“അഹ് അറിയില്ല….പിന്നെ കേട്ടിട്ടുണ്ട് ആരോടെങ്കിലും കണ്ട സ്വപ്നത്തെ പറ്റി പറഞ്ഞാൽ അത് നടക്കില്ല… അല്ല നീ എന്താ കണ്ടത്.. മുത്തച്ഛനെ ആണോ “??
“അല്ല…എന്തായാലും നിന്നോട് ഞാൻ പറയാം… ഇത് അച്ഛനോട് ഞാൻ പറഞ്ഞതാ..”
“എന്നാ പറ എന്താ കണ്ടത്…”
ഉത്തര താൻ കണ്ട സ്വപ്നം പറഞ്ഞു…
“എന്റെ കർത്താവെ… നല്ലയൊരു റൊമാന്റിക് ആക്ഷൻ കഥ കേട്ടത് പോലെ ഉണ്ട്… ഞാനും… കാണും സ്വപ്നം….പാമ്പും പ്രേതവും പല്ലിയും… അഹ് എന്റെ വിധി… അല്ല മോളെ ഉത്തരയെ… നീ ഒരു കാര്യം ശ്രെദ്ധിച്ചോ ”
“എന്ത് കാര്യം”
“നീ കണ്ടത് അഭിമന്യു എന്നാ കക്ഷിയെ എന്നാലേ പറഞ്ഞത്… ”
“അതെ അതിനു എന്താ…”??
“ഈ അഭിമന്യുവിന്റെ ഭാര്യയുടെ പേര് അറിയാവോ…”
“ഇല്ല ”
“എന്ന എനിക്കറിയാം… നിന്റെ പേരാണ് അഭിമന്യുവിന്റെ ഭാര്യക്ക് ”
“പോടീ… ചുമ്മാ കള്ളം പറയാതെ…”
“എന്റെ കൊച്ചേ വല്ലപ്പോഴും അഹ് ഹിന്ദി സീരിയൽ ഇരുന്നു കാണു… അല്ലെങ്കിൽ ലൈബ്രറിയിൽ മഹാഭാരതം കഥ ഉണ്ടാവും… വായിച്ചു നോക്കു…”
“ഹലോ ചക്രവ്യൂഹം പൊളിച്ചു അടുക്കിയത്… പയ്യൻസ് ആണന്നു എനിക്കറിയാം… കേട്ടോ…”
Bro ചട്ടമ്പി കല്യാണി ഇനി ഉണ്ടാവിലെ യിൽ ബ്രോ ??
ഇല്ല ബ്രോ എനിക്ക് അത് കംപ്ലീറ്റ് ആകാൻ സാധിക്കില്ല സോറി
♥♥♥♥♥♥
വിച്ചു…..


ഈ പാർട്ടും പൊളിച്ചു
Thnks bro

കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ??
Thnks bro
?????
Thnks bro
Veendum roncham…
Super bro…
Thnks bro

Super ???
Thanks??
Waiting for next part ???