“സുഖം മോളെ… മോൾ ഇരിക്കൂ എന്തേലും കഴിക്കം ”
“വേണ്ട അങ്കിൾ… ഞാൻ കഴിച്ചിട്ട… വന്നത്…”
ഉത്തരയെ അപ്പോഴാണ്… ജെസ്സിക്ക ശ്രെദ്ധിച്ചത്..
“ആയോ ഉത്തര മാഡം ഇവിടെ ഉണ്ടായിരുന്നോ…”
“ദേ പെണ്ണെ… നീ എന്റെ കൈയിൽ നിന്നും മേടിക്കും… നീ ആണോ ഡി അച്ഛന്റെ നമ്പർ ടീച്ചറിന്… കൊടുത്തത്…”
“ഏറെക്കുറെ ”
അപ്പോഴാണ് ദേവരാജന് ഒരു ഫോൺ കാൾ വന്നത് അതുമായി അയാൾ പുറത്തേക്കു പോയി…
“നിനക്ക് എന്തിന്റെ കേടാ കൊച്ചേ…”
“എന്റെ ഉത്തര മോളെ … അഹ് പെണ്ണുപിള്ള… എന്നെ ഡെയിലി വിളിയാണ്… അവരുടെ കണ്ണിലുണ്ണി ആണലോ നീ…അപ്പോ പിന്നെ നിന്നെ മിസ്സ് ചെയുന്നുണ്ടാവും…”
“ഒവ്വ… അല്ല ഇനി ഇപ്പോ എന്താ പ്ലാൻ…”
“എന്ത് പ്ലാൻ നീ ഇല്ലാത്തത് കൊണ്ട് ഞാനും… ഇപ്പോ ഞാനും അങ്ങോട്ടു പോകാറില്ല.. ”
“അഹ് നമ്മുക്ക് പോകാം ജെസ്സി കൊച്ചേ… അതുപോട്ടെ നിന്റെ തന്തപ്പടി എന്ത് പറയുന്നു… കമ്മിഷണർ ജേക്കബ്…”
“സ്ഥിരം ക്ലിഷേ പരുപാടി തന്നെ രാവിലെ തന്നെ… അമ്മച്ചിയെ തെറിയും പറഞ്ഞു… ഇറങ്ങി പോകുന്നതും കാണാം ഏതേലും നേരത്ത് കേറി വരും… പിന്നെ ഇപ്പോ കുറച്ചു ദിവസമായി.. ഫാം ഹൌസിൽ ആണ്…”
“മം ഇപ്പോൾ നിന്നോട് മിണ്ടാറില്ലേ…”
Bro ചട്ടമ്പി കല്യാണി ഇനി ഉണ്ടാവിലെ യിൽ ബ്രോ ??
ഇല്ല ബ്രോ എനിക്ക് അത് കംപ്ലീറ്റ് ആകാൻ സാധിക്കില്ല സോറി
♥♥♥♥♥♥
❤❤
വിച്ചു…..
ഈ പാർട്ടും പൊളിച്ചു ❤️❤️❤️
Thnks bro❤❤
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ??
Thnks bro❤
?????
Thnks bro
Veendum roncham…
Super bro…
Thnks bro❤❤
❣❣❣❣❣❣
❤??
❤❤❤
❤❤❤
Super ???
Thanks??
Waiting for next part ???
❤❤