അപ്പു [നൗഫു] 3797

 

“മുതലാളി തന്ന അയ്യായിരം അവരെ തന്നെ ഏൽപ്പിച്ചു ഞാൻ അപ്പുവിന്റെ അടുത്തേക് ഓടി..”

 

“എന്നെ കണ്ട സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു.. അപ്പു തലയാട്ടി “മ്ബ്രെ “എന്ന് കരയുന്നുണ്ട്.. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിക്കുന്നുണ്ട്… അതെല്ലാം ഞാൻ തുടച്ചു മാറ്റി കൊണ്ട് അവന്റെ താടിയിൽ പിടിച്ചു കുലുക്കി കൊണ്ട്പ റഞ്ഞു.. കരയണ്ടടാ.. നിന്നെ കൊണ്ട് പോകുവാനാണ് ഞാൻ വന്നത്.. അവന്റെ മൂക്ക് കയറിൽ കെട്ടിയ കെട്ട് അഴിച്ചു മാറ്റി ഫ്രീയാക്കി ഞാൻ മുന്നിലും അവനെ എന്റെ തൊട്ടു പിറകിലുമായി ഞങ്ങൾ പുറത്തേക് നടന്നു തുടങ്ങി..”

 

ബാവ ഒരു മിനിറ്റ്.. മുതലാളി വിളിച്ചപ്പോൾ ഞാൻ അവിടെ തന്നെ നിന്നു…

 

“ടാ.. ഇത് നീ തിരിച്ചു തന്ന അഡ്വാൻസ് ആണ്.. ഇത് നീ തന്നെ വെച്ചോ.. ഇവന് ഇനി എന്തേലും ചിലവൊക്കെ വരില്ലേ അതിന് എന്റെ വക എന്നും പറഞ്ഞു മുതലാളി ചിരിച്ചു..”

 

❤❤

 

ഞാൻ അപ്പുവിനെയും കൊണ്ട് റോഡിലൂടെ വീട്ടിലേക് നടന്നു..

 

ആ സമയവും അപ്പുവിന്റെ കണ്ണിൽ നിന്നും കുറച്ചു കുറച്ചായി കണ്ണ് നീർ ഒലിക്കുന്നുണ്ടായിരുന്നു..

 

ബൈ

 

നൗഫു

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ ??

  2. എവിടെ അപരാജിതന്‍

  3. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതാണല്ലോ… ???

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വീണ്ടും?ഇത് ഇതിനു മുമ്പ് എവിടെയോ?എവിടെയോ എന്തൊക്കെയോ തകരാറു പോലെ?

  5. നന്നായിട്ടുണ്ട് നൗഫു അണ്ണാ , ദയവായി പകുതിയിൽ നിർത്തിയിട്ട് പോയ കഥകൾ കംപ്ലീറ്റ് ചെയ്യൂ ….??❣️?

    1. എഴുതണം എഴുതണം… ???

      1. ഓക്കേ, ഗുഡ് ലക്ക് ???❣️

  6. Such a long time…to see you….

Comments are closed.