അപരാജിതൻ 40 5341

“സാരമില്ല,,,ഇവിടത്തെ സകലരും ആറുമാസം തുണിയഴിച്ചു ആണിന് കിടന്നു കൊടുത്ത് നേടിതരുന്നത് അവൾ  ഒറ്റരാത്രി കൊണ്ട് നിനക്കുണ്ടാക്കി തരുന്നില്ലേ ,,അപ്പോൾ യാതൊരു വിഷമവും വേണ്ടാ,, പ്രജാപതികളുടെ കിരീടധാരണവും പിന്നീടുള്ള മത്സരവും ഒക്കെ കഴിഞ്ഞാൽ പിന്നെ എല്ലാം  നമ്മുടെ മഹാശയന്റെ അധീനത്തിലാകില്ലേ,, പിന്നെ പുറമെ നിന്നും നിരവധി ധനികരിവിടെ വരും ,,നീ ഇപ്പോൾ സമ്പാദിക്കുന്നതിലും പലമടങ്ങു സമ്പാദിക്കും”

അയാൾ എഴുന്നേറ്റ് അമ്രപാലിയുടെ സമീപത്തേക്ക് വന്നു നിന്നു

അയാളുടെ ചുളിവ് വീണ കൈകൾ കൊണ്ടവളുടെ കവിളിൽ മെല്ലെ സ്പർശിച്ചു.

അവൾ ഇഷ്ടകേടോടെ ആ കൈ നീക്കി.

അയാൾ ഉറക്കെ ചിരിച്ചു

“നാഗജന്മമാണ്‌ നീ ,,ഉത്തമയായ നാഗജന്മം ,,, അതാണ് സകലരെയും ഉന്മത്തരാക്കുന്ന നിന്റെയീ സൗന്ദര്യരഹസ്യവും,, നിന്നോടൊത്ത് ശയിച്ചു നിന്റെ ഉടലിന്റെ ചൂടറിഞ്ഞു നിന്റെ സ്ത്രൈണതയുടെ ആഴങ്ങളിൽ  പുരുഷേന്ദ്രിയത്തെ പ്രവേശിപ്പിച്ചു അതിലൂടെ പരമാനന്ദം നേടി നിന്റെയുള്ളിൽ രേതസ്സ് വീഴ്ത്തി നിന്നെയാശ്‌ളേഷിച്ചുറങ്ങുന്നവന് മോക്ഷമാണ് പ്രതിഫലം,,പക്ഷെ നിന്നെ തേടി വന്നവർക്ക് ധനം മാത്രമേയുള്ളൂ ,,മോക്ഷം നേടാനുള്ള ഭാഗ്യമില്ല”

അവളെ സംബന്ധിക്കുന്നൊരു രഹസ്യം പറഞ്ഞുകൊണ്ട് ശ്രോണപാദനവളുടെ കഴുത്തിൽ തലോടി.

അവൾ ആ കൈ തള്ളി മാറ്റി

“ഞാൻ ഇവിടെ വരെ വന്നപ്പോൾ,,,നിന്നെയൊന്നു കാണാൻ മോഹം തോന്നി,,അതുകൊണ്ടു മാത്രം വന്നതാ,,എങ്കിൽ ശരി ,നീ നൃത്തപരിശീലനം കഴിഞ്ഞു ക്ഷീണിതയല്ലേ ,,വിശ്രമിച്ചോളൂ”

അയാൾ അവളുടെ ശിരസിൽ കൈപ്പത്തിയമർത്തി

“നല്ലതേ വരൂ ,,,,,,,,,,,”

ശ്രോണപാദ൯ മുത്യാരമ്മയെ നോക്കി

“നമുക്കിറങ്ങാമെന്നാൽ   ,,,”

“വന്നാട്ടെ ഗുരുനാഥാ,,,,,,,,,,” അവർ അയാളെ ആനയിച്ചു

ശ്രോണപാദ൯ അവരെ ദേഹത്തേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

പുറത്ത് ദാദിയമ്മ നിൽക്കുണ്ടായിരുന്നു

അവർ അയാളെ കണ്ടു പേടിയോടെ വണങ്ങി.

ദാദിയമ്മ സൗന്ദര്യമുള്ള കാലത്ത് നിരവധി പ്രാവശ്യം തന്റെ ദേഹം ശ്രോണപാദനു കാഴ്‌ച വെച്ചിട്ടുള്ളതാണ്.

“ഹ്മ്മ് ,,,, എന്തായി ഇപ്പോൾ വിൽപ്പനയൊന്നുമില്ലല്ലേ ” അയാൾ അവരോടു ചോദിച്ചു

“പ്രായമായില്ലേ അങ്ങുന്നേ ,, ഇപ്പോ മുത്തിയുടെ കാരുണ്യത്തിൽ ഇവിടെയൊരു അഗതിയായി ,വരുന്ന തരുണികളെ വേശ്യാവൃത്തി അഭ്യസിപ്പിച്ചു കാലം കാത്തു നിൽക്കുന്നു ?” അവർ തൊഴുകൈകളോടെ പറഞ്ഞു

അയാളൊന്നു ചിരിച്ചു

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.