അപരാജിതൻ 40 5513

“എൻ സത്തീ”

“ഉങ്കളുക്ക് ഒര് സത്തിയോം ന്യാപകം ഇറുക്കാ,,നൻപാ”

ചുടല സംശയത്തോടെ ലോപമുദ്രയെ നോക്കി.

“എന്നോടെ തമ്പി, ഉൻ തായോടെ കയ്യിലെ , എങ്കൾ തായോടെ പേരിലെ ഒരു പെരിയ സത്തിയം സെയ്തു കൊടുത്തിരാർകൾ,,അവള്ക്ക് അവൻ കൺമുന്നാലെ എതവും വരാമൽ പാതുകാപ്പ്  ആയിരിപ്പെൻ എൻര്,,,നീയത് മറന്തിട്ടിയാ ,,നൻപാ”

“ഇല്ല,,,മറക്ക മാട്ടേൻ “ചുടല മറുപടിയോതി.

“അത് പോതും,,,,അവനോടെ സത്തിയം ,,, അമ്മാ താൻ,,നയനാർ വാരിസ് ആകിയ ലക്ഷ്മി അമ്മാ മേലെ താൻ അവനോടെ സത്തിയം,”

“സത്തീ,,ഇരൈപ്പ് (മരണം ) അത് നിജം,,യാരാലെയും അത് തടുക്കമുടിയാത്..എല്ലാമേ അവൻ നിചയോം,,,”

ചുടല നിസ്സംഗനായി മറുപടി നൽകി.

അതിനു മറുപടിയായി ലോപമുദ്ര ദുഗ്ഗിയിൽ താളം മാത്രം മുഴക്കി.

ലോപയുടെ പൂർവ്വപിതാവായ വൃദ്ധൻ അവളുടെ നെറ്റിയിൽ മെല്ലെ തലോടി.

“കണ്ണേ,,പാപ്പാ”

“എന്ന പ്പാ ”

“തൂങ്കിട് കണ്ണേ ” വാത്സല്യത്തോടെ ആ മനുഷ്യ൯ അവളോട് ഉറങ്ങുവാൻ അപേക്ഷിച്ചു.

ലോപമുദ്ര പുഞ്ചിരിയോടെ അയാളെ നോക്കി.

ഒപ്പം തന്റെ കാൽ തടവുന്ന കാളിചരനിനെയും നോക്കി പുഞ്ചിരിച്ചു ലോപമുദ്ര നിദ്രയിലാണ്ടു.

@@@@@@

 

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.