////////////////////////////////////////////////////////////////////
ദേവമംഗലം തറവാട്…..
രാവിലെ അച്ഛനുമായി… ഇരുന്നു ഭക്ഷണം കഴിക്കുകയാണ്… ഉത്തര…
“മോളെ..”
“എന്താ അച്ഛാ ”
“മോൾ ഇപ്പോ എന്താ ഡാൻസ് ക്ലാസിനു പോകാത്തത്…”
“അച്ഛാ സത്യം പറഞ്ഞാൽ മടിയാണ്…”
“ഇങ്ങനെ മടി പിടിക്കല്ലേ മോളെ… അഹ് ടീച്ചർ എന്നെ വിളിച്ചിരുന്നു മോൾ എന്താ ഡാൻസ് നിർത്തിയൊന്നു ചോദിച്ചു…”
“അച്ഛനെയും വിളിച്ചോ.. ടീച്ചർ “??
“പിന്നെ വിളിക്കാതെ… നിന്നെ വിളിച്ചിട്ടു കിട്ടുന്നില്ലന്ന് പറഞ്ഞ എന്നെ വിളിച്ചത്.. നീ മാത്രമല്ല… നിന്റെ കൂട്ടുകാരി ഇപ്പോ വരാറില്ലന്ന്… പറഞ്ഞു…”
അപ്പോഴാണ്… പുറത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടത്..
“ആരോ വന്നാലോ..” ദേവരാജൻ പുറത്തേക്കു നോക്കി…
“അത് അവളാണ് അച്ഛാ ജെസ്സിക്ക… ഇന്ന് ഇങ്ങോട്ടു വരുമെന്നു പറഞ്ഞു ”
അപ്പോഴേക്കും ജെസ്സിക്ക ഉള്ളിലേക്കു വന്നിരുന്നു…
“ഹായ് അങ്കിൾ… സുഖം ആണോ??”
Bro ചട്ടമ്പി കല്യാണി ഇനി ഉണ്ടാവിലെ യിൽ ബ്രോ ??
ഇല്ല ബ്രോ എനിക്ക് അത് കംപ്ലീറ്റ് ആകാൻ സാധിക്കില്ല സോറി
♥♥♥♥♥♥
❤❤
വിച്ചു…..
ഈ പാർട്ടും പൊളിച്ചു ❤️❤️❤️
Thnks bro❤❤
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ??
Thnks bro❤
?????
Thnks bro
Veendum roncham…
Super bro…
Thnks bro❤❤
❣❣❣❣❣❣
❤??
❤❤❤
❤❤❤
Super ???
Thanks??
Waiting for next part ???
❤❤