അഭിമന്യു 4 [വിച്ചൂസ്] 241

“സർ ക്ഷമിക്കണം… ഇത് പുറത്ത് ആരേലും അറിഞ്ഞാൽ എന്റെ മാനം പോകുന്ന കേസ് ആണ്… അന്ന് മധുരയിൽ വച്ചു അഹ് മറ്റേ മോനുമായി ഒന്ന് കോർത്തു… അവന്റെ പിടി എന്റെ കഴുത്തിൽ… ആയിരുന്നു… അതിന്റെ ബാക്കിയ സർ കണ്ടത്…”

 

“മം എനിക്കും തോന്നി… അഭിമന്യു… അവൻ ആളൊരു കൊമ്പനാണ് അല്ലെ ജോണി…”

 

“കൊമ്പൻ തന്നെയാണ്… അവനു ഒരു വരികുഴി ഞാൻ റെഡി ആകുന്നുണ്ട്…”

 

ജേക്കബ് മനസിലാവാതെ ജോണിയെ നോക്കി…

 

“സാറിന്റെ ആവിശ്യം കഴിഞ്ഞാലും ജീവനോടെ അവൻ ഇവിടം വീട്ടു പോകില്ല… ”

 

“ജോണി… എന്റെ ആവിശ്യം കഴിഞ്ഞാൽ അവനെ പിന്നെ നിനക്ക് എന്തും ചെയാം… പക്ഷെ അതിനു മുൻപ് അവനു ഒന്നും സംഭവിക്കാൻ പാടില്ല.. അതുമാത്രമല്ല അവന്റെ പിന്നിൽ ഒരു കണ്ണ് വേണം..”

 

“സർ പറഞ്ഞു വരുന്നത്…”

 

“ഇതൊരു വലിയ കളിയാണ്… ജോണി ശ്രെദ്ധിച്ചു കളിച്ചില്ലെങ്കിൽ ജീവൻ വരെ പോകാൻ സാധ്യത ഉണ്ട്….എന്നാൽ ഒന്ന് ശ്രെദ്ധിച്ചു നിന്നാൽ കോടികൾ ആണ് നമ്മടെ ലാഭം ”

 

“കോടികൾ എല്ലാം സാറിനു അല്ലെ…”

 

“നിന്റെ ചോദ്യം എനിക്ക് മനസിലായി ജോണി… നിനക്കും ഇതിൽ ലാഭം ഉണ്ട് വിചാരിച്ച പോലെ കാര്യങ്ങൾ നടന്നാൽ….പിന്നെ നിനക്കു പിന്നെ ഒന്നിനും ഒരു കുറവ് ഉണ്ടാവില്ല… ഒരു പോലീസ്‌കാരനും നിന്റെയോ നിന്റെ ആൾക്കാരുടെ പിറകെയും ഉണ്ടാവില്ല….ഓക്കേ ആണോ ”

 

“ഒക്കെയാണ് സർ… ഞാൻ എന്താ ചെയേണ്ടത്…???”

 

“പിന്തുടരണം… അവനെ അഭിമന്യുവിനെ….. എടുത്ത് ചാടി ഒന്നും ചെയ്യരുത്… ശെരിയാ സമയം വരും… അതുവരെ കാത്തിരിക്കണം…”

 

“മനസിലായി… ”

 

“എന്നാ ജോണി പോയിക്കോ…”

 

“സർ ”

 

ജോണി പോയിട്ടും… ജേക്കബ് ആലോചനയിൽ ആയിരുന്നു…

 

20 Comments

  1. Bro ചട്ടമ്പി കല്യാണി ഇനി ഉണ്ടാവിലെ യിൽ ബ്രോ ??

    1. വിച്ചൂസ്

      ഇല്ല ബ്രോ എനിക്ക് അത് കംപ്ലീറ്റ് ആകാൻ സാധിക്കില്ല സോറി

  2. ♥♥♥♥♥♥

    1. വിച്ചൂസ്

      ❤❤

  3. വിച്ചു…..
    ഈ പാർട്ടും പൊളിച്ചു ❤️❤️❤️

    1. വിച്ചൂസ്

      Thnks bro❤❤

  4. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ??

    1. വിച്ചൂസ്

      Thnks bro❤

  5. ?????

    1. വിച്ചൂസ്

      Thnks bro

  6. Veendum roncham…

    Super bro…

    1. വിച്ചൂസ്

      Thnks bro❤❤

  7. ❣❣❣❣❣❣

    1. വിച്ചൂസ്

      ❤??

    1. വിച്ചൂസ്

      ❤❤❤

    1. വിച്ചൂസ്

      Thanks??

  8. Waiting for next part ???

    1. വിച്ചൂസ്

      ❤❤

Comments are closed.