അപൂർവരാഗം V (രാഗേന്ദു) 1223

“ഒന്ന് നിർത്തുന്നുണ്ടോ ജാനെറ്റ്..നാശം!!.. വന്നപ്പോൾ തുടങ്ങിയതാണ്.. ശല്യം.. എന്താ നിനക്ക്.. എഹ്..!!

ഈ രാത്രി പോവാൻ ഒരു ഇടം ഇല്ലാത്തത് കൊണ്ടാ ഇങ്ങോട്ട് വന്നത്.. അപ്പൊ അവളുടെ ഒടുക്കത്തെ ചോദ്യങ്ങൾ..
ഞാൻ ഇവിടെ വന്നത് നിനക്ക് ബുദ്ധിമുട്ട് ആയെങ്കിൽ അത് പറ നേരം വെളുക്കുമ്പോൾ ഞാൻ പോകൊള്ളാം..

ഇപ്പൊ ശല്യം ചെയാതെ പോയി കിടന്ന് ഉറങ്ങാൻ നോക്ക്..പ്ലീസ്..”

എന്റെ ദേഷ്യംകണ്ട് വിശ്വാസം വരാതെ അവൾ എന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി.. സെന്തിലും ഒന്നും മനസ്സിലാവാതെ നോക്കുന്നുണ്ട്.. ആദ്യമായ് ആണ് എന്റെ ഇങ്ങനെ ഒരു ഭാവം അവർ കാണുന്നത്.. നിയന്ത്രിക്കാൻ ആയില്ല എനിക്ക്..

അവളുടെ മുഖം ആകെ മാറി ഇരിക്കുന്നുണ്ട്.. പറഞ്ഞത് കൂടി പോയോ എന്നുതോന്നിപോയി.. സെന്തിലിന്റെ മുഖഭാവവും മറിച്ചല്ല.. അവളോട് ആരും ശബ്ദം ഉയർത്തി സംസാരിക്കുന്നത് അവനു സഹിക്കാൻ കഴിയില്ല.. രണ്ട് കൊടിത്തിട്ടെ അവൻ കാര്യം എന്താ എന്ന് പോലും അന്വേഷിക്കു..

ഞാൻ അവന്റെ മുഖത്തേക്ക് നോക്കി..അവൻ എന്റെ അടുത്തേക്ക് വന്നു..

“യു ടേക്ക് റെസ്റ്റ്.. ആൻഡ് സോറി ഫോർ ജാനറ്റ്സ് ബിഹേവിയർ..”

ഒന്ന് പുഞ്ചിരിച്ചെന്റെ തോളിൽ തട്ടികൊണ്ട് അവൻ പറഞ്ഞു.. ഞാൻ എന്ത് പറയണം എന്നറിയാതെ നിന്നു..

“സെന്തിൽ ആം റിയലി സോറി ടാ. എന്തോ നിയന്ത്രിക്കാൻ ആയില്ല.. ജനറ്റിനോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു..”

സങ്കടം തോന്നി എനിക്ക്..

“ലീവ് ഇറ്റ്..കാലേല പാക്കലാം..ആൻഡ് ഡോണ്ട് വറി ഷി വിൽ ബി ഓൾറൈറ്റ്..”

ഒരു ചിരിയോടെ പറഞ്ഞവൻ അവിടെ നിന്ന് പോയി..

“ഛേ..!!”

ഞാൻ തല ഒന്ന് കുടഞ്ഞ് ബാഗിൽ നിന്നും ബനിയനും ട്രാക്ക് പാന്റും എടുത്ത് ബാത്‌റൂമിൽ കയറി.. ഫ്രഷ് ആയി വന്ന് നേരെ ബെഡിലേക്ക് കിടന്നു.. എന്തെല്ലാമോ ആലോചിച്ചു കണ്ണുകൾ അടഞ്ഞു പോയി..

411 Comments

  1. ഡേയ് ഇത് നിർത്തിയോ അതോ അടുത്ത പാർട്ട്‌ ഉണ്ടോ ഒന്നും മനസ്സിലാകുന്നില്ലല്ലോ ഉടനെ കാണുമോ അടുത്ത പാർട്ട്‌ നല്ല കഥയാണ് നിർത്തരുത്

    1. വളരെ നല്ലോരു ചോദ്യം.. പക്ഷേ ഇതുതന്നെ അല്ലെ ഇവിടെ എല്ലാവരും ചോദിക്കുന്നത്.. reply കിട്ടുമോ ഇതിനെല്ലാം ??

  2. ചില എഴുത്തുകാർ കാണാതേം പറയാതേം pl ഇലോട്ട് പോകുന്നുണ്ട് കൊറേ പേര് ഇവിടെ അടുത്ത പാർട്ടിനായി കാത്തിരിപ്പുണ്ട് ഞാനുൾപ്പെടെ അവരെ പൊട്ടനാക്കരുത് എന്താണേലും അത് പറയാനുള്ള സാമാന്യ മര്യാദ എങ്കിലും കാണിക്കുക

    1. നമുക്കൊക്കെ my®u വിലയല്ലേ ഇവർ തരുന്നത് ???

    2. ചേച്ചിയും അവിടേക്ക് chekkeriyo.. heyy… അങ്ങനെ ചെയ്യില്ല ?

  3. ഉള്ളുപുണ്ടോ… ?

    1. ഇല്ലായിരിക്കും അതല്ലേ ഇവിടത്തെ കമെന്റ് ഒക്കെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് ?

  4. ഇതും നിന്നു ഇനി വരുമോ എന്തോ ?

    1. വരുമെന്നാണ് എന്റെ ഒരിത് ??

  5. Happy onam ragendu ?❣️

  6. ഓണാശംസകൾ രാഗേന്ദു

  7. Happy ഓണം…. ????❣️❣️❣️

  8. ഓണം ആയി……… മാവേലി വരെ വന്നു പക്ഷേ…. ☺️?❣️

    1. അടുത്ത വർഷത്തെ ഓണത്തിന് അടുത്ത പാർട്ട്‌ വരുന്നതായിരിക്കും ??

  9. നമ്മൾ കഥ ചോതിക്കുന്നത് ചേച്ചി കാണുനുണ്ട്. പക്ഷെ അതിനു റിപ്ലേ ചെയ്യില്ല. കാരണം കഥയെഴുതിയാൽ കിട്ടാത്ത ഒരു സുഖം നമ്മളെ കളിപ്പിക്കുമ്പോ ചേച്ചികി കിട്ടുന്നുണ്ട് (സൈക്കോ) നമ്മൾ എല്ലാം അതിന്റെ ഇരകളും.

  10. Jun. July.Aug 29 ayi

    1. ഇനിയും ഉണ്ട് മാസങ്ങൾ

  11. കാർത്തിവീരാർജ്ജുനൻ

    കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
    കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ്……..

    ചേച്ചിയേ… പൂയീ… എന്തായി ഉടനെങ്ങാനും വരുവോ… ??☹️

  12. പ്രമുഖയുടെ പട്ടി ഷോ കഴിഞ്ഞില്ലേ ഇതുവരെ ? എഴുതിയ 3000 words ആവിയായി പോയി കാണും അല്ലെ ?‍♂️

  13. ഹലോ ഇത് വരെ എഴുതിയത് ഇട്ടു കൂടെ ആകാംക്ഷ കൊണ്ട് ആണ് ചോദിക്കുന്നത്
    Please എത്രയും പെട്ടെന്ന് അടുത്ത part idaan ശ്രമിക്കു, അസുഖം മൂലം ആണെന്ന് അറിയാം എത്രയും പെട്ടെന്ന് സുഖം പ്രാപികട്ടെ, അതുപോലെ തന്നെ എത്രയും പെട്ടെന്ന് അടുത്ത part ഇടാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു

  14. ചേച്ചി ഇത് ഒരുമാതിരി ചതി ആയിപോയി

    1. മടി ആയിരിക്കും ?

    2. Oooiii
      evdeee …….

    3. Chechiii….?
      Sugaanoo? enthoo polle . chechik cherikk nthaa pattiyath . theere vayye ?… ??
      Ith kaanunnundell onn replay tharuoo plzzz

  15. ????☺️❣️

  16. കഥ വായിക്കാൻ കുറച്ചു ആൾകാർ ഉള്ള ഒരു പ്രമുഖയുടെ പ്രഹസനംആണ് ഇപ്പോ നമ്മൾ കാണുന്നത്

    1. Chechi kk sugamillathath kondalle mahn manasilakk

    1. താഴെ നോക്ക് മലരേ ?

      1. മീനാക്ഷി

        ???

      2. ലിവിങ്സ്റ്റൺ

        ?

  17. Ente ponnu pengale enthra naal aayi weit cheyyunnu oru updation thannukoode

    1. താഴെ നോക്ക് മലരേ ?

  18. Hey sugham alle ellavarkum. Mungiyath onnumallatto ottum pattathkonda health issues and family related issues ellam koodi katha onnum mindil nilkunnilla. Oru 3000 words ezhuthi venel njan ath post cheyam . I’m so sorry ingane delay akunnathinu. Manasilakunnavar undenkil manasilakukka cheetha parayendavark cheethayum parayam kurach manyamayi aayal nallath. Vere entha appo aa 3000 words idanam enkil idam.

    1. Ningo nalla paang il anne ezhuthitt itta mathi indhuvechi aarikkum oru problem um illa bayye mathi aa feel il thanne ithra wait cheythorkk iniyum wait cheyyan pattum ❣️ Ningole pani ello maarile?

    2. Aaha.. വന്നല്ലോ… ഇഷ്ടമുള്ളവര്‍ കാത്തിരിക്കും.. don’t worry

      1. സ്ലോ മോഷനിൽ വീഴാൻ അറിയില്ല സിസ്റ്ററേ എന്ന് കൊച്ചിൻ ഹനീഫ പറഞ്ഞത് പോലെ മാന്യമായി ചീത്ത പറയാൻ ഞമ്മക്ക് അറിയൂല്ല പ്രമുഖേ ?

        1. ?‍♂️

    3. നല്ല ഒരു പാർട്ട്‌ ആയിട്ട് ഇട്ടാമതി ഇത്രേ വയികിക്കരുത്

    4. എന്തായാലും ലേറ്റ് ആയില്ലേ.കുറച്ചധികം ആയിട്ട് പോസ്റ്റിയാൽ പോരെ

    5. Angeekarikkan pattunna marupadi vannallo….kuru pottiyavanmar okka Vann onn vayikk ee cmnt…wait cheyyam…kadha korchoode length kootti ezhuthikko…health okka okey ahn nn vicharikkunnu…

    6. Late, no problem.
      But please give a reply to readers in time.

    7. ???❣️ വന്നു റിപ്ലൈ തന്നല്ലോ

    8. അത് ചെചി ന്റെ ഇഷ്ട്ടം ..
      ചെചി എങനെ ആണോ വിജാരിചത് അങനെ ചെയ്താ മതി …???????
      പിന്നെയ്യ് ചെചിക്ക് ഇപ്പൊ എങനെ und sugayoo.?
      Ee malayalam type cheyyall task aanu ?

    9. അത് ചെചിന്റെ ഇഷ്ട്ടം .. പക്ഷെ argent കൂട്ടി കുളം ആക്കണ്ട..
      ചെചി എങനെ ആണോ ആദ്യം വിജാരിചത് അങനെ ചെയ്താ മതി …???????
      പിന്നെയ്യ് ചെചിക്ക് ഇപ്പൊ എങനെ und sugayoo.?
      Ee malayalam type cheyyall task aanu ?

    10. നിങ്ങൾ വളരെ സമയമെടുത്ത് നല്ല രീതിയിൽ എഴുതിയാൽ മതി ഞാൻ കഥയ്ക്ക് വേണ്ടി കാത്തിരിക്കും❤️❤️❤️ All THE Best

  19. Oru reply തരുമോ? Still waiting…

  20. Oooiii evde……. Oru vivaruoom illallo ppo

Comments are closed.