അപരാജിതൻ – ഒരു സംഗ്രഹം 6531

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

ആമുഖം:

ഇക്കഴിഞ്ഞ മേടമാസം തിരുവാതിര നാളിലായിരുന്നു അപരാജിതൻ 22 23 ഭാഗങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്,

2019 ഏപ്രിൽ മാസം തുടങ്ങിയ കഥയാണ് എന്ന് അപരാജിതന്‍റെ ആദ്യകാല വായനക്കാർക്ക് അറിവുള്ളതുമാണ്. ഇപ്പോൾ രണ്ടര വർഷം പിന്നിടുന്നു.ഞാനും നിങ്ങളും ഇതിന്‍റെ ഭാഗമായിട്ട്.

ആദ്യം നമ്മുടെ തറവാട്ടിലായിരുന്നു, പിന്നീട് ഇങ്ങോട്ടേക്ക് മാറ്റി.അന്ന് മുതൽ ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ.എല്ലാരോടും  മനതാരിൽ കൃതജ്ഞത മാത്രം.

ഒപ്പം ഈ യാത്ര സമാപ്തിയിലെത്തിക്കാനുള്ള നേരമായിരിക്കുന്നു.

********

ഈ കഥ തുടക്കത്തില്‍ എഴുതുമ്പോള്‍ ഇതില്‍ ഭക്തി എന്ന ഒരു ഘടകം വരുമെന്ന് സ്വപ്നത്തിൽ പോലും ഒരു ചിന്ത വന്നിട്ടുള്ളതല്ല. എപ്പോളാണോ ആദി അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുകൊണ്ട് സ്വപ്നം കാണുന്ന പോലെ അവന്‍റെ സഹോദരതുല്യനായ സിബിയുടെ കുടുംബത്തെ ആക്രമിച്ച നി൪ദയരെ, നിർദ്ദയമായി തന്നെ ആക്രമിച്ചത് , അവിടെ കാലഭൈരവന്‍റെ മന്ത്രം ജപിക്കുന്നത്. അവിടെ മുതൽ കടന്നു കൂടിയ ഭക്തി , അത് ശിവാനിയെ ബലാത്കാരം ചെയ്യാൻ തുനിയുന്നവരെ നന്ദികേശസ്വരൂപനായ വൃഷഭം കൊലപെടുത്തുന്നത് കൂടെ ആയപ്പോൾഏറെ മുന്നിട്ടുകൊണ്ടിരുന്നു.

ഒരുപാട് കല്ലുകടികളുണ്ട് , എഴുതിയതിൽ പലയിടത്തും , അനാവശ്യ വലിച്ചു നീട്ടൽ , അനാവശ്യ വിവരണങ്ങൾ , അനാവശ്യ കഥാപാത്രങ്ങൾ , മികവില്ലാത്ത സംഭാഷണം അങ്ങനെ നിരവധി കുറ്റങ്ങളും കുറവുകളും എനിക്കിന്ന് എടുത്തു പറയാൻ സാധിക്കും. പക്ഷെ മുന്നോട്ടു പോകുന്തോറും കുറെ മാറ്റങ്ങൾ  വരുത്തിയിട്ടുണ്ട് , അതിപ്പോളും ശ്രമിക്കുന്നുമുണ്ട്.

ആദിശങ്കരനെ ഒരു വീരോദാത്തനായകൻ ആകുമ്പോൾ അത് ശിവനോട് സമരസപ്പെട്ടു നിൽക്കുന്നതായിരിക്കണം എന്നത് എങ്ങനെയോ മനസ്സിൽ വന്നു. കാരണം പുരുഷനെന്നാൽ അവനിൽ ഒരു ശിവത്വം ഉണ്ടെന്ന് കരുതുന്നത് കൊണ്ട്.എന്നിലും നിങ്ങളിലും എവിടെയോ ആണ്ടു കിടക്കുന്ന ശിവത്വം , സ്ത്രീകളിൽ അതുപോലെ ശക്തിഭാവവും

പിന്നെ

എങ്ങനെയൊക്കെയോ പോയി പോയി ഇവിടെ വരെ നമ്മൾ എത്തി നിൽക്കുന്നു.

::::::::::

ഇതൊരു സംഗ്രഹമാണ്

ഇടമുറിഞ്ഞു വിസ്മൃതിയിലാണ്ടു പോയ ഓർമ്മകളെ  പുതുക്കുന്നതിനായി.

<<<<O>>>>

N.B – അക്ഷരതെറ്റുകൾ ക്ഷമിക്കുക

Updated: December 13, 2021 — 3:11 pm

351 Comments

  1. ?☠️ ചുടല ☠️?

    ആട്ടം ആരംഭം…

    ഒരു പ്രതീക്ഷയും ഇല്ലാതെ വായിച്ചുതുടങ്ങിയാൽ ഹർഷൻ കത്തിക്കാൻ വെച്ചേക്കുന്ന ഓല പടക്കം പോലും വായനക്കാരന് ആൽത്തറ പൂരം ???

  2. Sajeev thiruvaikkodu

    4:40hrs…???

  3. ബ്ലൈൻഡ് സൈക്കോ

    Waiting for the mass hero

  4. ശ്രീ നിള

    കുഞ്ഞുങ്ങളെ വൈകിട്ട് 7 മണിക്ക് എല്ലാവരും കൂടി തിക്കി തിരക്കി സൈറ്റ് ഹാങ്ങ് ആക്കരുത് ഓരോരുത്തരായി ക്യു നിന്ന് സ്വസ്ഥമായി വായിക്കണം കേട്ടോ . ഞാൻ ആദ്യം വായിക്കാനായി ഇപ്പോൾ തന്നെ ക്യു വിൽ കയറി ?????

    1. Athonum patoola? peace was never an option

      1. അൽ കുട്ടൂസ്

        Hmm numma violence keep cheyth povva alyoda??

        1. Athoke atre ullu

    2. 6.30 ᴛʜᴏᴛᴛᴜ ɴᴊɴ ɪᴠᴅᴇ ᴋᴀɴᴜᴍ

    3. സുഗ്രീവൻ

      5 മാസം മുന്നേ പായയും വിരിച്ചു q വിൽ കാത്തു കിടക്കുന്ന നമ്മളോടോ ബാലാ….

    4. ഞാൻ രാവിലെ തൊട്ടു ക്യു നിക്കുന്നുണ്ടായിരുന്നു… ഫുഡ്‌ കഴിക്കാൻ പോയോണ്ടാ കാണാഞ്ഞേ… അങ്ങോട്ട് മാറിക്കെ ഞാനാ ആദ്യം… ???

      1. ശ്രീ നിള

        പോയപ്പോൾ വല്ല പേപ്പറോ കുടയോ വടിയോ വെച്ചിട്ട് പോകണ്ടേ ഞാൻ ഒന്നും കണ്ടില്ല

        1. അരുൺ പി പ്രസാദ്

          ഒരു കുട വച്ചു പോയതാ എട്ടോ ഒരുത്തൻ അടിച്ചോണ്ടു പോയി??

        2. GOT ഫൈനൽ സീസൺ വെയിറ്റ് ചെയ്തത് ഓർത്തുപോകുന്നു.
          അവസാനം കലം ഉടയ്ക്കരുത് പ്ലീസ്

  5. ശ്രീ നിള

    ഇത്ര ആവേശത്തോടെ ആഗ്രഹത്തോടെ വായിക്കാൻ വേണ്ടി ഇതുപോലെ ഇത്രയധികം ആളുകൾ കാത്തിരിക്കുന്ന കാത്തിരുന്ന വേറെ ഏതെങ്കിലും കഥകൾ ഈ സൈറ്റിൽ ഉണ്ടായിട്ടുണ്ടോ

    1. ᴇɴᴛᴇ ᴀʀɪᴠɪʟ ɪʟʟᴀ

    2. Njan prathilibi yil keri vayikkum..

      1. Ninak bun venomodaa????

    3. സ്റ്റീഫൻ

      എല്ലാവർക്കും അറിയാം എഴുമണിക്കേ കഥ വരൂന്ന് എന്നാലും ഓരോ മണിക്കൂറിലും റിഫ്രഷ് അടിച്ചു നോക്കുന്നവരാണ് ഇവിടുള്ളതിൽ 99% പേരും ?

  6. Happy birthday അപ്പു അണ്ണാ വൈകിട്ട് ശിവശൈലത്തിൽ കേക്ക് മുരിക്കാം ഇപ്പോൾ ലൈറ്റ് ഒക്കെ ഉള്ളോണ്ട് മണ്ണണ്ണ വിളക് വേണ്ട എന്നിട്ട് ചുടലയുടെ കൈയിൽ നിന്ന് കുറച്ചു ശിവമൂലിയും

    1. ᴘɪɴɴᴇ ʀᴀɴᴅᴜ ᴜᴘᴀɴᴀʀɪʏᴜᴍ

      1. ഞാൻ ഗന്ധർവ്വൻ

        ഇനിയുള്ള മണിക്കൂറുകൾ തള്ളി നീക്കാൻ വലിയപാട് ഞാൻ 24 വീണ്ടും വായിക്കാൻ പോകുവാ അപ്പോൾ 25 വരും

  7. ഞാൻ കുടുങ്ങിപോയി,
    ഇന്ന് മൂലി അത്യാവശ്യമായി വേണ്ട ദിവസമായിരുന്നു. മ്മടെ അപ്പു വരുന്ന ദിവസം,
    മൂലി എടുത്ത് വായിച്ചാൽ കിട്ടുന്ന ഒരു കിക്കുണ്ടല്ലോ ,,,
    അതൊരു വല്ലാത്ത കിക്ക് ആണേ

  8. ആദി വരുവേ കണ്ടിപ്പാ സായങ്കാലം 7 മണിക്ക് വരുവേ വെയിറ്റ് പണ്ണുങ്കോ

  9. അറക്കളം പീലിച്ചായൻ

    ഞാൻ വെയിറ്റ് ചെയ്യുന്നത് എന്റെ കൊച്ചു ശങ്കരനെയും,അവന്റെ ഏച്ചിയെയും കാണാൻ ആണ്

  10. എവിടെ വന്നില്ലല്ലോ

  11. അങ്ങനെ വീണ്ടും നമ്മൾ ശാംഭവി നദിക്കരയിലേക്ക്….

    ❣️❣️❣️❣️

  12. രാവിലെ ഇട്ട happy bday അപ്പു കമന്റ് എവിടെ മൊയലാളി ?

  13. Innaley excitement adich sheri uragathavar onn kay pokkoo… Enik innaley sheri uragan pattiyilla last thappi thappi oru nalla story’um kitti…. ♥️♥️
    Waiting ahnn settaaaa kattaaa waiting……
    490 minz ….

    1. Thappiyappo kittiya storyude name enthaa?

      1. Haricharitham…. Ah nysh feels-good story

  14. ✨✨✨✨✨✨?

  15. അങ്ങനെ ആ മഹാ സംഭവം മണിക്കൂറുകൾക്കകം ???

  16. അവൻ വരുന്നു സംഹാരത്തിനായി ?
    ???”ആദി ശങ്കര രുദ്ര തേജ നയനാർ” ???

    1. ʙɢᴍ ᴘᴏᴅʀᴀ

      1. ᴛᴜᴛᴜᴛᴜᴜᴜᴜ

      2. Bgm. ഈ സംഗ്രഹത്തിന്റെ ആദ്യമുള്ളത് മനസ്സിൽ കണ്ടാൽ മതി ?

  17. 10 more hrs to go for the release of 24th part.?

  18. ente moldem pirannal aanu -kannimasathile thiruvathira.

  19. ഇന്ന് എത്ര മണിയ്ക്കാണ് ഒരുപാട് നേരമായി നോക്കുന്നു രാത്രി ഉറങ്ങിയിട്ട് പോലുമില്ല waiting

  20. കുരുത്തംകെട്ടവൻ

    Oduvil ennu varunnu avan??

  21. ഇന്ന് എത്ര മണിയ്ക്കാണ് ഒരുപാട് നേരമായി നോക്കുന്നു രാത്രി ഉറങ്ങിയിട്ട് പോലുമില്ല

    1. ചേട്ടാ… ഇന്ന് വൈകീട്ട് 7.00 ന്

  22. കാത്തിരുന്ന ആ ദിവസം എത്തി…… ❤
    ആദി യൂടെ സംഹാരം കാണാൻ ഇനി മണിക്കൂറുകൾ മാത്രം….
    ഹർഷാപ്പി നിന്റെ ഹൃദയത്തിൽ ചുവപ്പിന്റെ നിറം കൂടാൻ കഥ അപ്‌ലോഡ് ചെയൂന്ന ആ സമയം വരെ കാത്തിരുന്നാൽ മതി…..

    മഹാ ദേവ..നിനക്കു പ്രണാമം ????

Comments are closed.