അപ്പു [നൗഫു] 3797

 

അപ്പൊ ഞാൻ പറഞ്ഞു വന്നത്.. തുടരട്ടെ..

 

ആദ്യമായി എന്നെ പരിചയപെടുത്താം..

 

“എന്റെ പേര് അസ്‌ലം.. എല്ലാവരും ബാവ എന്ന് വിളിക്കും..”

 

“വീട്ടിൽ ഉമ്മ, ഉപ്പ, ഇക്ക, ഇത്ത പിന്നെ നിങ്ങളോട് സംസാരിക്കുന്ന ഞാനും… ഇവർക്കൊന്നും ഈ കുഞ്ഞിക്കഥയിൽ റോൾ ഇല്ലാത്തത് കൊണ്ട് നമുക്ക് എന്റെ കഥയുമായി മുന്നോട്ട് പോകാം..”

 

” തോറ്റു തൊപ്പിയിട്ട് (അപ്പി എന്ന് വായിക്കരുത്) നിൽക്കുന്നത് കൊണ്ട് വീട്ടിൽ നിന്നും അത്യാവശ്യം തെറിയും, ഇനി ജോലിക്ക് പോയി എന്തേലും കൊണ്ട് വരാതെ ഒരു തുള്ളി വെള്ളവും കിട്ടില്ല എന്ന ഉപരോധവും വന്ന അവസ്ഥയിൽ കിട്ടിയ ചെറിയ ചെറിയ ജോലി എടുക്കാൻ തുടങ്ങി… ”

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ ??

  2. എവിടെ അപരാജിതന്‍

  3. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതാണല്ലോ… ???

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വീണ്ടും?ഇത് ഇതിനു മുമ്പ് എവിടെയോ?എവിടെയോ എന്തൊക്കെയോ തകരാറു പോലെ?

  5. നന്നായിട്ടുണ്ട് നൗഫു അണ്ണാ , ദയവായി പകുതിയിൽ നിർത്തിയിട്ട് പോയ കഥകൾ കംപ്ലീറ്റ് ചെയ്യൂ ….??❣️?

    1. എഴുതണം എഴുതണം… ???

      1. ഓക്കേ, ഗുഡ് ലക്ക് ???❣️

  6. Such a long time…to see you….

Comments are closed.