അഭിമന്യു 4 [വിച്ചൂസ്] 241

 

അഭിമന്യു വിരൽ ചുണ്ടിയാ സ്ഥലത്തേക്കു.. ആദിത്യൻ നോക്കി ഒരാൾ… പോകുന്നു… കണ്ടാൽ തന്നെ അറിയാം… കുടിച്ചു ബോധം ഇല്ലാതെയാണ് പോകുന്നത്…

 

“അതാരാ??”

 

“അത് പറയാം… ഞാൻ ഇപ്പോൾ വരാം… നീ തുടങ്ങിക്കോ ”

 

അഭിമന്യു അതുപറഞ്ഞു അയാളുടെ പിറകെ പോയി….20 മിനിറ്റ് ആയപോഴേക്കും തിരികെ വന്നു…

 

“നീ ഇത് എവിടെ പോയതാ അഭി….ആരാ അയാൾ…”

 

“എടാ അഹ് പോയതാണ്… ദേവമംഗലത്തെ ഡ്രൈവർ രഘു… അയാൾ വഴി നമ്മുക്ക് ദേവമംഗലത് കേറാം…”

 

“എങ്ങനെ ”

 

“വാ പറയാം ”

 

അവർ അധികം താമസിക്കാതെ അവിടെ നിന്നും ഇറങ്ങി….

 

////////////////////////////////////////////////////////////////////

 

ആരോ മുഖത്ത് വെള്ളം ഒഴിച്ചപ്പോൾ ആണ്… രഘുവിനു ബോധം വന്നത്… ബാറിൽ നിന്നും ഇറങ്ങും വഴി… എന്തോ വന്നു തന്നെ ഇടിച്ചു… അത് മാത്രമേ ഓര്മയുള്ളു… രഘു കണ്ണ് തുറന്നു ചുറ്റും നോക്കി… താൻ ഇപ്പോൾ ഉള്ളത് തന്റെ വീട്ടിൽ തന്നെയാണ്… രഘു ഒന്ന് എഴുനേൽക്കാൻ ശ്രെമിച്ചു പക്ഷെ പറ്റുന്നില്ല… കാല് നിലത്തു ചവിട്ടൻ വയ്യ… ഒരേ വേദന…

 

“രഘു ചേട്ടാ… കാൽ അനക്കണ്ട… ചേട്ടന്റെ കാൽ ഒടിഞ്ഞിരിക്കുവാ.. ”

 

“നീ ആരാടാ എന്റെ വീട്ടിൽ… നിനക്ക് എന്നെ ശെരിക്കും അറിയില്ല… ”

20 Comments

  1. Bro ചട്ടമ്പി കല്യാണി ഇനി ഉണ്ടാവിലെ യിൽ ബ്രോ ??

    1. വിച്ചൂസ്

      ഇല്ല ബ്രോ എനിക്ക് അത് കംപ്ലീറ്റ് ആകാൻ സാധിക്കില്ല സോറി

  2. ♥♥♥♥♥♥

    1. വിച്ചൂസ്

      ❤❤

  3. വിച്ചു…..
    ഈ പാർട്ടും പൊളിച്ചു ❤️❤️❤️

    1. വിച്ചൂസ്

      Thnks bro❤❤

  4. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ??

    1. വിച്ചൂസ്

      Thnks bro❤

  5. ?????

    1. വിച്ചൂസ്

      Thnks bro

  6. Veendum roncham…

    Super bro…

    1. വിച്ചൂസ്

      Thnks bro❤❤

  7. ❣❣❣❣❣❣

    1. വിച്ചൂസ്

      ❤??

    1. വിച്ചൂസ്

      ❤❤❤

    1. വിച്ചൂസ്

      Thanks??

  8. Waiting for next part ???

    1. വിച്ചൂസ്

      ❤❤

Comments are closed.