അപരാജിതൻ 40 5341

ആദിയുടെ കണ്ണുകളിൽ നിന്നും ചുടുനീരുറവപൊട്ടിയൊഴുകി.

ദേവസൗന്ദര്യമാർന്ന പാർവ്വതി അവനെകെട്ടിപുണർന്നു.

അവന്റെ അധരങ്ങളിൽ അമർത്തിചുംബിച്ചു.

അവളുടെ താമരപൂമൊട്ടുകൾക്കു തുല്യമായ സ്തനങ്ങൾ അവന്റെ നെഞ്ചിലമർന്നു.

“ദേവി ,,,,അരുത് ,,,,” ആദി അവളെ അടർത്തിമാറ്റാൻ ശ്രമിച്ചു.

“നിനക്ക് വേണ്ടിയാ ഞാൻ ജന്മം കൊണ്ടത് ”  അവനെ മുറുകെ കെട്ടിപുണർന്നു കൊണ്ടവൾ മൊഴിഞ്ഞു.

അവളുടെ കൈകൾ അവന്റെ കവിളിലും കഴുത്തിലും മെല്ലെ തലോടി.

അവന്റെ കീഴ്ചുണ്ടുകളെ അവൾ ആവേശത്തോടെ നുകർന്നു.

ആദിയുടെ വിറയാർന്ന കൈകൾ അവളുടെ ഇരുമാറിടങ്ങളിലും അമർന്നു.

ആ സ്പര്ശനത്തിൽ അവളുടെ ശബ്ദം വിറയാർന്നു ശ്വാസഗതി വർദ്ധിച്ചു മാറുകൾ ഉയർന്നൊന്നുപൊങ്ങി.

അവളുടെ താരുണ്യത്തിൽ അമർന്നുചേരുവാൻ അവൻ കൊതിച്ചു.

പാർവ്വതിയെ ആദി പാറയിലേക്ക് നിവർത്തികിടത്തി അവൾക്കരികിൽ കിടന്നവളേ ആവേശത്തോടെ കെട്ടിപുണർന്നു.

അവന്റെയുള്ളിൽ അടക്കാനാകാത്ത കാമം സംജാതമായി.

കത്തികയറുന്ന വികാരാവശത്താൽ ആദിയുടെ അരക്കെട്ടിനു ഭാരം വർധിക്കും പോലെയായി.

അവന്റെ പുരുഷത്വം കാമാവേശത്താൽ കരുത്തുറ്റതായി.

ഉള്ളിൽ കാമം ഉന്മാദത്തിൽ നിന്നും ഭ്രാന്തിലേക്ക് വഴിമാറി.

അതോടെ അവനു സകലനിയന്ത്രണവും നഷ്ടമായി.

 

പാർവ്വതിയുടെ മേൽവസ്ത്രമവൻ വലിച്ചു കീറിയതും അവളുടെ മനോഹരങ്ങളായ പന്ത് തോൽക്കും മാറിടങ്ങൾ അവനുമുന്നിൽ അനാവൃതമായി.

കാമാന്ധനായ ശങ്കരൻ പാർവ്വതിയുടെ അണിവയറിൽ തന്റെ പരുക്കനായ കരങ്ങൾ അമർത്തിയവളുടെ മാറിടങ്ങളിലേക്ക് ഉന്മാദിയായി മുഖം പൂഴ്ത്തി മാർചൂടിൽ അവളുടെ ദേഹത്തു നിന്നും പ്രസരിക്കുന്ന താമരസുഗന്ധത്തെ ഉള്ളിലേക്ക് ആവാഹിച്ചു.

“എന്റെ,,ദേവീ ,,,,” എന്നവൻ വിറയാർന്ന ശബ്ദത്തോടെ വിളിച്ചു.

പാർവ്വതിയുടെ മൃദുവായ വിരലുകൾ അവന്റെ നെഞ്ചിലും വയറിലും പരതിനടന്നു.

അതോടെ ആദിയുടെ കത്തുന്ന വികാരം അവന്റെ അരയെ പ്രകമ്പനം   കൊള്ളിച്ചു കൊണ്ട് നാഡികളെ വലിഞ്ഞുമുറുക്കി.

അവൻ സ്വയം മറന്നു അവളുടെ കഴുത്തിൽ മുഖം അമർത്തിചുംബിച്ച നേരം

ശിവശൈലത്തു ഗോശാലയിൽ നിന്നും ഗോക്കളുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു.

അവൻ നടുക്കത്തോടെ സ്വബോധത്തിലേക്ക് വരികയുണ്ടായി.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.