അപ്പു [നൗഫു] 3797

 

സത്യപറഞ്ഞാൽ ആദ്യ ദിവസങ്ങളിൽ ആള് കുത്തുമെന്നൊക്കെ ഒരു പേടി ഉണ്ടായിരുന്നു.. പക്ഷെ ഒന്നുമുണ്ടായില്ല.. ഒരാഴ്ച കൊണ്ട് തന്നെ എന്റെ കൂടേ നടക്കുവാൻ തുടങ്ങി…”

 

“മൂക്കു കയർ പോലും പിടിക്കേണ്ടത് ഇല്ല..ഞാൻ അവനെ കെട്ടാറുമില്ല..”

 

“വൈകുന്നേരങ്ങളിലെ ഫുഡ്‌ബോൾ കളിക്കിടയിലും അവൻ ഗ്രൗണ്ടിന് അടുത്ത് തന്നെ കാണും…”

 

“ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ അതുമായി വല്ലാത്ത ഒരു ആത്മബന്ധം ഞാൻ പോലും അറിയാതെ എന്റെ ഉള്ളിൽ പടർന്നിരുന്നു…”

 

“അവൻ ഇപ്പോഴും എന്റെ കൂടേ ഒരു കൂട്ടുകാരനെ പോലെ ഉണ്ടാകും … ദിവസങ്ങൾ പതിയെ മുന്നോട്ട് പോയി.. എന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ എവിടെ ആയിരുന്നേലും തല ഉയർത്തി നോക്കുന്നത് കാണാം ”

 

“എണ്ണയൊക്കെ തേച്ചു മിനുക്കി ആയിരുന്നു ഞാൻ കൊണ്ട് നടന്നിരുന്നത് “..

 

“എനിക്ക് മാത്രമല്ല.. എന്റെ കൂട്ടുകാർക്കും.. വീട്ടുകാർക്കും എല്ലാം പ്രിയപ്പെട്ടവനായിരുന്നു അവൻ..”

 

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ ??

  2. എവിടെ അപരാജിതന്‍

  3. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതാണല്ലോ… ???

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വീണ്ടും?ഇത് ഇതിനു മുമ്പ് എവിടെയോ?എവിടെയോ എന്തൊക്കെയോ തകരാറു പോലെ?

  5. നന്നായിട്ടുണ്ട് നൗഫു അണ്ണാ , ദയവായി പകുതിയിൽ നിർത്തിയിട്ട് പോയ കഥകൾ കംപ്ലീറ്റ് ചെയ്യൂ ….??❣️?

    1. എഴുതണം എഴുതണം… ???

      1. ഓക്കേ, ഗുഡ് ലക്ക് ???❣️

  6. Such a long time…to see you….

Comments are closed.