അപരാജിതൻ – ഒരു സംഗ്രഹം 6532

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

ആമുഖം:

ഇക്കഴിഞ്ഞ മേടമാസം തിരുവാതിര നാളിലായിരുന്നു അപരാജിതൻ 22 23 ഭാഗങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്,

2019 ഏപ്രിൽ മാസം തുടങ്ങിയ കഥയാണ് എന്ന് അപരാജിതന്‍റെ ആദ്യകാല വായനക്കാർക്ക് അറിവുള്ളതുമാണ്. ഇപ്പോൾ രണ്ടര വർഷം പിന്നിടുന്നു.ഞാനും നിങ്ങളും ഇതിന്‍റെ ഭാഗമായിട്ട്.

ആദ്യം നമ്മുടെ തറവാട്ടിലായിരുന്നു, പിന്നീട് ഇങ്ങോട്ടേക്ക് മാറ്റി.അന്ന് മുതൽ ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ.എല്ലാരോടും  മനതാരിൽ കൃതജ്ഞത മാത്രം.

ഒപ്പം ഈ യാത്ര സമാപ്തിയിലെത്തിക്കാനുള്ള നേരമായിരിക്കുന്നു.

********

ഈ കഥ തുടക്കത്തില്‍ എഴുതുമ്പോള്‍ ഇതില്‍ ഭക്തി എന്ന ഒരു ഘടകം വരുമെന്ന് സ്വപ്നത്തിൽ പോലും ഒരു ചിന്ത വന്നിട്ടുള്ളതല്ല. എപ്പോളാണോ ആദി അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുകൊണ്ട് സ്വപ്നം കാണുന്ന പോലെ അവന്‍റെ സഹോദരതുല്യനായ സിബിയുടെ കുടുംബത്തെ ആക്രമിച്ച നി൪ദയരെ, നിർദ്ദയമായി തന്നെ ആക്രമിച്ചത് , അവിടെ കാലഭൈരവന്‍റെ മന്ത്രം ജപിക്കുന്നത്. അവിടെ മുതൽ കടന്നു കൂടിയ ഭക്തി , അത് ശിവാനിയെ ബലാത്കാരം ചെയ്യാൻ തുനിയുന്നവരെ നന്ദികേശസ്വരൂപനായ വൃഷഭം കൊലപെടുത്തുന്നത് കൂടെ ആയപ്പോൾഏറെ മുന്നിട്ടുകൊണ്ടിരുന്നു.

ഒരുപാട് കല്ലുകടികളുണ്ട് , എഴുതിയതിൽ പലയിടത്തും , അനാവശ്യ വലിച്ചു നീട്ടൽ , അനാവശ്യ വിവരണങ്ങൾ , അനാവശ്യ കഥാപാത്രങ്ങൾ , മികവില്ലാത്ത സംഭാഷണം അങ്ങനെ നിരവധി കുറ്റങ്ങളും കുറവുകളും എനിക്കിന്ന് എടുത്തു പറയാൻ സാധിക്കും. പക്ഷെ മുന്നോട്ടു പോകുന്തോറും കുറെ മാറ്റങ്ങൾ  വരുത്തിയിട്ടുണ്ട് , അതിപ്പോളും ശ്രമിക്കുന്നുമുണ്ട്.

ആദിശങ്കരനെ ഒരു വീരോദാത്തനായകൻ ആകുമ്പോൾ അത് ശിവനോട് സമരസപ്പെട്ടു നിൽക്കുന്നതായിരിക്കണം എന്നത് എങ്ങനെയോ മനസ്സിൽ വന്നു. കാരണം പുരുഷനെന്നാൽ അവനിൽ ഒരു ശിവത്വം ഉണ്ടെന്ന് കരുതുന്നത് കൊണ്ട്.എന്നിലും നിങ്ങളിലും എവിടെയോ ആണ്ടു കിടക്കുന്ന ശിവത്വം , സ്ത്രീകളിൽ അതുപോലെ ശക്തിഭാവവും

പിന്നെ

എങ്ങനെയൊക്കെയോ പോയി പോയി ഇവിടെ വരെ നമ്മൾ എത്തി നിൽക്കുന്നു.

::::::::::

ഇതൊരു സംഗ്രഹമാണ്

ഇടമുറിഞ്ഞു വിസ്മൃതിയിലാണ്ടു പോയ ഓർമ്മകളെ  പുതുക്കുന്നതിനായി.

<<<<O>>>>

N.B – അക്ഷരതെറ്റുകൾ ക്ഷമിക്കുക

Updated: December 13, 2021 — 3:11 pm

351 Comments

  1. അഫ്രോഡൈറ്റി

    1മണിക്കൂർ ??

    1. Actually. 2 hours ?

  2. 3660 Second Left………

  3. പൂരം കോടിയേറാൻ പോകുവാ മക്കളെ ????

  4. i am waiting..
    thanks for preponed.
    lots of love

  5. അറബിക് എന്താ ???

    1. ഫലിതപ്രിയൻ

      @haridev hari
      അന ഹഖീഖത്…

      അഥവാ ഞാൻ ശരിയാണ് സത്യമാണ് എന്നൊക്കെ അർത്ഥം വരുന്ന

  6. Ivide time 5-6 minute fast alle appo nerathe varumo ?

  7. 2 hrs ?

  8. ⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️⏱️???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️??????????????????????????????????????????????????????⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳⏳✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️??????????????????????????????????????????????????????⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛⌛?????????????????????????????????????????????????????????????????????????????????????????????????????????????????????????????? ഓം :

  9. ഫലിതപ്രിയൻ

    Uae ൽ ആയത് കൊണ്ട് എനിക്കൊക്കെ നേരത്തെ വായിക്കാം… (4.30)
    നാട്ടിൽ ഉള്ളവരുടെ കാര്യമാണ് കഷ്ടം പിന്നേം ഒന്നര മണിക്കൂർ കാത്തിരിക്കണം…. ???

  10. GOT ഫൈനൽ സീസൺ വെയിറ്റ് ചെയ്തത് ഓർത്തുപോകുന്നു.
    അവസാനം കലം ഉടയ്ക്കരുത് പ്ലീസ്

  11. Hakheekha alla Harsha اناالحق

  12. Katta waiting

  13. Waiting brooo…….

  14. 10860 Second Left………

    1. അരുൺ പി പ്രസാദ്

      കൊല്ലം well calculation

    2. 3മണിക്കൂർ

  15. കാത്തിരിക്കുന്നു എന്നു കമന്റ് ഇടുന്നവർ ഇത്ര പേരുണ്ടെങ്കിൽ ഒന്നും മിണ്ടാതെ കാത്തിരിക്കുന്നവർ എത്രത്തോളം ഉണ്ടാകും
    ഹർഷൻ ❤️❤️❤️❤️

  16. ഞാൻ ഗന്ധർവ്വൻ

    Month end ayond alpam joli undu athoka onnu vegam theerkat annat veganam onnu swostham ayi erunnu vayikkan

  17. ശ്രീ നിള

    എന്റെ മാഷെ സമയം മുന്നോട്ട് പോകുന്നില്ലല്ലോ

  18. എന്തെ മോനെ ഇതിൽ തന്നെ ഹകീഖ ഉണ്ടോ ?

  19. എല്ലാരും ഒരു 6:15 ന് വന്നാ മതി. 6 മണിക്ക് തന്നെ വരുന്നവർ കാക്കതീട്ടം.
    Don’t be a കാക്കതീട്ടം ?

  20. 5 hours and 28 seconds ?

    1. തെറ്റിപ്പോയി ഞാൻ പ്രവാസിയാ .2:30 മണിക്കൂർ ബാക്കിലോട്ട് പോട്ടെ ?

    2. Kaathripinu viraamam ini manikoorukal mathram

  21. ❤️❤️

  22. സുഗ്രീവൻ

    എന്തോ ഇന്ന് സമയം മുന്നോട്ട് പോകാത്തത് പോലെ ഹർഷാ തന്നെ പോലെ ആരും കാണില്ല സഹോ ഇത്രയും ആൾക്കാർ ഇങ്ങനെ കാത്തിരിക്കുന്നെണ്ടിൻകിൽ അതാണ് ഒരു എഴുത്തുകാരന്റെ വിജയം

    എല്ലാം അവന്റെ ആ ആദിയുടെ ശങ്കരന്റെ ആദിശങ്കരന്റെ ആ പരമമായ സത്യത്തിന്റെ ആ ജഗദ് ഗുരുവിന്റെ കൃപാ കടാക്ഷം

  23. സമയം ചുമന്ന് വരുന്ന പാണ്ടി ലോറി താമരേശ്ശരി ചുരം കയറുന്ന പോലെ ……
    കാലത്തു മുതൽ കാത്തിരിപ്പാണേയ്…

Comments are closed.