അപ്പു [നൗഫു] 3797

 

“അയാൾ അവനെ നടത്താനായി ബലം പ്രയോഗിക്കുന്നത് കൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ കണ്ടു നിന്നു “..

 

“പക്ഷെ എത്ര അടി കിട്ടിയിട്ടും അവൻ എന്റെ അരികിൽ നിന്നും ഒരടി പോലും അനങ്ങുന്നില്ല”..

 

“അവസാനം അയാൾ എന്നോട് തന്നെ.. അവനെ ഓട്ടോയിൽ കയറ്റി സഹായിക്കാൻ പറഞ്ഞു ”

 

“ഞാൻ അവന്റെ മൂക് കയറിൽ പിടിച്ചു മുന്നോട്ട് നടന്നതും… അവനും എന്റെ കൂടെ മുന്നോട്ട് നടന്നു.. മുമ്പിലുള്ള.. ആപ്പയിലേക്ക് ഞാൻ കയറിയ ഉടനെ തന്നെ മുൻ കാല് വെച്ചു അപ്പുവും കൂടേ കയറി.. ”

 

“ആപ്പയിലെ ക്യാബിന്റെ പുറകിലുള്ള കമ്പിയിലേക്കു ചേർത്ത് കെട്ടി ഞാൻ ഓട്ടോയിൽ നിന്നും ഇറങ്ങി “..

 

“അപ്പുവിനെ കൊണ്ട് പോകാൻ വന്ന രണ്ടു പേരും ഓട്ടോയിലേക് കയറിയ ഉടനെ തന്നെ അവിടെ നിന്നും വണ്ടി മുന്നോട്ട് നീങ്ങുവാൻ തുടങ്ങി ”

 

“”മ്ബ്രെ”

 

“”മ്ബ്രെ”

 

“”മ്ബ്രെ”

 

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ ??

  2. എവിടെ അപരാജിതന്‍

  3. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതാണല്ലോ… ???

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വീണ്ടും?ഇത് ഇതിനു മുമ്പ് എവിടെയോ?എവിടെയോ എന്തൊക്കെയോ തകരാറു പോലെ?

  5. നന്നായിട്ടുണ്ട് നൗഫു അണ്ണാ , ദയവായി പകുതിയിൽ നിർത്തിയിട്ട് പോയ കഥകൾ കംപ്ലീറ്റ് ചെയ്യൂ ….??❣️?

    1. എഴുതണം എഴുതണം… ???

      1. ഓക്കേ, ഗുഡ് ലക്ക് ???❣️

  6. Such a long time…to see you….

Comments are closed.