അപ്പു [നൗഫു] 3797

 

“പിന്നെ ഉള്ളത് വയലാണ്.. ആകെ കിട്ടിയത് എട്ടും പത്തും.. പതിനെട്ടോളാം വിത്തുകളാണ്.. ഇതുമായി പത്തു പന്ത്രണ്ടു ഏക്കർ പാടത്തു കൃഷിക് ഇറങ്ങുക എന്ന് വെച്ചാൽ.. ആദ്യമേ മണ്ടനാണെന്ന് മുദ്ര കുത്തിയ നാട്ടുകാർ പിന്നെ എന്നെ എന്ത് വിളിക്കുമെന്ന ഒരു ചിന്ത മനസ്സിൽ ഉദിച്ചപ്പോൾ ആ ശ്രമം ഞാൻ അങ്ങോട്ട്‌ ഉപേക്ഷിച്ചു “..

 

“പിന്നെ അടുത്ത ബിസിനസ് ആയി ചിന്ത”

 

“അങ്ങനെ ഭൂലോകത്തുള്ള സകലമാന ഉടായിപ്പ് ബിസിനസുകളെക്കുറിച്ചും സ്റ്റഡി ചെയ്യുന്നതിന് ഇടയിലാണ്.. ( ഈ പഠിത്തം അന്ന് പത്താം ക്ലാസിൽ പഠിച്ചിരുന്നേൽ സത്യമായിട്ടും ഞാൻ ജില്ലയിൽ ഫസ്റ്റ് വാങ്ങിക്കുമായിരുന്നു)… വീടിനു അടുത്ത് തന്നെ ഉള്ള ഇക്ക പാലക്കാട് നിന്നും പോത്തും കുട്ടികളെ കൊണ്ട് പോകുന്നുണ്ടെന്ന് കേട്ടത്.. പത്തു പതിനാല് മാസം വളർത്തി അടുത്ത ബലി പെരുന്നാളിന് വിറ്റാൽ മുടക്ക് മുതലിന്റെ അഞ്ചിരട്ടി എങ്കിലും ലാഭം കിട്ടും..

 

“സമയം ഒത്തു വന്നത് കൊണ്ടാണെന്നു തോന്നുന്നു.. പെയിന്‍റ് പണിക്കിടയിൽ ഒരു ചെറിയ കുറിയിൽ ചേർന്നിരുന്നു.. നറുക്ക് കുറിയായത് കൊണ്ട് . അടിക്കുമെന്നുള്ള ഒരു പ്രതീക്ഷയും ഇല്ലാത്ത സമയമായിരുന്നു.. എന്തൊക്കെ ആണേലും.. നറുക്ക് എടുക്കുന്ന ദിവസം ഞാൻ ഒരുപാട് സ്വപ്നങ്ങൾ കാണാറുണ്ട്…എന്റെ ഭാഗ്യമോ നിർഭാഗ്യമോ… ആ മാസത്തിലെ നറുക് എനിക്ക് തന്നെ വീണു..”

 

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ ??

  2. എവിടെ അപരാജിതന്‍

  3. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതാണല്ലോ… ???

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വീണ്ടും?ഇത് ഇതിനു മുമ്പ് എവിടെയോ?എവിടെയോ എന്തൊക്കെയോ തകരാറു പോലെ?

  5. നന്നായിട്ടുണ്ട് നൗഫു അണ്ണാ , ദയവായി പകുതിയിൽ നിർത്തിയിട്ട് പോയ കഥകൾ കംപ്ലീറ്റ് ചെയ്യൂ ….??❣️?

    1. എഴുതണം എഴുതണം… ???

      1. ഓക്കേ, ഗുഡ് ലക്ക് ???❣️

  6. Such a long time…to see you….

Comments are closed.