അപ്പു [നൗഫു] 3723

 

”അന്ന് കൂട്ടികളെ ജോലി ചെയ്യിപ്പിക്കുന്നതിന് ബാലവേല നിരോധനം ഇല്ല എന്ന് തോന്നുന്നു.. അല്ല.. അതെല്ല… പതിനെട്ടു വയസ്സ് ആയാൽ ബാലവേല നിയമത്തിനു പുറത്താണെന്ന് ആരോ പറഞ്ഞു കേട്ടിരുന്നു.. അതോണ്ട് എന്റെ വീട്ടുകാർ രക്ഷപെട്ടു.. അല്ലേൽ എല്ലാത്തിനെയും പിടിച്ചു ഞാൻ ഉണ്ട തീറ്റിച്ചേനി.. സോറി ബിരിയാണി തീറ്റിക്കുമായിരുന്നു… ”

 

“അല്ലേലും… ഒന്നോ രണ്ടോ ക്ലാസുകൾ പാസ്സായി മുന്നോട്ട് പോകുവാൻ രണ്ടോ മൂന്നോ കൊല്ലം വേണമെന്ന് പറഞ്ഞാൽ പതിനെട്ടു കഴിയില്ല സുഹൃത്തുക്കളെ “..

 

“ജോലി അനേക്ഷിച്ചു നാട്ടിലെ കുഴിമടിയനായ പെയിന്റിംഗ് കോൺടാക്ട് എടുക്കുന്ന ആബിദ് കാക്കന്റെ അടുത്ത് അവസാനം ഞാൻ ചെന്നത്തി ..”

 

“അന്വേഷിക്കുവിൻ കണ്ടെത്തിടും എന്നുള്ള മഹാനായ പ്രവാചകന്റെ വാക്കുകൾ എത്ര സത്യം ”

 

“ഇക്കയുടെ കൂടേ ആഴ്ചയിൽ രണ്ടോ മൂന്നോ പണിയെ ഉണ്ടാവൂ.. ബാക്കി ഉള്ള ദിവസങ്ങളിൽ ആള് ടൂർ ആയിരിക്കും.. അത് കൊണ്ട് തന്നെ നമുക്ക് ഇഷ്ടം പോലെ ഫ്രീ ടൈം ഉണ്ടാവും..”

 

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ ??

  2. എവിടെ അപരാജിതന്‍

  3. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതാണല്ലോ… ???

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വീണ്ടും?ഇത് ഇതിനു മുമ്പ് എവിടെയോ?എവിടെയോ എന്തൊക്കെയോ തകരാറു പോലെ?

  5. നന്നായിട്ടുണ്ട് നൗഫു അണ്ണാ , ദയവായി പകുതിയിൽ നിർത്തിയിട്ട് പോയ കഥകൾ കംപ്ലീറ്റ് ചെയ്യൂ ….??❣️?

    1. എഴുതണം എഴുതണം… ???

      1. ഓക്കേ, ഗുഡ് ലക്ക് ???❣️

  6. Such a long time…to see you….

Comments are closed.