അപരാജിതൻ 54 5202

പഞ്ചാപകേശനെ കൊണ്ട് അരയിൽ ഉത്തരീയത്താൽ ഒരു ലങ്കോട്ടി കെട്ടിച്ചു മണ്ണിലൂടെ വലിച്ചിഴച്ചു മഹാശ്വേതാ ദേവിയുടെ മുന്നിലേക്ക് കൊണ്ടുവന്നിട്ട് പറഞ്ഞു.

“ഈ കാമം മൂത്ത കിഴവൻ തവളയെ ഇനി നേരെ ആ പ്രജാപതി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി അഡ്മിറ്റ് ചെയ്തോ ,,എന്തായാലും കുറച്ചു നാൾ കിടക്കേണ്ടി വരും ,,,”

അയാളുടെ  നെഞ്ചിൽ ആഞ്ഞൊരു ചവിട്ടും കൊടുത്തു.

അയാൾ അമ്മെ എന്ന് വിളിച്ചു മുഖം ഉയർത്തി നെഞ്ചിൽ തടവി കിടന്നു.

ആദി , മഹാശ്വേതാദേവിക്ക് നേരെ തിരിഞ്ഞു.

“അവൻ ,,,നിങ്ങളുടെ മകൻ ധർമ്മൻ , പല പദ്ധതികളൂം ഈ ശിവശൈലത്തിനു എതിരെ ആസൂത്രണം ചെയ്യുകയാകും എന്ന് എനിക്ക് അറിയാം ,,അതിനുള്ള മറുപണികൾ ഞാനും ചെയ്യും  ,,,ഒക്കെ കരുതിയാ ഞാനും ഇരിക്കുന്നത് എന്ന് ഓർത്താൽ നന്ന്,,,”

“ഹ്മ്മ് പൊക്കോ ….”

ആദി പറഞ്ഞത് കേട്ടു അവർ അവനെ തൊഴുതു തിരിഞ്ഞു നടന്നു.

പഞ്ചാപകേശനും പ്രഘോഷകനും എല്ലാവരും ചെർന്നു മാനവേന്ദ്രനെ പൊക്കി തൂക്കി കാറിനടുത്തേക്ക് കൊണ്ട് പോയി.

 

“അതെ ,,,,,,,,ഒന്ന് നിൽക്കണം”

നടന്നകലുന്ന മഹാശ്വേതാദേവിയെ പിന്നിൽ നിന്നും ആദി വിളിച്ചു.

അവർ തിരിഞ്ഞു

ഈ അറിവഴകനിവിടെ വന്നത് തിരുവിളയാടലാടാൻ വേണ്ടിയാ …

ഇന്നേക്ക്

ഈ നേരം രണ്ടാം തിരുവിളയാട്ടും പൂർത്തിയായി…

ഇനിയും ആടും ..

ഇരട്ടിക്ക് ഇരട്ടിയുള്ള ആട്ടങ്ങൾ,,

അതൊന്നും നിങ്ങള് താങ്ങില്ല ,,,

അവിടെ പറഞ്ഞേക്കുക ..

അറിവഴകനു മുന്നിലൂടെയോ സൈഡിലൂടെയോ പിന്നിലൂടെയോ പോലും വന്നേക്കരുത് എന്ന് ,,

എന്റെ ആട്ടം ,,

അത് താങ്ങാനുള്ള അടിത്തറ പ്രജാപതി സിംഹാസനത്തിനില്ല,,

അറുത്ത് കളയും ഞാൻ എതിരെ വരുന്ന ഓരോ തലയും “

അവനവരെ നോക്കി താടി തടവി മീശയൊന്നു പിരിച്ചു.

ഭയത്തോടെ മഹാശ്വേതാദേവിയും പാർത്ഥസാരഥിയും അവിടെ നിന്നും നടന്നു നീങ്ങി കാറിൽ കയറി.

അവർ കയറിയ കാറും , മാനവേന്ദ്രനെ കയറ്റിയ കാറും അവിടെ നിന്നും നീങ്ങി.

@@@@@

Updated: July 5, 2024 — 7:49 am

210 Comments

  1. Ok rest ok eduthu pathiye mathy ethayum pettann beedhamavatte enn prarthikkunnu athrakkum addict aaayi poyi ee kadayood adhyam shareeram shradikka pinne mathy bakki karyangal ethra kalam veenam engilum wait cheyyam no prblm thangalude rogham ethrayum pettann beedham aavatte enn ashamsikkunnu pinne veendum parayunnu kooduthal strain cheyyaruth ok take care brother ❤️

  2. “After every HARDSHIPS, There is RELIEF”.?
    Get well soon bro ?
    Waiting for a good news from you.Not only about അപരാജിതൻ , but also about YOU ??

  3. കഥ തുടരണം ഒരാളെ വച്ച് എഴുതിക്കുടെ പറഞ്ഞു കൊടുത്താൽ പോരെ

  4. ഹർഷേട്ടാ നിങ്ങളുടെ മണിവത്തൂരിലെ സ്നേഹരാഗങ്ങൾ എന്ന കഥ കാണുന്നില്ല അത്‌ കിട്ടാൻ എന്ത് ചെയ്യണം

  5. Get well soon bro ❤?❤☝️??

  6. ഹരിശങ്കർ

    ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല… ഞാൻ ഇത് വായിച്ചു addict ആയി പോയ ഒരു വ്യക്ത ആയിരുന്നു.. ഒരു മാസക്കാലം ഞാൻ മറ്റ് കുൽസിതങ്ങൾ ഒക്കെ നിർത്തി ഇതിൽ ആയിരുന്നു.. പക്ഷെ എവിടെയോ എനിക്ക് മനസിൽ ഒരു 32part മുതൽ ഈ കഥ വായിക്കുമ്പോ ഒരു ചൂട് പേടി ഒക്കെയാണ്, എന്തോ തെറ്റ് ചയ്ത ആൾ ആണ് ഞാനിത് വായിക്കാൻ യോഗ്യൻ അല്ല എന്നൊരു തോന്നൽ ഭയങ്കര വിഷമവും ഭ്രാന്തും ആയിരുന്നു ആ അവസ്‌ഥ… Especially missing paru.. who is she wat is she.. melemele recovery aavan വേണ്ടി ഞാൻ പൊന്നിയൻ സെൽവൻ വായിക്കാൻ പോയി… അത് ഇന്ന് കഴിഞ്ഞു തിരിച്ചു ഉള്ള വരവ് ആണ്… അതിൽ പറയുന്ന പോലെ നിങ്ങളുടെ തലയ്ക്ക് മുകളിൽ ഉള്ള ധൂമകേതു മായും… ഇതിലെ കണ്ടെന്റ് തന്നെ വായിച്ചാൽ അറിയാം തടസങ്ങൾ വരും അത് അതിജീവിക്കാൻ കെൽപ് നിങ്ങൾക് ഉണ്ട്… നിങ്ങൾക് ഇത് നിർത്താൻ ആവില്ല… ഞാൻ ഇന്ന് മുതൽ വീണ്ടും വായന ആരംഭിക്കുക ആണ്… 1മുതൽ തിരിച്ചു ഞാൻ ഇവിടെ വരുമ്പോളേക്കും ഈ കഥ പൂർത്തി ആയി കാണും എന്ന ദൃഢനിശ്ച്ചയതോടെ❤️…

    മായാജാലകാരൻ ഹർഷൻ ഫാൻ

  7. ഹർഷൻ ബ്രോ അസുഖം കുറവുണ്ടോ? പെട്ടന്ന് മാറട്ടെ പ്രാർത്ഥനക്കുന്നുണ്ട് നിങ്ങൾക്ക് വേണ്ടി.എന്നും പൂർണ്ണ ആരോഗ്യവാനായിരിക്കാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ.

  8. അബ്ദുൾ ഖാദർ സി എ

    നമസ്കാരം,എന്തായി ഹർഷാമോനെ അസുഖം ഒക്കെ പുരോഗതി ഉണ്ട് എന്ന് വിശ്വ സിക്കട്ടെ കുറച്ചു നാളെക്ക് സ്‌ട്രെയിൻ ഒന്നും എടുക്കരുത് തലയും കഴുത്തും ഫ്രീ ആയി വിടുക

    എല്ലാം ശരിയാകും

    നന്മകൾ നേരുന്നു
    സസ്നേഹം ഖാദർ

  9. Get well soon brother.. You have every rights on your story.. Whatever this myth touched us all very deeply. And you are are a great writer.. We all wish you for your recover bro

    1. ഇപ്പോ ഈ കഥ തിരുന്നതിനു മുൻപ് മരിക്കല്ലേ എന്ന് ആണ് പ്രാർത്ഥന കഥ മുഴുവനാക്കണം

  10. Get well soon Bro…❤️

  11. ആരോഗ്യം നോക്കണം. കഥ കുറച്ചു കുറച്ചായി എഴുതിയാൽ മതി . വളരെ അധികം ആഗ്രഹിച്ചു വായിക്കുന്ന കഥകളിൽ ഒന്നാണ് ഇ കഥ നിർത്തരുത് മുഴുവൻ എഴുതി തീർക്കണം

  12. Mr.ഹർഷൻ,
    വേണ്ടി വന്നാൽ കഥ എത്തിയേടത്തു വെച്ചു നിർത്തും എന്നു പറഞ്ഞത് ഒന്നു തിരുത്തിക്കൂടേ എന്നു ചോദിക്കാനാണ് ഞാനിതെഴുന്നത്. ഒരു നിവൃത്തിയുമില്ലാതെ വരുമ്പോൾ കാലകേയനെ ഇങ്ങനെ തോല്പിക്കാം: എന്തോ ആവശ്യത്തിനു വേണ്ടി രക്തദന്തനെ ക്രൂരമായി മർദ്ദിച്ചപ്പോൾ ദേഷ്യം പിടിച്ച രക്തദന്തൻ ശ്രോണപാദനെ കുത്തി ഹോമാഗ്നിയിലേക്കു തള്ളിയിട്ടു. അതോടെ ഹോമാഗ്നി അണയുന്നു. ആ നിമിഷം മുതൽ കാലകേയന്റെ എല്ലാ ശക്തിയും ചോർന്നു പോകുകയും അയാൾ വടി കുത്തിപ്പിടിച്ച് നടക്കുന്ന ഒരു വൃദ്ധനായി മാറുകയും ചെയ്യുന്നു.etc etc

  13. Harshanji ethrayum pettannu asukham bhedamavatte ennu praarthikkunnu…Bedamayi kazhinjal keyboard usage maximum kurach “VOICE TYPING” use cheyyu goole “gboard ( keyboard)” l labhyamaanu eathu language venelum voice convert aavum…

  14. പ്രിയപ്പെട്ട ഹർഷാ…….. ഞാൻ ആദ്യമായാണ് മെസ്സേജ് അയക്കുന്നത്……. ഇത്രത്തോളം ഞാൻ ആസ്വദിച്ചു വായിച്ച ഒരു കഥയും ഇല്ല…… എന്നെ പോലെ അനേകം പേരുണ്ടാവും… ഉറപ്പാണ്….. ഈ കഥ നിർത്തരുത്…… അസുഖം പെട്ടെന്ന് സുഖമാവട്ടെ…… കണ്ണിനു കണ്ണിന്റെ വില അറിയില്ല എന്ന് കേട്ടിട്ടില്ലേ…… തന്നെ പോലെ താൻ മാത്രമേ ഉളളൂ….. ഇതിന്റെ ബാക്കി എഴുതാൻ ഒരാളെയും അനുവദിക്കരുത്….. അത്രയ്ക്കും addict ആയി പോയെടോ…… അപരാചിതൻ വന്നോ എന്നു നോക്കാത്ത ഒരു ദിവസം പോലും ഇല്ല…… വല്ലാത്തൊരു പോസിറ്റീവ് energy…… Please…. നിർത്തരുത്……. എനിക്കറിയുന്ന ഒരുപാടു പേരുണ്ട് ഈ കഥ വായിക്കുന്നവർ….. ആർക്കും മെസ്സേജ് അയക്കാൻ അറിയില്ല എന്നെ ഉളളൂ……. എന്റെയും, എന്നെ പോലുള്ള മറ്റു പലരുടെയും പ്രാർത്ഥന കൂടെ ഉണ്ടാവും…… എത്ര വേണേലും കാത്തിരിക്കാം…… താൻ തന്നെ ഇത് finish ചെയ്യണം…… എന്നെങ്കിലും കണ്ടാൽ തരാൻ കെട്ടിപിടിച്ചു ഒരു ഉമ്മ തരാനുണ്ട്….. അത് മാത്രമേ എന്റെ കയ്യിലുള്ളൂ…….നിർത്തരുത് എന്നൊരു അപേക്ഷ മാത്രമേ ഉളളൂ……. Love you too brother……

    1. ശ്രീരാഗം

      പ്ലീസ് നിർത്തരുത് താങ്കൾക്ക് ഈ കഥ പറഞ്ഞു തരാൻ പറ്റുമോ ഞാൻ ടൈപ്പ് ചെയ്ത് താങ്കൾക്ക് അയച്ചു തരാം ദിവസവും ഒരു മണിക്കൂർ താങ്കൾ സ്പെൻഡ് ചെയ്താൽ മതി

  15. Harshan bro യുടെ ഒരു romance story ഉണ്ടായിരുന്നല്ലോ അത് ഇപ്പോ കാണാൻ ഇല്ല അത് ഡിലീറ്റ് ആക്കിയ

Comments are closed.