അപരാജിതൻ-52 5514

അപരാജിതൻ 52

പിറ്റേന്ന്

പതിവ് പോലെ മനു രാവിലെയുണർന്നു ക്ഷേത്രദർശനമൊക്കെ നടത്തി ഉച്ചയോടെ ബാലുവിന്റെ വീട്ടിലെത്തി.

അവിടെ ബാലുവിനെ ചികിൽസിക്കാൻ ഒരു നാട്ടുവൈദ്യൻ വന്നിട്ടുണ്ടായിരുന്നു.

അയാൾ കുഴമ്പുകൾ പുരട്ടി ബാലുവിനെ തിരുമ്മുന്ന നേരം

സഹായിക്കാൻ മനുവും ചേർന്നു.

പിന്നെ ബാലുവിനെ ചൂട് വെള്ളത്തിൽ കുളിപ്പിച്ചു ഭക്ഷണം കൊടുത്തു.

അൽപ്പം നേരം ബാലു ഉറങ്ങുകയുണ്ടായി.

ഉണർന്നതിനു ശേഷം ബാലു കഥ തുടർന്നു.

@@@@@@

“അനിയാ,,,” വിളിയോടെ കസ്തൂരി ഗൗരിയേയും കൊണ്ട് അവനുള്ള ഭക്ഷണവുമായിയാണ് വന്നത്.

അവൻ എഴുന്നേറ്റു വാച്ചിൽ നോക്കി.

“ഒൻപതു മണിയായല്ലോ,, ഞാനങ്ങുറങ്ങിപ്പോയി ചേച്ചി”

“നല്ല ക്ഷീണം കാണുമല്ലോ” ഒരു ചിരിയോടെ കസ്തൂരി പറഞ്ഞു.

“ഉവ്വേച്ചി,,,ക്ഷീണമുണ്ടായിരുന്നു”

അവൻ ഗൗരിയെ തനിക്കരികിൽ ഇരുത്തി.

അവൾ അവനോടു ചോദിക്കപോലും ചെയ്യാതെ മൊബൈൽ എടുത്തു പാമ്പിന്റെ ഗെയിമെടുത്തു കളിച്ചു.

“എല്ലാം പഠിച്ചു വെച്ചേക്കുവാ അല്ലെടി കള്ളിപെണ്ണേ ” അവൻ കുഞ്ഞിന്റെ കവിളിൽ അമർത്തിചുംബിച്ചു.

“അനിയാ ”

“എന്തേച്ചി”

“വേറെയൊരു വാർത്തയറിഞ്ഞു”

“എന്ത് വാർത്ത?” അവൻ ആകാംക്ഷയോടെ ചോദിച്ചു.

“തിമ്മയ്യൻ മുതലാളിയുടെ അനിയൻ മാവീരൻ മുതലാളിയെ ആരോ കൊന്നുവെന്ന്”

“ഹോ ,,,അത് കഷ്ടമായല്ലോ”

“എന്ത് കഷ്ടം,,തിമ്മയ്യനെക്കാൾ ദുഷ്ടനായിരുന്നു അയാൾ”

“ആണോ?”

Updated: May 8, 2023 — 11:40 pm

79 Comments

  1. ജോനാസ്

    ഹർഷാപ്പി ?❤️

    1. കർണൻ(rahul)

      ?? നീ ഇപ്പോഴും ഇവിടുണ്ടോ ഡേയ് ???

  2. നല്ല എഴുത്ത്. അഭിനന്ദനങ്ങൾ.

  3. ഞങ്ങൾക്ക് വിഷു കൈനീട്ടം തന്ന ഹർഷൻ ബ്രോ.. വിഷു ആശംസകൾ

  4. എന്റെ ഹർഷന്
    ഹര്ഷാ കുറെ നാളായി നമ്മൾ കണ്ടിട്ട് നിനക്ക് സുഗമംണെന്നു കരുതുന്നു.ഞാൻ ഇവിടേതന്നെയുണ്ടായിരുന്നു ഒരു നീണ്ട ബ്രേക്ക് നീ എടുത്തപ്പോൾ ഒരു വല്ലാത്ത മിസ്സിങ് ആയി തന്നെ തോന്നി ഈ സൈറ്റും അപരാജിതനും.പിന്നെ ന്യു ഇയറിൽ വീണ്ടും തുടങ്ങോയപ്പോൾ iwas so happy in that time.പക്ഷെ comend close ആയത് കൊണ്ട് എഴുതാൻ പറ്റിയില്ല.
    അപരാജിതൻ എന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട കഥയിലൂടെ പോകുമ്പോൾ ഒരായിരം വർഷം പഴക്കമുള്ള വീഞ്ഞിന്റെ കിക്ക് ആണ് എനിക്ക് അത് തൂടക്കം മുതൽ എങ്ങനെയാണോ ഇപ്പോഴും അങ്ങനെതന്നെ.ആദി ശങ്കരന്റെ യാത്ര ഞാൻ അങ്ങു കണ്ട് മതിമറന്ന് ആസ്വദിക്കുവാണ് അല്ല അനുഭവിക്കുവാണ്.അവന്റെ ശക്തിയും ബുദ്ധിയും വെല്ലുവിളികളും എല്ലാം ഞാൻ തൊട്ടറിയുകാണ് പലപ്പോഴും അതൊരു മുത്തശ്ശിയുടെ മടിയിൽ കിടന്ന് മുത്തശ്ശിക്കഥ കേൾക്കുന്ന പോലെ മനോഹരവും ഹൃദ്യവുമാണ്. കൂടുതൽ ഒന്നും എനിക്ക് പറയാനില്ലടാ ഹര്ഷാ.ആദി ശങ്കരന്റെ മണ്ണിൽ അവന്റെ രക്തത്തിൽ എഴുതപ്പെട്ട വിജയത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ??

  5. വിഷു കൈനീട്ടം അടിപൊളി ആയി ട്ടോ

  6. Onnum parayan vakkukal illa ee part avasanichathu andappol next part nale varan chance und ennu thonunnallo.? undakumo?

  7. എല്ലാം എഴുതുന്നവന്റെ മായ. എഴുത്തിനെ വായിക്കാൻ പ്രേരിപ്പിക്കുന്നതും എഴുത്തുകാരന്റെ മായ

    എന്തായാലും സൂപ്പർ ആയിട്ടുണ്ട് ബ്രോ ???

  8. Superrr???????????????????????????????????????

  9. ?ᴍɪᴋʜᴀ_ᴇʟ?

    Harshetta chaaruvinte karyathil enthenkilum oru theerumanam undakkavooo….

  10. തെന്മോഴിയും അപ്പുവും തമ്മിലുള്ള സ്റ്റോറി എത്ര മത്തെ പാർട്ട്‌ ആണെന്ന് അറിയുമോ

    1. 16/17 ഇതിൽ ഏതിലോ ഒന്നിൽ ആണ്

  11. Waiting for next part…

  12. Harshettanum ethu vayikkanna ellarkkum vishu ashamsakal

  13. Waiting for next part

  14. ചേട്ടാ പൊളി❤️❤️❤️❤️ ബാക്കി ഇനിയെപ്പോഴാ

  15. ????????????????????????????????????????????????????????????????????????

  16. onnum parayanilla

  17. വിശാഖ്

    Entho e kadha manasine vallatha thalathil ethikunnu… Etra vayichalum mathivarathath pole thonuva harsha… Itrayum dedicate ayi thankal ezhuthiya e kadha etra vayichitum mathiyakunilla.. Harahane kanda ah kaiyil oru mutham tharan itrayum nannayi ezhuthiya e kadha ellam kondum vallatha oru thalathilekka pokunne.. Manasine atra ere e kadha swatheenichitund… Thankalku ayusum arokyavum thannu mahadevan koode ondakatte ennu agrahikunnu ??♥️♥️♥️♥️

  18. ഹർഷാപ്പി, ഇത് വായിക്കുന്നതിനു മുൻപുള്ള കമന്റ്. ടൈറ്റിൽ അപരാചിതൻ പുതിയ പാർട്ട്‌ വന്നു എന്ന് കണ്ടപ്പോൾ തന്നെ ഒടുക്കത്തെ സന്തോഷം.. ????

  19. പ്രിയ ഹര്ഷാ,
    ഓരോ ഭാഗവും വളരെ ആകാംഷയോടെയാണു വായിക്കുന്നതു. അതുപോലെ അടുത്ത ഭാഗത്തിനു പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

    എല്ലാവിധ ആശംസകളും നേരുന്നു

  20. You’re awesome writer

  21. സുദർശനൻ

    ഈ ഭാഗവും നന്നായി. മുകളിൽ ഒരാൾ പരാമർശിച്ചതു പോലെ-ഹർഷന്റെ രചനയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇതിഹാസങ്ങൾക്കു സമാനമായ രചന ഭംഗിയായി മുന്നോട്ടു പോകട്ടെ എന്നു പ്രാർഥിക്കുന്നു.

  22. ഓരോ അദ്ധ്യായത്തിനും ഹൃദയംഗമമായ ആശംസകൾ. അത്രയും ഹൃദയസ്പർശിയായിരുന്നു.

    1. Ennum ingane oro part ponnottetto

  23. Hello ഹര്‍ഷന്‍ ഭായ്,. എക്സാം ഒക്കെ കഴിഞ്ഞു. അപ്പൊ mobile phone കേടായി
    . Ini ഓരോ parts ittolu. Full free അണ്. Vishali നിന്ന് Angh kathatte. ?

    1. സൂര്യൻ

      ഈ പാ൪ട്ട് ഇത്ര പിടീന്ന് വരൂന്ന് നിരീച്ചില്ല

  24. ✨️❣️

  25. Pedakkanallo.. njan vicharichu 51 kazhingu kanadeayyappo kurachu kazhinge varunnu…. Thanks for this… Ningal cheyunna e work ethara abinandhichalum nanni parangalum mathiyavilla?

Comments are closed.