അപ്പു [നൗഫു] 3528

 

“എനിക്ക് ഒന്നും ചിന്തിക്കാൻ ഇല്ലായിരുന്നു.. നല്ല വിലയാണ്.. ആദ്യം വന്നവർ എല്ലാം എഴുപത്തി അയ്യായിരം.. കൂടിയാൽ എൺപതിനായിരം വരെ തരാമെന്നായിരുന്നു പറഞ്ഞിരുന്നത് .. ”

 

“ഞാൻ മറ്റൊന്നും ചിന്തിക്കാതെ അഡ്വാൻസ് വാങ്ങി.. ബാക്കി കൊണ്ട് പോകുന്ന അന്ന് വൈകുന്നേരം വീട്ടിലേക്കു വന്നാൽ തരാമെന്ന് പറഞ്ഞു മുതലാളി പോയി ”

 

“നല്ല വില കിട്ടിയ സന്തോഷത്തിൽ ഉമ്മയോട് പറയാനായി ഞാൻ വീട്ടിലേക്ക് ഓടി ”

 

“മ്പേ…. ”

 

എന്നെ കാണാതെ തന്നെ അവൻ ശബ്ദമുണ്ടാക്കുവാനായി തുടങ്ങി..

 

“എന്റെ കാലടികൾ പോലും അവന് തിരിച്ചറിയാൻ കഴിയുമെന്ന് ഞാൻ അന്നേരമാണ് അറിയുന്നത്… ”

 

“വീട്ടിലേക് വരുന്ന വഴിയിൽ എന്നേക്കാൾ ഉയർത്തിലുള്ള മതിലുണ്ട്.. അതിലേക് ഏന്തി വലിഞ്ഞു കയറി ഞാൻ നോക്കുമ്പോൾ.. എന്നെ തന്നെ നോക്കി അവൻ നിൽക്കുന്നു “..

 

“എനിക്ക് എന്തോ മനസ്സിൽ ഒരു വല്ലായ്മ പോലെ “..

 

പക്ഷെ പൈസയുടെ കാര്യം ഓർമ വന്നപ്പോൾ ഞാൻ അതൊന്നും ഓർക്കാതെ വീട്ടിലേക് നടന്നു..

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ ??

  2. എവിടെ അപരാജിതന്‍

  3. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതാണല്ലോ… ???

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വീണ്ടും?ഇത് ഇതിനു മുമ്പ് എവിടെയോ?എവിടെയോ എന്തൊക്കെയോ തകരാറു പോലെ?

  5. നന്നായിട്ടുണ്ട് നൗഫു അണ്ണാ , ദയവായി പകുതിയിൽ നിർത്തിയിട്ട് പോയ കഥകൾ കംപ്ലീറ്റ് ചെയ്യൂ ….??❣️?

    1. എഴുതണം എഴുതണം… ???

      1. ഓക്കേ, ഗുഡ് ലക്ക് ???❣️

  6. Such a long time…to see you….

Comments are closed.