അപ്പു [നൗഫു] 3797

 

“ഇക്ക പുതിയ ബിസ്സിനെസിനെ കുറിച്ച് പറഞ്ഞ, അന്ന് രാത്രി തന്നെ ആയത് കൊണ്ട് പതിനഞ്ചു കിട്ടിയതിൽ പന്ത്രണ്ടായിരം കൊടുത്തു എനിക്കും ഒരു പോത്ത് കുട്ടിയെ കൊണ്ട്‌ വന്നു തരുവാൻ ഏൽപ്പിച്ചു..”

 

“എട്ട് മാസം വളർച്ച എത്തിയ ചെറിയ കുട്ടിയെയാകും നമുക്ക് കിട്ടുക.. രണ്ടു വയസ് വരെ വളർത്തണം.. കാര്യമായിട്ട് ചിലവൊന്നും ഇല്ല.. പക്ഷെ ഒരു പ്രശ്നം ഉള്ളത് ആളെ കൂടേ തന്നെ ഒരു വിധം സമയമെല്ലാം നമ്മളും വേണം..”

 

❤❤❤

 

“ഇക്ക പോത്തിനെ കൊണ്ട് വന്നു.. സ്വന്തമായി ആലയൊന്നുമില്ല.. ഇനി അത് കെട്ടി ഉണ്ടാക്കി വരുമ്പോഴേകും പണിയാകും.. ചിലവ് കൂടും അത് തന്നെ..”

 

“നാല് സെന്റ് പുരയിടത്തിൽ ആല കെട്ടാൻ സ്ഥലമെവിടെ… ഇവനെ കെട്ടുന്നത് തന്നെ തൊട്ടടുത്തുള്ള പറമ്പിലാണ്.. ”

 

“ഞാൻ കിടക്കുന്ന റൂമിന്റെ ജനവാതിൽ തുറന്നാൽ ആളെ കാണാം ”

 

“ആൾക്ക് ഞാൻ ഒരു പേരുമിട്ടു.. അപ്പു ”

 

“പണി ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ തന്നെ ആളെയുമായി ഇറങ്ങും..”

 

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ ??

  2. എവിടെ അപരാജിതന്‍

  3. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതാണല്ലോ… ???

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വീണ്ടും?ഇത് ഇതിനു മുമ്പ് എവിടെയോ?എവിടെയോ എന്തൊക്കെയോ തകരാറു പോലെ?

  5. നന്നായിട്ടുണ്ട് നൗഫു അണ്ണാ , ദയവായി പകുതിയിൽ നിർത്തിയിട്ട് പോയ കഥകൾ കംപ്ലീറ്റ് ചെയ്യൂ ….??❣️?

    1. എഴുതണം എഴുതണം… ???

      1. ഓക്കേ, ഗുഡ് ലക്ക് ???❣️

  6. Such a long time…to see you….

Comments are closed.