അപ്പു [നൗഫു] 3797

 

“ഓട്ടോ പോകുന്നതും നോക്കി ഞാൻ നിന്ന സമയം അപ്പു,.. കമ്പിയിലേക്കു ചേർത്ത് കെട്ടിയ കയറിൽ നിന്ന് കഴുതു ചെരിച്ചു എന്നെ നോക്കി കരയുന്നുണ്ട് ”

 

“… മ്ബ്രെ…മ്ബ്രെ …മ്ബ്രെ… ”

 

അവന്റെ ശബ്ദം പോലും ഇടറുന്നത് പോലെ..

 

“അവൻ എന്റെ കണ്ണിൽ നിന്നും മറയുന്നത് വരെ എന്നെ നോക്കി കരയുന്നുണ്ടായിരുന്നു ”

 

❤❤❤

 

“ഉച്ച സമയമായി.. രാവിലെ അവനെ ഓട്ടോയിൽ കയറ്റി വിട്ടതിനു ശേഷം വീട്ടിലേക്കു ചെന്നിട്ടില്ല… വീട്ടിലേക് കയറാൻ പറ്റിയില്ല എന്നതായിരുന്നു സത്യം… എന്തോ ഒരു ശൂന്യത അനുഭവപ്പെടുന്നത് പോലെ”

 

“ചോറ് കഴിക്കാൻ സമയമായപ്പോൾ വീട്ടിലേക്കു നടന്നു…”

 

“മനസ് വല്ലതെ പ്രക്ഷുബ്ധമാകുവാൻ തുടങ്ങിയിട്ടുണ്ട്.. എന്താണ് കാര്യമെന്ന് മനസിലാകുന്നില്ല”..

 

“വീടിന് അരികിലുള്ള തൊടിയുടെ മതിലിനു അടുത്തേക് എത്തി.. തല ഉയർത്തി ഏന്തി വലിഞ്ഞു അപ്പുറത്തേക് നോക്കിയപ്പോൾ അവനെ കാണാനില്ല. ”

 

“ഞാൻ വരുന്നത് അറിഞ്ഞാൽ അപ്പു മുരടനക്കാറുണ്ടായിരുന്നു..”

 

“ഏകദേശം എന്റെ മനസിലെ പ്രശ്നം എനിക്ക് മനസിലായി തുടങ്ങി.. ”

 

“എന്റെ അപ്പു.. അവനാണ് എന്റെ പ്രശ്നം.. ”

 

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ ??

  2. എവിടെ അപരാജിതന്‍

  3. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതാണല്ലോ… ???

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വീണ്ടും?ഇത് ഇതിനു മുമ്പ് എവിടെയോ?എവിടെയോ എന്തൊക്കെയോ തകരാറു പോലെ?

  5. നന്നായിട്ടുണ്ട് നൗഫു അണ്ണാ , ദയവായി പകുതിയിൽ നിർത്തിയിട്ട് പോയ കഥകൾ കംപ്ലീറ്റ് ചെയ്യൂ ….??❣️?

    1. എഴുതണം എഴുതണം… ???

      1. ഓക്കേ, ഗുഡ് ലക്ക് ???❣️

  6. Such a long time…to see you….

Comments are closed.