ഓം
ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം
ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്
ആമുഖം:
ഇക്കഴിഞ്ഞ മേടമാസം തിരുവാതിര നാളിലായിരുന്നു അപരാജിതൻ 22 23 ഭാഗങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്,
2019 ഏപ്രിൽ മാസം തുടങ്ങിയ കഥയാണ് എന്ന് അപരാജിതന്‍റെ ആദ്യകാല വായനക്കാർക്ക് അറിവുള്ളതുമാണ്. ഇപ്പോൾ രണ്ടര വർഷം പിന്നിടുന്നു.ഞാനും നിങ്ങളും ഇതിന്‍റെ ഭാഗമായിട്ട്.
ആദ്യം നമ്മുടെ തറവാട്ടിലായിരുന്നു, പിന്നീട് ഇങ്ങോട്ടേക്ക് മാറ്റി.അന്ന് മുതൽ ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള വായനക്കാർ.എല്ലാരോടും മനതാരിൽ കൃതജ്ഞത മാത്രം.
ഒപ്പം ഈ യാത്ര സമാപ്തിയിലെത്തിക്കാനുള്ള നേരമായിരിക്കുന്നു.
********
ഈ കഥ തുടക്കത്തില്‍ എഴുതുമ്പോള്‍ ഇതില്‍ ഭക്തി എന്ന ഒരു ഘടകം വരുമെന്ന് സ്വപ്നത്തിൽ പോലും ഒരു ചിന്ത വന്നിട്ടുള്ളതല്ല. എപ്പോളാണോ ആദി അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുകൊണ്ട് സ്വപ്നം കാണുന്ന പോലെ അവന്‍റെ സഹോദരതുല്യനായ സിബിയുടെ കുടുംബത്തെ ആക്രമിച്ച നി൪ദയരെ, നിർദ്ദയമായി തന്നെ ആക്രമിച്ചത് , അവിടെ കാലഭൈരവന്‍റെ മന്ത്രം ജപിക്കുന്നത്. അവിടെ മുതൽ കടന്നു കൂടിയ ഭക്തി , അത് ശിവാനിയെ ബലാത്കാരം ചെയ്യാൻ തുനിയുന്നവരെ നന്ദികേശസ്വരൂപനായ വൃഷഭം കൊലപെടുത്തുന്നത് കൂടെ ആയപ്പോൾഏറെ മുന്നിട്ടുകൊണ്ടിരുന്നു.
ഒരുപാട് കല്ലുകടികളുണ്ട് , എഴുതിയതിൽ പലയിടത്തും , അനാവശ്യ വലിച്ചു നീട്ടൽ , അനാവശ്യ വിവരണങ്ങൾ , അനാവശ്യ കഥാപാത്രങ്ങൾ , മികവില്ലാത്ത സംഭാഷണം അങ്ങനെ നിരവധി കുറ്റങ്ങളും കുറവുകളും എനിക്കിന്ന് എടുത്തു പറയാൻ സാധിക്കും. പക്ഷെ മുന്നോട്ടു പോകുന്തോറും കുറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് , അതിപ്പോളും ശ്രമിക്കുന്നുമുണ്ട്.
ആദിശങ്കരനെ ഒരു വീരോദാത്തനായകൻ ആകുമ്പോൾ അത് ശിവനോട് സമരസപ്പെട്ടു നിൽക്കുന്നതായിരിക്കണം എന്നത് എങ്ങനെയോ മനസ്സിൽ വന്നു. കാരണം പുരുഷനെന്നാൽ അവനിൽ ഒരു ശിവത്വം ഉണ്ടെന്ന് കരുതുന്നത് കൊണ്ട്.എന്നിലും നിങ്ങളിലും എവിടെയോ ആണ്ടു കിടക്കുന്ന ശിവത്വം , സ്ത്രീകളിൽ അതുപോലെ ശക്തിഭാവവും
പിന്നെ
എങ്ങനെയൊക്കെയോ പോയി പോയി ഇവിടെ വരെ നമ്മൾ എത്തി നിൽക്കുന്നു.
::::::::::
ഇതൊരു സംഗ്രഹമാണ്
ഇടമുറിഞ്ഞു വിസ്മൃതിയിലാണ്ടു പോയ ഓർമ്മകളെ പുതുക്കുന്നതിനായി.
<<<<O>>>>
N.B – അക്ഷരതെറ്റുകൾ ക്ഷമിക്കുക
റമ്പാ ഹൊയ്…. ഹൊയ്..?????
ഇനി 12മണിക്കൂറുകൾ മാത്രം കട്ട വെയ്റ്റിംഗ് ബ്രോ ഇന്ന് സമയം പോകുന്നുമില്ല എന്തായാലും വരുമല്ലോ അത് തന്നെ ആശ്വാസം
12 hrs
29 SEPTEMBER 2021 , 1:23AM
17HRS 38MINUTES=1058 MINUTES=63480SECONDS REMAINING..⏳
⚔️…..?…..⚔️….?…..⚔️
????????????
??
Entha ente comment delete aaye?
Good morning ☀️
Morning
Waiting bro
Harshettaa muthe… Nale varille nammde kadhaaa… Epoola verunnne… Katta waiting…
7.01pm
7 hrs remaining….
???
Sry 19 hrs…
Maths onn thetti poyatha??
Excited avumbol elam thetum relatable ?
Sathyam…??
Sad ending loading ???
Waiting
??????
Monnoose
Da mona??
20hrs
ഇല്ല ഇനി ദിവസങ്ങൾ ഇല്ല. മണിക്കൂറുകൾ മാത്രം…………….. 23.50, 23.49 count down,???
കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന ദിവസങ്ങൾക്കറുതിവരുത്തിക്കൊണ്ട് ഇതാ അപരാജിതൻ ഏതാനും മണിക്കൂറുകൾക്കകം ജൈത്രയാത്ര ആരംഭിക്കുകയാണ്… യുദ്ധകാഹളത്തിന്റെ മറ്റൊലി അഷ്ടദിക്കുകളിലും മുഴങ്ങട്ടെ..എന്റെ ഹൃദയത്തിൽ അടിത്തട്ടിൽ നിന്നൊരു സല്യൂട്ട് സ്വീകരിച്ചാലും ഹർഷൻ ഭായ്… അഭിനന്ദശരങ്ങൾ എത്ര എയ്താലും മതിയാവില്ല ഈ പ്രയത്നത്തിനും അർപ്പണബോധത്തിനും. സ്നേഹം മാത്രം ??❤️
21.10
fine…thanks bro…
25 മണിക്കൂർ കൂടെ മാത്രം ?
Eere naal aayi kaathu irunnatha….
Kazhinja Budhanazhcha covid aayi..?
Orupaad samayam strain cheyyan pattillaa?
Harshettaa nale oru part ullu ??
2part edanu munpu paranjalo,?
പോസ്റ്റിയില്ലേ ഇതുവരെ ഫസ്റ്റ് ലൈക് അടിക്കാൻ കാത്തിരിക്കുന്ന ഞാൻ
Nale 7 manika vara??
29 hours to go ❣️❣️❣️❣️
ഹർഷൻ bro.അപരാജിതൻ വായിക്കാൻ ആണു ഈ സൈറ്റിൽ ഞാൻ ആദ്യം വന്നത്. Bro frist പാർട്ട് kambikuttanil ഇട്ടപ്പം അന്നു തൊട്ടു വായിക്കുന്നതാണ്.ഇല്ലോളം തമായിച്ചാലും വന്നല്ലോ അതു മതി മിത്തുമണിയെ…
?????????????@&₹##@#₹#@#@@₹@#₹@₹#@
Edited
അപരാചിതനുമായി പെട്ടന്ന് തന്നെ പോരെ. എത്ര നാളായി വെയിറ്റ് ചെയ്യുന്നു. സുഖം തന്നെ എന്ന വിശ്വാസത്തോടെ.
നാളെ വൈകുന്നേരം വരെ കാക്കെടോ … ഇജ്ജ് comments ഒന്നും നോക്കാറില്ലേ ?
29നു വെബ് സൈറ്റ് സാങ്കേതിക തകരാർ മൂലം അടച്ചിടേണ്ട അവസ്ഥ വരുവോ …?.
കരിനാക്ക് വെച്ച് ചലകല്ലേ പന്നു തെമ്പുരു….
ഏയ് …ഞാനങ്ങനെ ചെയ്യോ … ഇനിക്ക് കരിനാക്ക് ഉണ്ടായിരുന്നു എങ്കിൽ പലരും റൂഹ് പിരിഞ്ഞു പോയേനെ ?
ഈ സൈറ്റ് apk file undo
No
Sed akkalee maashe
Nale vaikuneram vare wait cheauyam
നാളെ വൈകുന്നേരം ആരും ബഹളം ഉണ്ടാക്കരുത്….അല്പം ക്ഷമയോടെ കാത്തിരുന്നു വായിക്കുക
29 നു വൈകിട്ട് എല്ലാവരും കൂടി കയറി വന്ന് ഈ സൈറ്റ് ഹാങ്ങ് ആകുമോ റോഡിൽ പോലീസ് ട്രാഫിക് നിയന്ത്രിക്കുന്നത് പോലെ ഇവിടെയും തിരക്ക് നിയന്ത്രിക്കാൻ എന്ത് എങ്കിലും ചെയ്യേണ്ടി വരുമല്ലോ ????????
Eni 8 hour and 5 minute baaki