“വേണോ..”
“വല്ലപ്പോഴും അല്ലെ ആദി… ”
“എന്നാ ഓർഡർ ചെയാം അവർ കൊണ്ട് വരും..”
“ഇവിടെ വച്ചു വേണ്ടടാ… നമ്മക്ക് ബാറിൽ പോകാം ”
“എനിക്ക് ഇവിടെത്തെ ബാർ ഒന്നും അറിയില്ല… ”
“ഡാ ഒരു നാട്ടിൽ വരുമ്പോൾ അവിടെ തൊട്ടു അടുത്ത് ബാർ ഉണ്ടോന്നു നമ്മൾ അറിഞ്ഞിരിക്കണം…”
“അല്ല നമ്മൾ ഇപ്പോൾ ഏതു ബാറിലേക്കു ആണ് പോകുന്നത്.. ”
“ജോഷി ബാർ ”
അവിടെ നിന്നും അവർ ജോഷി ബാറിലേക്കു പോയി സ്ഥലത്തെ ലോക്കൽ ആളുകൾ വരുന്ന ബാർ ആയിരുന്നു അത്… അതുകൊണ്ട് തന്നെ… എപ്പോഴും അടിയും വഴക്കും ഉള്ള ഒരു സ്ഥലമായിരുന്നു…
“എന്റെ അഭി ഇതു ഒരു ലോക്കൽ സെറ്റപ്പ് ആണ്.. നമ്മക്ക് ഇവിടെ വേണോ..”??
“ലോക്കൽ സെറ്റപ്പ് ആണ് എപ്പോഴും നമ്മുക്ക് ആവിശ്യം…”
അവർ കൗണ്ടറിൽ… പോയി ഓർഡർ ചെയ്തു…
“നിന്റെ പ്ലാൻ പറഞ്ഞില്ല…”
“എന്റെ പ്ലാൻ… ദോ അടിയാടി… പോകുന്നു..”
Bro ചട്ടമ്പി കല്യാണി ഇനി ഉണ്ടാവിലെ യിൽ ബ്രോ ??
ഇല്ല ബ്രോ എനിക്ക് അത് കംപ്ലീറ്റ് ആകാൻ സാധിക്കില്ല സോറി
♥♥♥♥♥♥
❤❤
വിച്ചു…..
ഈ പാർട്ടും പൊളിച്ചു ❤️❤️❤️
Thnks bro❤❤
കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ??
Thnks bro❤
?????
Thnks bro
Veendum roncham…
Super bro…
Thnks bro❤❤
❣❣❣❣❣❣
❤??
❤❤❤
❤❤❤
Super ???
Thanks??
Waiting for next part ???
❤❤