അപരാജിതൻ 40 5513

ആട്ടവും പാട്ടും മേളവും ലഹരിപാനീയങ്ങളും വിളമ്പി  ഗ്രീഷ്‌മഋതുവിനെ സ്വാഗതം ചെയ്തു കൊണ്ട് മാളികയിൽ മൂന്നു ദിവസത്തെ ഉത്സവത്തിന് തുടക്കം കുറിച്ചു.

ഗ്രീഷ്‌മോത്സവത്തെ കുറിച്ച് കേട്ടറിഞ്ഞു ദേശക്കാരും അയൽദേശക്കാരും പരിപാടികൾ കാണുവാൻ എത്തിചേർന്നിരുന്നു

. വന്നവരുടെ കീശ കാലിയാക്കാൻ വേണ്ട വ്യത്യസ്തങ്ങളായ വിവിധ മത്സരങ്ങളും ലഹരിയും അവിടെയൊരുക്കിയിരുന്നു.ഒപ്പം കുറഞ്ഞ നിരക്കിൽ അവിടത്തെ ദേവദാസി വേശ്യകളോടൊത്തു രമിച്ചു വികാരമടക്കാനുള്ള അവസരവും.

നേരം പാതിരാവിനോട് അടുത്തപ്പോളും മാളികയുടെയുള്ളിലെ വിശാലമായ ഹാളിൽ സംഗീത നൃത്ത പരിപാടികൾ അവസാനിക്കാതെ നടക്കുകയായിരുന്നു.

മാവീരനും തിമ്മയ്യനും കൊയിലാഗനിയുടമ തലൈവാരി ചൊല്ലടങ്കനും കാലകേയ ഗുരു ശ്രോണപാദനും ജ്യോൽസ്യൻ ഉദയഭാസകരനും എസ് ഐ ഗുണശേഖരനും അവിടെ അതിഥികളായി സന്നിഹിതരായിരുന്നു.

യുവതികളുടെ നഗ്നത പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വേഷവിതാനങ്ങളിൽ അവരുടെ വികാരോദ്ധീപകമായ നൃത്തങ്ങളും മദ്യസേവയുമൊക്കെ അന്തരീക്ഷത്തെ നല്ലപോലെ കൊഴുപ്പിച്ചുകൊണ്ടേയിരുന്നു.

വികാരം പെരുത്തപ്പോൾ അവർ കൂട്ടത്തിലെ സുന്ദരികളായ യുവതികളെയും കൊണ്ട് മുറികളിലേക്ക് നീങ്ങി. ശ്രോണപാദനെ സത്കരിക്കാൻ മുത്യാരമ്മ മൈത്രേയിയെ കൂട്ടി മുറിയിലേക്ക് വിട്ടുകൊണ്ട് മുത്യാരമ്മ അവിടത്തെ കാര്യങ്ങളിൽ ശ്രദ്ധകൊടുത്തു നിന്നു.

ധനികരായ കാഴ്‌ചക്കാർ യുവതികൾ നൃത്തം ചെയ്യുമ്പോൾ നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നൃത്ത വേദിയിലേക്ക് വാരിവിതറികൊണ്ടേയിരുന്നു.

മുത്യാരമ്മയുടെ നപുംസകങ്ങളായ വേലക്കാർ ആ പണം വാരികൂട്ടി മുത്യാരമ്മയിരിക്കുന്ന മച്ചിൽ തൂക്കിയ ആടുന്ന കുഷ്യനിട്ട ചന്ദനയൂഞ്ഞാലിനു മുന്നിലുള്ള വലിയ പണപ്പെട്ടിയിൽ കൊണ്ട് ചൊരിഞ്ഞു.

നിറഞ്ഞിരിക്കുന്ന പണപ്പെട്ടികൾ കണ്ടു മുത്യാരമ്മ ഏറെ സന്തോഷവതിയായിരുന്നു.

അമ്രപാലിയുടെ മുറിയിൽ

അമ്രപാലി അതിമനോഹരങ്ങളായ പട്ടുടുപ്പുകളണിഞ്ഞു കാലിൽ ചിലങ്കകെട്ടി നൃത്തപരിശീലനത്തിലായിരുന്നു. ഗ്രീഷ്‌മോത്സവം സമാപിക്കുന്ന മൂന്നാം നാളിൽ അവളുടെ നൃത്തവുമുണ്ടാകും, അവളുടെ നൃത്തം  കാണുവാനായി അന്ന് ജനസാഗരം തിങ്ങിനിറയുന്നതുമായിരിക്കും.

Updated: January 1, 2023 — 6:28 pm

6 Comments

  1. °~?അശ്വിൻ?~°

    ❤️❤️??❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible ?❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി ?

  4. ??❤❤????

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് ??? ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ ??

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ ???

    Nxt വായിക്കട്ടെ

Comments are closed.