാണ്… തന്റെ വണ്ടിയുടെ പിന്നാലെ ആരോ വരുന്നത്… ആദിത്യൻ ശ്രെദ്ധിച്ചത്…

 

ആദിത്യൻ… ചുറ്റും ശ്രെദ്ധിച്ചു… ഒരു ഒഴിഞ്ഞ സ്ഥലം നോക്കി വണ്ടി ഒതുക്കി… അരയിൽ ഇരിക്കുന്ന… തോക്കിൽ പിടി മുറുകി…

 

തന്നെ പിന്തുടർന്ന വണ്ടിയിൽ… നിന്നും ജേക്കബ് ഇറങ്ങുമ്പോൾ അധിത്യന് ഒരേ സമയം സംശയവും.. ആശ്ചര്യവും തോന്നി…

 

“ഹലോ ആദി.. തിരക്കിൽ ആണോ ”

 

“അല്ല ഞാൻ വെറുതെ.. സ്ഥലങ്ങൾ കാണാമെന്നു വച്ചു… ഇറങ്ങിയതാ ”

 

“കൂട്ടുകാരൻ എന്തിയെ..”??

 

“അവൻ ഉറക്കമാ.. എനിക്ക് ബോർ അടിച്ചപ്പോൾ ഇറങ്ങിയാന്നെയുള്ളു…”

 

“നന്നായി എനിക്ക് ആദിയോട് മാത്രമായി കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു.. ”

 

20 Comments

  1. Bro ചട്ടമ്പി കല്യാണി ഇനി ഉണ്ടാവിലെ യിൽ ബ്രോ ??

    1. വിച്ചൂസ്

      ഇല്ല ബ്രോ എനിക്ക് അത് കംപ്ലീറ്റ് ആകാൻ സാധിക്കില്ല സോറി

  2. ♥♥♥♥♥♥

    1. വിച്ചൂസ്

      ❤❤

  3. വിച്ചു…..
    ഈ പാർട്ടും പൊളിച്ചു ❤️❤️❤️

    1. വിച്ചൂസ്

      Thnks bro❤❤

  4. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ??

    1. വിച്ചൂസ്

      Thnks bro❤

  5. ?????

    1. വിച്ചൂസ്

      Thnks bro

  6. Veendum roncham…

    Super bro…

    1. വിച്ചൂസ്

      Thnks bro❤❤

  7. ❣❣❣❣❣❣

    1. വിച്ചൂസ്

      ❤??

    1. വിച്ചൂസ്

      ❤❤❤

    1. വിച്ചൂസ്

      Thanks??

  8. Waiting for next part ???

    1. വിച്ചൂസ്

      ❤❤

Comments are closed.