അപ്പു [നൗഫു] 3797

 

“ഉമ്മ.. ഉമ്മാ…”

 

ഉമ്മയോട് കാര്യം പറഞ്ഞപ്പോൾ ഉമ്മയുടെ മുഖത്തും ഒരു സന്തോഷമില്ല..

 

ആ വേറെ എന്തേലും ആകുമെന്ന് ചിന്തിച്ചു..

 

“അവനെ രണ്ടു ദിവസമായി ഞാൻ കാര്യമായി ശ്രദ്ധിക്കാതെയായി.. ഏതായാലും അറക്കാൻ ഉള്ളതല്ലേ ഇനി എന്തിനാ നോക്കുന്നത്.. അഡ്വാൻസ് ആണേൽ വാങ്ങിച്ചും ചെയ്തു.. ഇനി എനിക്ക് ബാക്കി കിട്ടിയാൽ മതി.. അതായിരുന്നു എന്റെ ചിന്ത “.

 

“അങ്ങനെ അവനെ കൊണ്ടുപോകുവാനുള്ള ആപ്പ ഓട്ടോ വീടിന് അടുത്തുള്ള വഴിയിലേക് എത്തി “..

 

“അത് വരെ മനസിൽ തോന്നാത്ത ഒരു തരം വിറയൽ… ആരെയോ നഷ്ട്ടപ്പെടാൻ പോകുന്നത് പോലെയുള്ള തോന്നൽ.. നിറയുന്നു..”

 

“പക്ഷെ.. അന്നേരവും എന്താണ് കാര്യമെന്ന് മാത്രം അറിയുന്നില്ല…”

 

ഒരു അറവ് കാരനും അയാളുടെ സഹായിയുമാണ് അപ്പുവിനെ കൊണ്ട് പോകുവാനായി വന്നത്…

 

“മ്പേ ”

 

“ഞാൻ ഇത് വരെ ഈർക്കിളി കൊണ്ട് പോലും തല്ലാത്ത അപ്പുവിന്റെ മുതുകിൽ അയാൾ അടിക്കുമ്പോൾ അവൻ എന്നെ നോക്കി അലറുന്നുണ്ട്.. ”

 

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ ??

  2. എവിടെ അപരാജിതന്‍

  3. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതാണല്ലോ… ???

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വീണ്ടും?ഇത് ഇതിനു മുമ്പ് എവിടെയോ?എവിടെയോ എന്തൊക്കെയോ തകരാറു പോലെ?

  5. നന്നായിട്ടുണ്ട് നൗഫു അണ്ണാ , ദയവായി പകുതിയിൽ നിർത്തിയിട്ട് പോയ കഥകൾ കംപ്ലീറ്റ് ചെയ്യൂ ….??❣️?

    1. എഴുതണം എഴുതണം… ???

      1. ഓക്കേ, ഗുഡ് ലക്ക് ???❣️

  6. Such a long time…to see you….

Comments are closed.