അപരാജിതൻ 40 5514

ശ്രോണപാദ൯ ശ്വാസമെടുത്ത് തന്റെ വികാരത്തെ നല്ലവണ്ണം നിയന്ത്രിച്ചു ഉയർച്ച താഴ്ചകളിൽ തുള്ളിതുളുമ്പുന്ന അവരുടെ കൊഴുത്ത മാറിടങ്ങളെ കൈകളാൽ അമർത്തിയുഴിഞ്ഞു കശക്കുന്നേരം മുത്യാരമ്മ വികാരവതിയായി തന്റെ അരക്കെട്ടിന്റെ ചലനങ്ങൾക്ക് വേഗതയേറ്റിച്ചു. അവരുടെ അരക്കെട്ടിന്റെ ചലനങ്ങളിൽ നിയന്ത്രണം വിട്ടു അവരുടെ ആഴങ്ങളിൽ പുരുഷവീര്യം വിസർജ്ജിപ്പിച്ചു തളർച്ചയോടെ ശ്രോണപാദ൯ കിടന്നു, തനിക്ക് തൃപ്തി വന്നില്ലെങ്കിൽ പോലും തൃപ്‌തി വന്നതായി അഭിനയിച്ചു മുത്യാരമ്മ അയാളുടെ ദേഹത്തേക്ക് ചരിഞ്ഞു കിടന്നു ശ്വാസമെടുത്തു.

അല്പം കഴിഞ്ഞപ്പോൾ

“മുത്തീ,,,,” ദീർഘനിശ്വാസമെടുത്ത് അയാൾ വിളിച്ചു.

“എന്തെ ഗുരുനാഥാ”

“എന്താ ഇന്നാട്ടിൽ സംഭവിക്കുന്നത്, ഇവിടെ ആരോ ഒരുവൻ സർക്കാർ ആയി തിമ്മയ്യന്റെ ആളുകളെ മൃഗീയമായി കൊന്നൊടുക്കി എന്നറിഞ്ഞല്ലോ.”

“ഉവ്വ് ഗുരുനാഥാ,,, അത് മാത്രവുമല്ല,,കുട്ടികളെ പിടിക്കുന്ന തേവരെയും കൂട്ടാളികളെയും കൊന്നു, അതുപോലെ തിമ്മയ്യന്റെ മച്ചുനനെയും കിടപ്പിലാക്കി എന്നൊക്കെ കേട്ടു”

“ആരെന്നു കണ്ടുപിടിച്ചോ ?”

“ഇതുവരെ ആരെയും കണ്ടു പിടിച്ചിട്ടില്ല ഗുരുനാഥാ”

“പ്രജാപതികൾ ചെയ്യുന്ന വേലയാണോ എന്നെനിക്ക് സംശയമുണ്ട് മുത്തീ,,ഇതവസാനയുദ്ധമായതിനാൽ ജയിക്കാനായി അവരെന്തും ചെയ്യും,,ഇപ്പോൾ നമ്മുടെ ആളുകളെയൊക്കെ ഇല്ലാതെയാക്കുന്നത് അവരുടെ മാത്രമാവശ്യമാണല്ലോ”

“അങ്ങനെയായിരിക്കുമോ ഗുരുനാഥാ “

“ആകാം ,,ആകാതെയുമിരിക്കാം,,എന്തൊക്കേ ചെയ്താലും കലാഹികളും മിഹിരൻമാരും നമ്മുടെയൊപ്പമുണ്ട് , ഉപാസനകൾ  കഴിഞ്ഞാൽ പിന്നെ കാലകേയനു രാക്ഷസീയ ശക്തികൾ സ്വായത്തമാകും,,അവരെന്തൊക്കെ ചെയ്താലും നമ്മളെയൊന്നും ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല”

മുത്യാരമ്മ അയാൾ പറയുന്നത് സശ്രദ്ധം കേട്ട് കിടന്നു.

“എന്തായലും നാളെ പുലർച്ചെ എനിക്ക് കലികാശൈലം ഏറണം,,പൂജകൾ തുടരേണ്ടതുണ്ട്,,അന്തിമവിജയം നമുക്ക് മാത്രമാകും അതിലൊരു ആശങ്കയും വേണ്ടാ, ഇപ്പോൾ ഇവിടെ നടക്കുന്നതെല്ലാം യാതൊരുവിധ പ്രാധാന്യവും ഇല്ലാത്തവ മാത്രമാണ്”

അയാൾ തളർച്ചയോടെ മുത്യാരമ്മയെ കെട്ടിപ്പുണർന്നു മയങ്ങി.

@@@@@

 

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.