“ചേട്ടൻ ഒന്ന് അടങ്ങു ചേട്ടാ… എനിക്ക് ചേട്ടന്റെ ഒരു സഹായം വേണം..”
“എന്താടാ നിനക്ക് വേണ്ടത്.. ”
“എനിക്ക് ചേട്ടന്റെ ജോലി വേണം… ദേവമംഗലത്… ഇനി ഡ്രൈവർ ആയി ഞാൻ മതി….”
“അത് പറയാൻ നീ ആരാടാ….ഇറങ്ങി പോടാ പട്ടി എന്റെ വീട്ടിൽ നിന്നും…”
“ചേച്ചിയെ ”
രഘുവിന്റെ മുന്നിൽ വച്ചു അഭിമന്യു വിളിച്ചു… ഒരു സ്ത്രീയും… കൂടെ കുഞ്ഞും അകത്തു വന്നു….
“ചേച്ചി… ഈ രഘു ചേട്ടന് നിങ്ങളോട് ഒരു സ്നേഹവുമില്ല.. അപ്പോൾ ഞാൻ പറഞ്ഞപോലെ… ചേച്ചിയെയും കൊച്ചിനെയും കൊല്ലട്ടെ…. എന്നാലേ ഇങ്ങേർ പഠിക്കുള്ളു…”
രഘു അലറി….
“ഡാ അവരെ ഒന്നും ചെയ്യരുത്…”
“രഘുവിനു അപ്പോ സ്നേഹം ഉണ്ട്… അപ്പോൾ ചേട്ടാ ഞാൻ പറഞ്ഞത് ഓക്കേ ആണോ”…
അപ്പോഴാണ് അഹ് സ്ത്രീ സംസാരിച്ചു തുടങ്ങിയത്…
“സമ്മതിച്ചു കൊടുക്കു ചേട്ടാ ഇല്ലെങ്കിൽ ഇവൻ നമ്മളെ കൊല്ലും ”
രഘു തന്റെ ഭാര്യയുടെ മുഖത്ത് നോക്കി.. അടികൊണ്ട് കവിൾ നീരടിച്ചു ഇരിക്കുന്നു…
Bro ചട്ടമ്പി കല്യാണി ഇനി ഉണ്ടാവിലെ യിൽ ബ്രോ ??
ഇല്ല ബ്രോ എനിക്ക് അത് കംപ്ലീറ്റ് ആകാൻ സാധിക്കില്ല സോറി
♥♥♥♥♥♥
❤❤
വിച്ചു…..
ഈ പാർട്ടും പൊളിച്ചു ❤️❤️❤️
Thnks bro❤❤
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ??
Thnks bro❤
?????
Thnks bro
Veendum roncham…
Super bro…
Thnks bro❤❤
❣❣❣❣❣❣
❤??
❤❤❤
❤❤❤
Super ???
Thanks??
Waiting for next part ???
❤❤