അപ്പു [നൗഫു] 3723

അപ്പു

Appu

Author : നൗഫു

 

“പത്താം ക്ലാസ് കഴിഞ്ഞു വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്താണ് എന്തേലും സ്വന്തമായി ചെയ്താലോ എന്നൊരു ചിന്ത മനസിലുദിച്ചത് ”

 

“വേറെ ഒന്നിമുണ്ടായിട്ടല്ലട്ടോ.. പത്താം ക്ലാസ് അത്യുജ്ജലമായി പൊട്ടി പാളീസായി “..

 

” സാധാരണ അധികമാളുകളും ഒന്നോ രണ്ടോ പിന്നെയും ഏറി പോയാൽ നാല് വിഷയത്തിലോ അല്ലെ പൊട്ടാറുള്ളു.. പക്ഷെ എന്റെ കാര്യം അങ്ങനെ ആയിരുന്നില്ല.. സാമാന്യം വൃത്തിയായി എല്ലാ വിഷയത്തിലും പൊട്ടി.. പൊട്ടി പാളീസായി കിടക്കുന്നവന് പ്ലസ് 2സീറ്റ് കൊടുക്കില്ല എന്നൊരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത് കൊണ്ട് മുന്നോട്ടുള്ള പഠിത്തം ഞാൻ അവിടെ നിർത്തി ”

 

“ഒരു ജനാധിപത്യ സർക്കാർ അങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം ”

10 Comments

  1. നന്നായിട്ടുണ്ട് നൗഫുക്കാ ??

  2. എവിടെ അപരാജിതന്‍

  3. ഈ കഥ ഇതിന് മുൻപ് ഇവിടെ വന്നതാണല്ലോ… ???

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വീണ്ടും?ഇത് ഇതിനു മുമ്പ് എവിടെയോ?എവിടെയോ എന്തൊക്കെയോ തകരാറു പോലെ?

  5. നന്നായിട്ടുണ്ട് നൗഫു അണ്ണാ , ദയവായി പകുതിയിൽ നിർത്തിയിട്ട് പോയ കഥകൾ കംപ്ലീറ്റ് ചെയ്യൂ ….??❣️?

    1. എഴുതണം എഴുതണം… ???

      1. ഓക്കേ, ഗുഡ് ലക്ക് ???❣️

  6. Such a long time…to see you….

Comments are closed.