അപരാജിതൻ 40 5341

“ഇവളാ ശിവശൈലത്തെയല്ലേ ,,,കുലോത്തമന്റെ അടിമ” ശ്രോണപാദ൯ മുത്യാരമ്മയുടെ ദേഹത്തേക്ക് ചേർന്ന് നിന്ന് കൊണ്ട് അവരുടെ വിടർന്നു പിന്നോട്ട് തള്ളിയ നിതംബത്തെ തഴുകിയമർത്തികൊണ്ടു ചോദിച്ചു.

അവർ പുഞ്ചിരിയോടെ അയാളുടെ മുഖത്തേക്ക് നോക്കി അതെ എന്ന് ഉത്തരം പറഞ്ഞു കൊണ്ട് വേഗം പിന്നിൽ നിന്നും അയാളുടെ കൈഎടുത്തു മാറ്റി അയാളെ ഉള്ളിലേക്ക് ആനയിച്ചു.

അയാളെ കണ്ട് എഴുന്നേൽക്കാതെ  ആദരങ്ങൾ അർപ്പിയ്ക്കാതെ ധിക്കാരപൂർവ്വം മെത്തയിൽ ഇരിക്കുന്നത് കണ്ടു മുത്യാരമ്മയ്ക്ക് കോപം വന്നു. പക്ഷെ അവളെ വെറുപ്പിക്കാൻ പാടില്ല എന്നോർത്ത് ആ കോപം മറച്ചു പിടിച്ചു മുഖത്ത് അവളോടുള്ള സ്നേഹം അഭിനയിച്ചു പുഞ്ചിരിയോടെ ശ്രോണപാദനെ ഇരിപ്പിടത്തില് ഇരുത്തി

“മോളെ അമീ,,നിന്നെ കാണാൻ ഗുരുനാഥൻ വന്നിരിക്കുന്നു, പോയി വണങ്ങൂ മോളെ ”

അവൾ പുച്ഛത്തോടെ അയാളെ നോക്കി

അയാൾ പുഞ്ചിരിയോടെ അമ്രപാലിയെ നോക്കിയിരുന്നു.

“അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല”

അവൾ പറഞ്ഞത് കേട്ട് മുത്യാരമ്മയ്ക്ക് കോപമിരച്ചു കയറിയെങ്കിലും അവർ നിയന്ത്രിച്ചു.

“അങ്ങനെ പറയല്ലേ മോളെ ,,മഹാനാണ് , മഹാജ്ഞാനിയാണ് ഗുരുനാഥൻ,, നിന്നെ ഈ നിലയിലേക്ക് എത്തിച്ചത് ഗുരുനാഥനല്ലേ,, എഴുന്നേറ്റു വണങ്ങൂ മോളെ ”

“അരുത് ,,അവളെ നിർബന്ധിക്കണ്ട,,,,ഒരു കാര്യം ചെയ്യില്ല എന്ന് പറഞ്ഞാൽ അവളതു ചെയ്യില്ല,,,അസാധാരണജന്മമാണ്,,അതിനാൽ അവൾക്കിഷ്ടമല്ലാത്ത  കാര്യങ്ങളിൽ നിർബന്ധങ്ങൾ വേണ്ടാ” ശ്രോണപാദ൯ അഭിപ്രായപ്പെട്ടു.

അത് കേട്ടപ്പോൾ മുത്യാരമ്മ പിന്നെ വാശിപിടിച്ചില്ല.

“ഹ്മ്മ് ,,,വിധിയാം വണ്ണം നീ നിന്റെ സൗന്ദര്യം സംരക്ഷിച്ചു പോരുന്നുണ്ട്, വളരെ നല്ലത്,, വൈശികവും കാമകലയും അഭ്യസിച്ചു പ്രാഗല്ഭ്യം നേടിയതിനു ശേഷം പിന്നെയൊരു പുരുഷനും നിന്നെ പ്രാപിച്ചിട്ടില്ല അല്ലെ ” അയാൾ ചോദിച്ചു

“ഇല്ല ഗുരുനാഥാ,,, അതിനിവൾ സമ്മതിച്ചിട്ടു വേണ്ടേ,, വരുന്നവർ ഇവളുടെ കൺചലനത്തിലും സ്പർശനത്തിലും മയങ്ങി സത്തൊഴുക്കി തളർന്നുപോയാൽ പിന്നെ പാവങ്ങൾ എന്ത് ചെയ്യും , കുറച്ചു നാളുകൾക്ക്  മുൻപ് ഒരു മാർവാടി ഹിന്ദുസ്ഥാനി വന്നതാ,,പിന്നെ ആരും വന്നിട്ടില്ല,”

അവർ പുതിയ ആവശ്യക്കാരൻ വരാത്തതിന്റെ വിഷമവും പങ്കു വെച്ചു.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.