അപരാജിതൻ-52 5341

വൈദ്യർ മുത്തശ്ശൻ അവന്റെ മുഖത്തേക്ക് ആദരവും വാത്സല്യവും നിറഞ്ഞ ഭാവത്തോടെ നോക്കി.

“മുത്തശ്ശാ”

“എന്താ മോനെ?”

“ഞാൻ മുത്തശ്ശന്റെ കൊച്ചുമകൻ ആയിരുന്നുവെങ്കിലോ”

ചെറിയൊരു നടുക്കത്തോടെ അദ്ദേഹം അവന്റെ കണ്ണുകളിലേക്ക് നോക്കി.

“അല്ല ,,,ഞാൻ അങ്ങനെ ആണെങ്കിലോ എന്ന് ചോദിച്ചതാ മുത്തശ്ശാ”

അവൻ വിഷയത്തെ ഒന്ന് വഴി തിരിച്ചു.

അദ്ദേഹം അതുകേട്ടു പുഞ്ചിരിച്ചു.

“അത്രയും ഭാഗ്യം ഈ എരണം കെട്ട അടിമ ചണ്ഡാളന് ഇല്ല മോനെ,, നിന്നെയൊക്കെ പേരക്കുട്ടിയായി കിട്ടണമെങ്കിൽ നൂറുജന്മത്തെ പുണ്യം വേണം,,, അങ്ങനെ ചിന്തിക്കാൻ പോലും ഈ കിളവന് അർഹതയില്ല മോനെ ,,,എന്നാലും ഒരു പ്രാർത്ഥനയുണ്ട് ഈ കിളവന്”

“എന്താ മുത്തശ്ശാ?”

അദ്ദേഹം അവന്റെ കൈകളിൽ മുറുകെ പിടിച്ചു.

“ഇനിയൊരു ജന്മം ശങ്കരൻ അനുഗ്രഹിച്ചു കിട്ടിയാൽ,,നിന്റെ അമ്മയില്ലേ,,അവളെയെനിക്ക് മകളായി കിട്ടണം”

അത് കേട്ടു ആദി ആശ്ചര്യത്തോടെ അദ്ദേഹത്തെ നോക്കി.

“അതെന്തിനാ മുത്തശ്ശാ ?”

“അവളെയെനിക്ക് മകളായി കിട്ടിയാൽ , അവൾക്ക് ജനിക്കുന്ന നീ എനിക്ക് പേരക്കുട്ടിയാകില്ലേ,, അതല്ലേ എനിക്കുള്ള  മഹാപുണ്യം മോനെ”

അത് കേട്ടു അവനാകെ സങ്കടമായി

കണ്ണുകൾ നീരണിഞ്ഞു കൊണ്ട് സാധുവായ ആ വൃദ്ധന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അർഹതയില്ലാത്ത എന്തോ അതിയായി ആഗ്രഹിക്കുന്ന പോലെയായിരുന്നു.

“മുത്തശ്ശ,,അചലയുടെ മോൾ മുത്തശ്ശന്റെ മോൾ തന്നെയല്ലേ,, ലക്ഷ്മിയമ്മ മുത്തശ്ശന്റെ മോൾ തന്നെയല്ലേ ,,ഞാൻ മുത്തശ്ശന്റെ കൊച്ചുമകൻ  തന്നെയല്ലേ”

Updated: May 8, 2023 — 11:40 pm

79 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഹെൽത്ത് പ്രോബ്ലം ഉണ്ടെന്നറിയാം , ഇനി 6പാർട്ട് കൂടെ ഉള്ളൂ എന്നും അറിയാം ,
    എന്നാലും എന്തിനാ നിർത്തിപോണേ
    കാത്തിരിക്കും എത്ര മാസങ്ങളായാലും വര്ഷങ്ങളായാലും please don’t say anything about quitting ?
    ഇത്രയേറെ ആസ്വദിച്ചു വായിക്കുന്ന കഥ വേറെ ഇല്ല അതാ please ?

    1. Very good part ?. Thanks…

  3. ഹർഷൻ ഭായ് കഥ ഫുൾ അകതെ പോകരുത്.. ഇത്രയും ആസ്വദിച്ചു വായിച്ച കഥ വേറെ ഇല്ല.. ഒരുപാടു കഥരുന്നിട്ടാണ് 4 ഭാഗം കിട്ടിയത്… ഹർഷൻ ഭായിയുടെ രോഗം എല്ലാം മഹാദേവൻ മറ്റും… ഭായിക്കും കുടുംബത്തിനും വിഷു ദിന ആശംസകൾ ???…ജികെ

  4. ith apozha post cheyunne nokii irrikuva njn .. full support ❤️❤️❤️❤️❤️

  5. കർണ്ണൻ

    ???♥️♥️♥️♥️♥️????

  6. Bro ..happy vishu ???

  7. മോനേ ജ്ജ് ഇതൊന്ന് നിർത്തോ എന്തൊരു വെറുപ്പിക്കലാണ്

    1. ആശാനെ..
      മടുപ്പായി തുടങ്ങിയല്ലേ..
      വെറുപ്പിക്കുവൻ ആയി എഴുതുന്നത് അല്ല..
      പക്ഷേ..ഇങ്ങനെ അല്ലാതെ എഴുതാനും സാധിക്കുന്നില്ല..
      എങ്കിലും ഇനി രണ്ട് പാർട്ട് പബ്ലിഷിംഗ് കൂടെ മാത്രേ ഉണ്ടാകു
      health issues കാരണം പൂർണ്ണമായും ഞാൻ കഥയും എഴുത്തും drop ചെയ്യുകയാണ്.
      ഇതുവരെ തന്നിരുന്ന സപ്പോറ്ട്ടുകൾക്ക് ഒക്കെ
      നന്ദി മാത്രം

      1. Climax appo kaanille

      2. ഹർഷാ……സഹോദരാ,…….. പ്രിയ കൂട്ടുകാരാ. താങ്കളുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കിക്കൊണ്ട് തന്നെ ഞാൻ എന്റെ അഭിപ്രായം പറഞ്ഞിരുന്നു. ആരോഗ്യം വീണ്ടെടുക്കുക,അതിന് ശേഷം മാത്രം വേറേ ഒരു രചനയും നടത്തിയില്ലെങ്കിലും അപരാജിതൻ പര്യവസാനിപ്പിക്കുക. അതിന് സമയം വേണ്ടുവോളം എടുത്തുകൊള്ളൂ.

      3. പ്ലീസ് bro

        ബ്രൊ

        Please bro
        Please bro
        Please bro

        Show us your talent

        Don’t write to finish

        Write to enjoy

        If we can wait this much

        With out a comment box

        We can wait till another time

        So many things you are writing cannot be
        Understood by a normal human being
        Because it’s divine you write

        It’s all connected to Mother Earth and Universe
        With The origin

        Or

        Promise me that you will publish the real complete explained story before you go from world

        Waiting

        Waiting

      4. Bro…very good ??

      5. Plz… continue … pathiye mathi but nirthalle ??

      6. Nee narine okey vittu kala anna health okke okey aayitt ingalu porik

      7. വായനക്കാരൻ

        Climax ezhuthumo?

      8. എന്റെ പൊന്നു ബ്രോ ഇതുപോലെ നെഗറ്റീവ് അടിക്കാൻ ഒരുപാട് പേര് നമ്മുടെ ഈ സമൂഹത്തിൽ ഉണ്ട് അതിന്റെ പുറകിൽ പോയി കഴിഞ്ഞാൽ നമ്മൾ ഇങ്ങനെ നെഗറ്റീവ് അടിക്കും ബ്രോ മുമ്പ് ചെയ്തതുപോലെ അവരെ വഴിക്ക് വിടുക പോസിറ്റീവായിട്ട് ചിന്തിക്കുക. ഒരു കഥ എഴുതുന്നതിന്റെ ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് അത് എഴുതുന്നവർക്ക് അറിയാം ഒരു കാര്യങ്ങളും ഒന്നും ചിന്തിക്കാതെ കഥ എഴുതിയ എനിക്ക് അതിന്റെ ബുദ്ധിമുട്ട് നല്ലതുപോലെ അറിയാം.
        ഈ കഥയിൽ എങ്ങനെയൊക്കെ എന്തൊക്കെ റഫർ ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് ഇതുവരെ കഥ വായിച്ചവർക്ക് നല്ലതുപോലെ മനസ്സിലാകും അതുകൊണ്ട് ഈ കുലംകുത്തികളെ അവരുടെ വഴിക്ക് വിടുക.
        ബ്രോയുടെ ഹെൽത്തിന് പ്രോബ്ലം ഉണ്ടെങ്കിൽ തീർച്ചയായിട്ടും റസ്റ്റ്‌ അനിവാര്യമാണ് ഈ കഥയെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അതുകൊണ്ട് ഇതേ പോലെ നെഗറ്റീവ് അടിക്കുന്നവരുടെ പേര് പറഞ്ഞ് അത് നിർത്തരുത്.
        ഈ കഥയുടെ അവസാനം എഴുതാൻ ബ്രോയ്ക്ക് ചെറുതായിട്ടൊന്നും റഫർ ചെയ്താൽ പോരാ എന്ന് എനിക്ക് നല്ലതുപോലെ മനസ്സിലാകും അതുപോലെതന്നെ ബാക്കിയുള്ളവർക്കും ഹർഷൻ ബ്രോ ആശംസിക്കുന്നു.

      9. ഞാൻ അതിഥി

        എന്റെ പൊന്നു ബ്രോ ഇതുപോലെ നെഗറ്റീവ് അടിക്കാൻ ഒരുപാട് പേര് നമ്മുടെ ഈ സമൂഹത്തിൽ ഉണ്ട് അതിന്റെ പുറകിൽ പോയി കഴിഞ്ഞാൽ നമ്മൾ ഇങ്ങനെ നെഗറ്റീവ് അടിക്കും ബ്രോ മുമ്പ് ചെയ്തതുപോലെ അവരെ വഴിക്ക് വിടുക പോസിറ്റീവായിട്ട് ചിന്തിക്കുക. ഒരു കഥ എഴുതുന്നതിന്റെ ബുദ്ധിമുട്ട് എത്രത്തോളമാണെന്ന് അത് എഴുതുന്നവർക്ക് അറിയാം ഒരു കാര്യങ്ങളും ഒന്നും ചിന്തിക്കാതെ കഥ എഴുതിയ എനിക്ക് അതിന്റെ ബുദ്ധിമുട്ട് നല്ലതുപോലെ അറിയാം.
        ഈ കഥയിൽ എങ്ങനെയൊക്കെ എന്തൊക്കെ റഫർ ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് ഇതുവരെ കഥ വായിച്ചവർക്ക് നല്ലതുപോലെ മനസ്സിലാകും അതുകൊണ്ട് ഈ കുലംകുത്തികളെ അവരുടെ വഴിക്ക് വിടുക.
        ബ്രോയുടെ ഹെൽത്തിന് പ്രോബ്ലം ഉണ്ടെങ്കിൽ തീർച്ചയായിട്ടും റസ്റ്റ്‌ അനിവാര്യമാണ് ഈ കഥയെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അതുകൊണ്ട് ഇതേ പോലെ നെഗറ്റീവ് അടിക്കുന്നവരുടെ പേര് പറഞ്ഞ് അത് നിർത്തരുത്.
        ഈ കഥയുടെ അവസാനം എഴുതാൻ ബ്രോയ്ക്ക് ചെറുതായിട്ടൊന്നും റഫർ ചെയ്താൽ പോരാ എന്ന് എനിക്ക് നല്ലതുപോലെ മനസ്സിലാകും അതുപോലെതന്നെ ബാക്കിയുള്ളവർക്കും ഹർഷൻ ബ്രോ നല്ലൊരു വർഷം ആശംസിക്കുന്നു ആശംസിക്കുന്നു.

      10. ഞാൻ തമാശ പറഞ്ഞതാണ് സോറി സോറി സോറി

        ഇത്രയേറെ കാത്തിരുന്ന കാത്തിരിക്കുന്ന ഒരു കഥ വേറെ ഇല്ല

        അസുഖം വേഗം ബേധമാകട്ടെ
        Love you ❤️❤️❤️

      11. Happy Vishu Harsha
        Ee story njagakku oru motivation story anu ithu bhangiyayittu poorthiyakkan mahathevan koode undakum
        Om nama shivaya namaha

      12. എല്ലാം ok ആക്കുമ്പോൾ രണ്ടാം ഭാഗം എഴുതണം…. എന്നെപ്പോലുള്ള ഒരുപാട് വായനക്കാർ അതിനുവേണ്ടി അപരാജിത ഒരു 15 പാർട്ട് അയപ്പോൾ മുതൽ കാത്തിരിക്കുന്നുണ്ട്..ഒരിക്കൽ ബ്രോ പറഞ്ഞില്ലേ അപ്പുൻ്റെയും പാറുൻ്റെയും ജീവിതം പ്രേണയം അതിൽ കാണാമെന്ന്… മനസ്സും ശരീരവും സന്ദർഭവും സാഹചര്യവും ഒത്തു വരുകയാണെങ്കിൽ അത് എഴുതണം….

      13. കുട്ടേട്ടൻസ് ❤❤

        ന്റെ പൊന്ന് പിള്ളേച്ചാ… അറം പറ്റുന്ന വാക്കുകൾ പറയരുത്. അപ്പുവിന്റെയും പാറുവിന്റെയും കഥ തുടങ്ങിയ സമയം മുതൽ വായിക്കുന്ന ആൾ ആണ് ഞാൻ. അന്നും നിങ്ങളെ പിള്ളേച്ചാ എന്ന് സ്വാതന്ത്ര്യത്തോടെ വിളിക്കാറുമുണ്ട്…. ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത പല കാര്യങ്ങളും വിവരണങ്ങൾ അടക്കം ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് ആർക്കെങ്കിലും എന്തെങ്കിലുമൊക്കെ അറിവുകൾ കിട്ടാനും കൂടി അല്ലേ…. അത് വേഗത്തിൽ അവസാനിപ്പിക്കുന്നു എന്ന് കേൾക്കാൻ താല്പര്യം ഇല്ല മാഷേ. താങ്കൾ പ്രതിഫലം ആഗ്രഹിച്ചല്ലല്ലോ ഇത് എഴുതുന്നത്….. അത് പോലും മനസിലാക്കാതെ അസ്ഥാനത്തു കമന്റ്‌ ഇടാൻ വേറെ ചിലരും…. ആരോഗ്യം നോക്ക് ആദ്യം….. കാത്തിരിക്കാം…. സ്നേഹത്തോടെ ❤❤❤❤

      14. ഹർഷൻ

        താങ്കൾ ഒരു അനുഗ്രഹീതനായ കഥാകൃത്താണ് . ഞാൻ ഒന്നും നോക്കിയാൽ ഇതുപോലെ ഒരു കഥ എഴുതുവാൻ ഈ ജന്മത്തു പറ്റില്ല . കഥ എഴുതുവാൻ താങ്കൾ വളരെ അതികം റഫറൻസ് നടത്തുകയും സമയം ചെലവഴിക്കയും ചെയ്യുന്നുണ്ടെന്നും അത്യാവശ്യം ബുദ്ധിയുള്ള ആർക്കും മനസിലാകും . താങ്കൾ എടുക്കുന്ന അധ്വാനം മനസിലാക്കാതെ പുച്ഛിക്കുന്ന മറയൊന്തുകളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക . ദയവുചെയ്ത് താങ്കൾ ആരോഗ്യം, സമയം എന്നിവ അനുവദിക്കുന്നതനുസരിച്ചു കഥ പൂര്ണമാക്കുകയും ഇതൊരുപുസ്തകമായി പ്രസിദ്ധീകരിക്കണം എന്നും അപേക്ഷിക്കുന്നു

        സ്വന്തം വായനക്കാരൻ

      15. അങ്ങനെ പറയല്ലേ ഹർഷൻ.. ഇങ്ങനെ തന്നെ എഴുതുന്നത് വായിക്കാൻ ആണ് കാത്ത് കാത്ത് ഇരിക്കുന്നത്.. അസുഖം ഒക്കെ മാറി set ആയി വീണ്ടും ഈ കഥ എഴുതി തീർക്കണം.. ഇതിൻ്റെ ക്ലൈമാക്സ് എങ്ങനെ ആണ് അവതരിപ്പിക്കുക എന്ന് കാണാൻ ആഗ്രഹം ഉണ്ട്.. നിരവധി ചിത്രങ്ങൾ ഈ കഥയിൽ ഏച്ച് കെട്ടൽ ഇല്ലാതെ ചേർത്ത് വെയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.. ഉദാ: വികഡാംഗ ഭൈരവ ൻ്റെ കഥ. ഒരു തരത്തിലും കഥയുടെ പ്ലോട്ടുമായി ചേരാതെ നിന്ന ഒരു കഥാപാത്രം പോലെ ആയിരുന്നു അത്.. പക്ഷേ അത് set ആക്കി വെച്ചിട്ട് ഉണ്ട്..
        ആയിരം നല്ല വാക് കേട്ടാലും ഒരു മോശം വാക്ക് സഹിക്കാൻ പറ്റില്ല. നിങ്ങൾ അസുഖം ഒക്കെ ഭേദമായി കഥ എഴുതി പൂർത്തിയാക്കുക ഞങ്ങടെ അമീഷ് ത്രിപാഠി.

        ഈ കഥ ഇവിടെ ഇട്ടേച്ച് പോകുവാണെ നേരത്തെ ഒന്ന് പറയണം.. ഒരു കത്തി മേടിച്ച് തരാൻ ആണ്.. ഞങ്ങളെ ഒക്കെ അങ് കൊന്നേക്ക്..

    2. എടൊ തനിക്കു ഇഷ്ടമല്ലെങ്കിൽ വായിക്കണ്ടെടോ.. എത്രയോ കഥകൾ വരുന്നു അത് വായിച്ചാൽ പോരെ ??? ഇവിടെ ആരും തന്നെ നിര്ബധിചു വായിപ്പിക്കുന്നില്ല….പിന്നെ വേറെ ഒരു കാര്യം, ഇവിടെ ഈ കഥയ്ക്കായി ദിവസങ്ങളോളം കാത്തിരിക്കുന്ന ആളുകളെ താങ്കൾ ഒരുമാതിരി പൊട്ടൻ ആക്കല്. അതിലുപരി ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം ചിലവഴിക്കുന്ന സമയത്തെ ഞാൻ ബഹുമാനിക്കുന്നു
      .. എന്നും ഹര്ഷന്റെ ഒപ്പം.. വായിക്കാൻ താല്പര്യം ഇല്ലാത്തവന്മാർ കാണാതെ പോവുക….

    3. കിടുകാച്ചി

      എന്താണ് ആശാനേ

      ഊംബിയ വായ് ഇവിടെ. തുറക്കല്ലേ

      ഹർഷൻ എഴുതും ഇനിയും

      ഞങ്ങൾ വായനക്കാർക്ക് വേണ്ടിയാ ഹർഷൻ. കൂടുതൽ വിശദീകരിക്കാതെ ഇതു എഴുതുന്നത്

      please പ്ലീസ്

      ഇനീ ഒരുത്തൻ ഇവിടെ ഈ നോവലിനെതിരെ മിണ്ടരുതെ

      please

    4. കഷ്ട്ടം….

  8. അപരാചിതൻ നിർത്തുവാ അല്ലെ?

    1. കിച്ചു

      Ya ya

    2. അതെ..
      Health issues kondaanu.

    3. കുട്ടേട്ടൻസ് ❤❤

      നമ്മൾ കടയിൽ നിന്നും അരി വാങ്ങി വേവിക്കുമ്പോൾ അതിൽ കറുത്ത ഒരു തരം ചോറ്കാണാറില്ലേ ( മങ്കരി എന്ന് ഞങ്ങളുടെ നാട്ടിൽ പറയാറുണ്ട്…. കൂടുതൽ ആയി കുത്തരിയിൽ ആണ് അത് കാണുന്നത് ). നമ്മൾ അത് എടുത്തു കളഞ്ഞിട്ട് നല്ല ചോറ് മാത്രം കഴിക്കും. അതിന് പകരം കാലത്തോടെ ചോറ് എടുത്തു കളയേണ്ട ആവശ്യം ഇല്ലല്ലോ. അതുപോലെ തന്നെയാണ് മുകളിൽ ഉള്ള നെഗറ്റീവ് കമന്റ്‌. മൈൻഡ് ആക്കണ്ട…. എടുത്തു കളഞ്ഞിട്ട് സന്തോഷത്തോടെ മുൻപോട്ട് ❤

  9. Ipravashyathe kathikal kayinjo ente money annyaya mothal thanney iniyum theeratha kathirippu

  10. ❤️❤️❤️❤️❤️❤️❤️❤️harsh bro nigal poliya ?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. ജിബ്രീൽ

    അടിപൊളി

  12. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. Bro അടിപൊളി.
    ഇനി അതികം വൈകാതെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു !!!

  14. Harsha….
    Super….aniku..kannil.ninnum.ethu.
    Vaichal..kannu neervaruvanu

  15. വിഷു കൈനീട്ടം നന്നായിട്ടുണ്ട്.വീണ്ടും ആ മായാലോകത്തേക്ക് കൊണ്ടുപോയതിനു നന്ദിയുണ്ട്.
    എത്ര വായിച്ചാലും മതിവരില്ല. തീരാതിരിക്കാൻ കുറച്ചു കുറച്ചായാ വായന.

  16. നന്ദി,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  17. കണ്ണു നനഞ്ഞിട്ട് നിർത്തി നിർത്തി വായിക്കേണ്ടി വന്നു…. ❤️❤️❤️❤️??????

  18. ശ്രീജിത്ത്‌

    ഹർഷൻ ബ്രോ…നെക്സ്റ്റ് പാർട്ട്‌ എന്ന് വരും?

  19. ഈ സീസണിലെ ലാസ്റ്റ് പാർട്ട് ഒരു പക്ഷെ ഇതായിരിക്കും എന്ന് തോന്നുന്നു ഇനിയും നീണ്ട മാസങ്ങളുടെയോ വർഷത്തിന്റെയോ കാത്തിരിപ്പ് ആയിരിക്കും എല്ലാവരും പൂർണമായി ഇനി സുഖമാകുമ്പോൾ എഴുതി തുടങ്ങുക ഡ്രോപ്പ് ചെയ്യുന്നു എന്നൊരു അറിയിപ്പ് ഉണ്ടായിരുന്നു എന്നെ പോലെ ഒരുപാടു പേര് കാത്തിരിക്കാൻ ഉണ്ട് അപ്പോ സുഖമായിട്ടുകാണാം കൂടെ ജൂനിയർ സിങ്കത്തിനും അഡ്വൻസ് പിറന്നാൾ അശംസകൾ കൂടെ സിങ്കത്തിനും സിങ്കി ക്കും വിവാഹവാർഷിക ആശംസകളും നേരുന്നു

  20. Super❤️❤️❤️

  21. ദശമൂലം ദാമു

    ???

    Haa thrilled.

    Next part koode id bro

  22. ഓം നമഃശിവായ

    Harsh……എത്ര മനോഹരമാണി കഥപറച്ചിൽ ഒരു യഥാര്‍ത്ഥ ജീവിതം ആസ്വാദിക്കുന്നപോലെ അനുഭവിക്കുന്നപോലെ സുന്ദരം തിരുവിളയാടൽ ആണെന്നറിയാം എന്നാലും നമ്മുടെ ശംഭുവിന്റേയും ശങ്കരന്റെകൂടെയുമുളള നദിയിൽ ചാട്ടവും കുസൃതികളും തരികിടകളും കൂടി ഉണ്ടായിരുന്നെങ്കിലെനന്ന് ആഗ്രഹിച്ചു പോകുന്നു ഒരു തനി നാട്ടിൻപുറം പോലെ,ഓരോ കഥാപാത്രയും അത്രയ്ക്ക് ഉളളിൽ കയറികഴിഞ്ഞു.ഓരോരുത്തരും ഞ ഇനി വരാൻപോകുന്നത് അടിപൊളി മുഹൂർത്തങ്ങളാണെന്നറിയാം അതിന്റെ എല്ലാ ഭംഗിയൊടെയും വരട്ടെ … ഹർഷനും കുടുംബത്തിനും വിഷു ആശംസകൾ …?????????????????????????????????????????????????……

  23. °~?അശ്വിൻ?~°

    ❤️❤️❤️

  24. വാലിബൻ

    ബാക്കീം കൂടെ ഇറക്കിവിടണ്ണാ . ത്രില്ലടിച്ചിട്ട് വയ്യ❤️❤️❤️❤️❤️❤️

    1. സുദർശനൻ

      ആശാന്റെ അഭിപ്രായവും ഹർഷന്റെ പ്രതികരണവും കണ്ടു. ആശാനു വെറുപ്പായി തുടങ്ങിയെങ്കിൽ ആശാൻ ഇനി ഈ കഥ വായിക്കാതിരുന്നാൽ മതിയല്ലോ! കഥാകൃത്തിന് അദ്ദേഹത്തിന്റേതായ പ്രശ്നങ്ങൾ കാരണം കഥ പൂർത്തിയാക്കാൻ കഴിയാതെ വരാത്ത സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാർഥിക്കുന്നു. ഈ കഥയ്ക്ക് വളരെയധികം വായനക്കാർ ഉണ്ട്. അവർ ഈ കഥയെ നെഞ്ചിലേറ്റിയിട്ടുമുണ്ട്. ഞാൻ ഈ കഥ ആവർത്തിച്ചാവർത്തിച്ച് വായിക്കുന്നയാളാണ്. എന്നെപ്പോലെ പലരും ഉണ്ടെന്ന് കമന്റുകളിൽ നിന്നും വ്യക്തമാകുന്നുമുണ്ട്. മോനേ ഹർഷാ – ധൈര്യമായി മുന്നോട്ടു പോയി കഥ ഉദ്ദേശിച്ച രീതിയിൽ അവസാനിപ്പിക്കാൻ ശ്രമിക്കണം എന്ന ഒരപേക്ഷയുണ്ട. വ്യക്തിപരമായ പ്രശ്നങ്ങളും അസൗകര്യങ്ങ മുണ്ടെന്ന് ഇപ്പോൾ വന്ന ഭാഗങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. രംഗനാഥൻ രങ്ക രാജനായി – സ്വാമി അയ്യയും വൈദ്യരയ്യയും മാറിപ്പോകുന്നു – മാലിനിയും മല്ലികയും മാറിപ്പോകുന്നു. – തുടങ്ങിയ പ്രശ്നങ്ങൾ ഇതൊക്കെ ഞങ്ങൾ വായനക്കാർ ശരിയായി മനസ്സിലാക്കിക്കൊള്ളാം. താങ്കൾ കഴിയുന്ന രീതിയിൽ കഥ പൂർത്തിയാക്കൂ. സർവേശ്വരന്റെ എല്ലാ അര ഗ്രഹങ്ങളും എപ്പോഴും ഉണ്ടാകാൻ പ്രാർഥിക്കുന്നു.

Comments are closed.