അപരാജിതൻ 54 5362

എല്ലാവർക്കും പുണ്യ ഈദ് ആശംസകൾ

 

അപരാജിതൻ 54

 

ശ്മശാനഭൂമിയിൽ:

ലോപമുദ്ര, നിസ്സഹായയായി ലഹരിയുടെ ആധിക്യത്തിൽ ബോധമകന്നു കിടക്കുന്ന തന്റെ സഹോദരനെയും കൂട്ടുകാരനെയും നോക്കിയിരുന്നു.

അവളുടെ ഹൃദയം ഭയത്താൽ പെരുമ്പറ മുഴക്കി മിടിച്ചുകൊണ്ടേയിരുന്നു.

എത്ര ലഹരിയുപയോഗിച്ചാലും അതിൽ ഉന്മത്തനാകാത്ത ആദിയ്ക്ക് ഇപ്പോൾ വന്ന ഈ മാറ്റം അവളെയാകെ വിഷമിതയാക്കി.

ലോപമുദ്ര , കണ്ണുകൾ അടയ്ക്കുമ്പോൾ ഉൾക്കണ്ണിൽ തെളിയുന്നത്, അചലയമ്മ നട്ടുവളർത്തിയ അമ്പതാണ്ട്‌ പ്രായമുള്ള കൂവളം കാറ്റിൽ ആടിയുലയുന്നതാണ്.

അതൊരുപക്ഷേ അചലയമ്മയുടെ ആത്മാവ് ഭയത്താൽ നടുങ്ങിയുലയുന്നത് ആകുമോ എന്നാണവളുടെ മനസ്സ് തോന്നിച്ചത്.

“കണ്ണാ….അപ്പൂ ,,,എന്തിര്ങ്കെടാ ,,നമ്മ അചലപാട്ടിയമ്മ അങ്കെ ഭയന്തേ ഇറുക്കാര്ടാ,,,സീക്രമാ എന്തിര്ങ്കെടാ”

നിരവധിപ്രാവശ്യം ലോപമുദ്ര ആദിയുടെ കവിളിലും നെഞ്ചിലും മുറുകെതട്ടി വിളിച്ചുകൊണ്ടേയിരുന്നു.

ഓരോ പ്രാവശ്യത്തെ അവളുടെ വിളിയിലും അവനൊന്നു മൂളി കണ്ണ് തുറക്കാൻ നോക്കുന്നുവെങ്കിലും ലഹരി തലയിൽ പിടിച്ചവനതിനാകാതെ ചുടലയെ കെട്ടിപിടിച്ചു കിടന്നു.

ലഹരി തലയ്ക്ക് പിടിച്ച ചുടല നഷ്‌ടമായ ഉണർവ്വിലും പുഞ്ചിരിച്ചു തന്നെ ആദിയെ കെട്ടിപ്പിടിച്ചു കിടന്നു പുലമ്പി.

സങ്കരാ,,,,

നൻപാ,,,,

യാർ ചൊന്നേൻ നീ സണ്ടാലൻ എന്റ്…

നീ നിജമാ രാസാ താൻ ടാ,,

ഇന്ത മണ്ണുക്ക് അരസൻ താൻടാ,,,

നാൻ പൊളി സൊല്ല മാട്ടോ…

നാൻ എതുവു ചൊന്നാലും അതെ താൻ നിജോ൦,,

ആദിസങ്കര രുദ്രതേജ നായനാർ

രാസാവ്ക്ക് രാസാ

പെരിയ രാസാ

സക്രവർത്തി,,,”

അപ്പോളും ലോപമുദ്ര തന്നാലാകും വിധം വെള്ളം മുഖത്തു തളിച്ച് ആദിയെ ഉണർത്തുവാനായി ഭഗീരഥപ്രയത്‌നം നടത്തികൊണ്ടെയിരുന്നു.

ശിവശൈലത്തെ വട്ടമിട്ടു മാനത്തൂടെ പക്ഷിരാജൻ ചിറകടിച്ചു ശബ്ദമുണ്ടാക്കി പറക്കുന്നുണ്ടായിരുന്നു അപ്പോൾ.

@@@@

Updated: July 5, 2024 — 7:49 am

210 Comments

  1. Ok rest ok eduthu pathiye mathy ethayum pettann beedhamavatte enn prarthikkunnu athrakkum addict aaayi poyi ee kadayood adhyam shareeram shradikka pinne mathy bakki karyangal ethra kalam veenam engilum wait cheyyam no prblm thangalude rogham ethrayum pettann beedham aavatte enn ashamsikkunnu pinne veendum parayunnu kooduthal strain cheyyaruth ok take care brother ❤️

  2. “After every HARDSHIPS, There is RELIEF”.?
    Get well soon bro ?
    Waiting for a good news from you.Not only about അപരാജിതൻ , but also about YOU ??

  3. കഥ തുടരണം ഒരാളെ വച്ച് എഴുതിക്കുടെ പറഞ്ഞു കൊടുത്താൽ പോരെ

  4. ഹർഷേട്ടാ നിങ്ങളുടെ മണിവത്തൂരിലെ സ്നേഹരാഗങ്ങൾ എന്ന കഥ കാണുന്നില്ല അത്‌ കിട്ടാൻ എന്ത് ചെയ്യണം

  5. Get well soon bro ❤?❤☝️??

  6. ഹരിശങ്കർ

    ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല… ഞാൻ ഇത് വായിച്ചു addict ആയി പോയ ഒരു വ്യക്ത ആയിരുന്നു.. ഒരു മാസക്കാലം ഞാൻ മറ്റ് കുൽസിതങ്ങൾ ഒക്കെ നിർത്തി ഇതിൽ ആയിരുന്നു.. പക്ഷെ എവിടെയോ എനിക്ക് മനസിൽ ഒരു 32part മുതൽ ഈ കഥ വായിക്കുമ്പോ ഒരു ചൂട് പേടി ഒക്കെയാണ്, എന്തോ തെറ്റ് ചയ്ത ആൾ ആണ് ഞാനിത് വായിക്കാൻ യോഗ്യൻ അല്ല എന്നൊരു തോന്നൽ ഭയങ്കര വിഷമവും ഭ്രാന്തും ആയിരുന്നു ആ അവസ്‌ഥ… Especially missing paru.. who is she wat is she.. melemele recovery aavan വേണ്ടി ഞാൻ പൊന്നിയൻ സെൽവൻ വായിക്കാൻ പോയി… അത് ഇന്ന് കഴിഞ്ഞു തിരിച്ചു ഉള്ള വരവ് ആണ്… അതിൽ പറയുന്ന പോലെ നിങ്ങളുടെ തലയ്ക്ക് മുകളിൽ ഉള്ള ധൂമകേതു മായും… ഇതിലെ കണ്ടെന്റ് തന്നെ വായിച്ചാൽ അറിയാം തടസങ്ങൾ വരും അത് അതിജീവിക്കാൻ കെൽപ് നിങ്ങൾക് ഉണ്ട്… നിങ്ങൾക് ഇത് നിർത്താൻ ആവില്ല… ഞാൻ ഇന്ന് മുതൽ വീണ്ടും വായന ആരംഭിക്കുക ആണ്… 1മുതൽ തിരിച്ചു ഞാൻ ഇവിടെ വരുമ്പോളേക്കും ഈ കഥ പൂർത്തി ആയി കാണും എന്ന ദൃഢനിശ്ച്ചയതോടെ❤️…

    മായാജാലകാരൻ ഹർഷൻ ഫാൻ

  7. ഹർഷൻ ബ്രോ അസുഖം കുറവുണ്ടോ? പെട്ടന്ന് മാറട്ടെ പ്രാർത്ഥനക്കുന്നുണ്ട് നിങ്ങൾക്ക് വേണ്ടി.എന്നും പൂർണ്ണ ആരോഗ്യവാനായിരിക്കാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ.

  8. അബ്ദുൾ ഖാദർ സി എ

    നമസ്കാരം,എന്തായി ഹർഷാമോനെ അസുഖം ഒക്കെ പുരോഗതി ഉണ്ട് എന്ന് വിശ്വ സിക്കട്ടെ കുറച്ചു നാളെക്ക് സ്‌ട്രെയിൻ ഒന്നും എടുക്കരുത് തലയും കഴുത്തും ഫ്രീ ആയി വിടുക

    എല്ലാം ശരിയാകും

    നന്മകൾ നേരുന്നു
    സസ്നേഹം ഖാദർ

  9. Get well soon brother.. You have every rights on your story.. Whatever this myth touched us all very deeply. And you are are a great writer.. We all wish you for your recover bro

    1. ഇപ്പോ ഈ കഥ തിരുന്നതിനു മുൻപ് മരിക്കല്ലേ എന്ന് ആണ് പ്രാർത്ഥന കഥ മുഴുവനാക്കണം

  10. Get well soon Bro…❤️

  11. ആരോഗ്യം നോക്കണം. കഥ കുറച്ചു കുറച്ചായി എഴുതിയാൽ മതി . വളരെ അധികം ആഗ്രഹിച്ചു വായിക്കുന്ന കഥകളിൽ ഒന്നാണ് ഇ കഥ നിർത്തരുത് മുഴുവൻ എഴുതി തീർക്കണം

  12. Mr.ഹർഷൻ,
    വേണ്ടി വന്നാൽ കഥ എത്തിയേടത്തു വെച്ചു നിർത്തും എന്നു പറഞ്ഞത് ഒന്നു തിരുത്തിക്കൂടേ എന്നു ചോദിക്കാനാണ് ഞാനിതെഴുന്നത്. ഒരു നിവൃത്തിയുമില്ലാതെ വരുമ്പോൾ കാലകേയനെ ഇങ്ങനെ തോല്പിക്കാം: എന്തോ ആവശ്യത്തിനു വേണ്ടി രക്തദന്തനെ ക്രൂരമായി മർദ്ദിച്ചപ്പോൾ ദേഷ്യം പിടിച്ച രക്തദന്തൻ ശ്രോണപാദനെ കുത്തി ഹോമാഗ്നിയിലേക്കു തള്ളിയിട്ടു. അതോടെ ഹോമാഗ്നി അണയുന്നു. ആ നിമിഷം മുതൽ കാലകേയന്റെ എല്ലാ ശക്തിയും ചോർന്നു പോകുകയും അയാൾ വടി കുത്തിപ്പിടിച്ച് നടക്കുന്ന ഒരു വൃദ്ധനായി മാറുകയും ചെയ്യുന്നു.etc etc

  13. Harshanji ethrayum pettannu asukham bhedamavatte ennu praarthikkunnu…Bedamayi kazhinjal keyboard usage maximum kurach “VOICE TYPING” use cheyyu goole “gboard ( keyboard)” l labhyamaanu eathu language venelum voice convert aavum…

  14. പ്രിയപ്പെട്ട ഹർഷാ…….. ഞാൻ ആദ്യമായാണ് മെസ്സേജ് അയക്കുന്നത്……. ഇത്രത്തോളം ഞാൻ ആസ്വദിച്ചു വായിച്ച ഒരു കഥയും ഇല്ല…… എന്നെ പോലെ അനേകം പേരുണ്ടാവും… ഉറപ്പാണ്….. ഈ കഥ നിർത്തരുത്…… അസുഖം പെട്ടെന്ന് സുഖമാവട്ടെ…… കണ്ണിനു കണ്ണിന്റെ വില അറിയില്ല എന്ന് കേട്ടിട്ടില്ലേ…… തന്നെ പോലെ താൻ മാത്രമേ ഉളളൂ….. ഇതിന്റെ ബാക്കി എഴുതാൻ ഒരാളെയും അനുവദിക്കരുത്….. അത്രയ്ക്കും addict ആയി പോയെടോ…… അപരാചിതൻ വന്നോ എന്നു നോക്കാത്ത ഒരു ദിവസം പോലും ഇല്ല…… വല്ലാത്തൊരു പോസിറ്റീവ് energy…… Please…. നിർത്തരുത്……. എനിക്കറിയുന്ന ഒരുപാടു പേരുണ്ട് ഈ കഥ വായിക്കുന്നവർ….. ആർക്കും മെസ്സേജ് അയക്കാൻ അറിയില്ല എന്നെ ഉളളൂ……. എന്റെയും, എന്നെ പോലുള്ള മറ്റു പലരുടെയും പ്രാർത്ഥന കൂടെ ഉണ്ടാവും…… എത്ര വേണേലും കാത്തിരിക്കാം…… താൻ തന്നെ ഇത് finish ചെയ്യണം…… എന്നെങ്കിലും കണ്ടാൽ തരാൻ കെട്ടിപിടിച്ചു ഒരു ഉമ്മ തരാനുണ്ട്….. അത് മാത്രമേ എന്റെ കയ്യിലുള്ളൂ…….നിർത്തരുത് എന്നൊരു അപേക്ഷ മാത്രമേ ഉളളൂ……. Love you too brother……

    1. ശ്രീരാഗം

      പ്ലീസ് നിർത്തരുത് താങ്കൾക്ക് ഈ കഥ പറഞ്ഞു തരാൻ പറ്റുമോ ഞാൻ ടൈപ്പ് ചെയ്ത് താങ്കൾക്ക് അയച്ചു തരാം ദിവസവും ഒരു മണിക്കൂർ താങ്കൾ സ്പെൻഡ് ചെയ്താൽ മതി

  15. Harshan bro യുടെ ഒരു romance story ഉണ്ടായിരുന്നല്ലോ അത് ഇപ്പോ കാണാൻ ഇല്ല അത് ഡിലീറ്റ് ആക്കിയ

Comments are closed.