അപരാജിതൻ – ഒരു സംഗ്രഹം 6531

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

ആമുഖം:

ഇക്കഴിഞ്ഞ മേടമാസം തിരുവാതിര നാളിലായിരുന്നു അപരാജിതൻ 22 23 ഭാഗങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്,

2019 ഏപ്രിൽ മാസം തുടങ്ങിയ കഥയാണ് എന്ന് അപരാജിതന്‍റെ ആദ്യകാല വായനക്കാർക്ക് അറിവുള്ളതുമാണ്. ഇപ്പോൾ രണ്ടര വർഷം പിന്നിടുന്നു.ഞാനും നിങ്ങളും ഇതിന്‍റെ ഭാഗമായിട്ട്.

ആദ്യം നമ്മുടെ തറവാട്ടിലായിരുന്നു, പിന്നീട് ഇങ്ങോട്ടേക്ക് മാറ്റി.അന്ന് മുതൽ ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ.എല്ലാരോടും  മനതാരിൽ കൃതജ്ഞത മാത്രം.

ഒപ്പം ഈ യാത്ര സമാപ്തിയിലെത്തിക്കാനുള്ള നേരമായിരിക്കുന്നു.

********

ഈ കഥ തുടക്കത്തില്‍ എഴുതുമ്പോള്‍ ഇതില്‍ ഭക്തി എന്ന ഒരു ഘടകം വരുമെന്ന് സ്വപ്നത്തിൽ പോലും ഒരു ചിന്ത വന്നിട്ടുള്ളതല്ല. എപ്പോളാണോ ആദി അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുകൊണ്ട് സ്വപ്നം കാണുന്ന പോലെ അവന്‍റെ സഹോദരതുല്യനായ സിബിയുടെ കുടുംബത്തെ ആക്രമിച്ച നി൪ദയരെ, നിർദ്ദയമായി തന്നെ ആക്രമിച്ചത് , അവിടെ കാലഭൈരവന്‍റെ മന്ത്രം ജപിക്കുന്നത്. അവിടെ മുതൽ കടന്നു കൂടിയ ഭക്തി , അത് ശിവാനിയെ ബലാത്കാരം ചെയ്യാൻ തുനിയുന്നവരെ നന്ദികേശസ്വരൂപനായ വൃഷഭം കൊലപെടുത്തുന്നത് കൂടെ ആയപ്പോൾഏറെ മുന്നിട്ടുകൊണ്ടിരുന്നു.

ഒരുപാട് കല്ലുകടികളുണ്ട് , എഴുതിയതിൽ പലയിടത്തും , അനാവശ്യ വലിച്ചു നീട്ടൽ , അനാവശ്യ വിവരണങ്ങൾ , അനാവശ്യ കഥാപാത്രങ്ങൾ , മികവില്ലാത്ത സംഭാഷണം അങ്ങനെ നിരവധി കുറ്റങ്ങളും കുറവുകളും എനിക്കിന്ന് എടുത്തു പറയാൻ സാധിക്കും. പക്ഷെ മുന്നോട്ടു പോകുന്തോറും കുറെ മാറ്റങ്ങൾ  വരുത്തിയിട്ടുണ്ട് , അതിപ്പോളും ശ്രമിക്കുന്നുമുണ്ട്.

ആദിശങ്കരനെ ഒരു വീരോദാത്തനായകൻ ആകുമ്പോൾ അത് ശിവനോട് സമരസപ്പെട്ടു നിൽക്കുന്നതായിരിക്കണം എന്നത് എങ്ങനെയോ മനസ്സിൽ വന്നു. കാരണം പുരുഷനെന്നാൽ അവനിൽ ഒരു ശിവത്വം ഉണ്ടെന്ന് കരുതുന്നത് കൊണ്ട്.എന്നിലും നിങ്ങളിലും എവിടെയോ ആണ്ടു കിടക്കുന്ന ശിവത്വം , സ്ത്രീകളിൽ അതുപോലെ ശക്തിഭാവവും

പിന്നെ

എങ്ങനെയൊക്കെയോ പോയി പോയി ഇവിടെ വരെ നമ്മൾ എത്തി നിൽക്കുന്നു.

::::::::::

ഇതൊരു സംഗ്രഹമാണ്

ഇടമുറിഞ്ഞു വിസ്മൃതിയിലാണ്ടു പോയ ഓർമ്മകളെ  പുതുക്കുന്നതിനായി.

<<<<O>>>>

N.B – അക്ഷരതെറ്റുകൾ ക്ഷമിക്കുക

Updated: December 13, 2021 — 3:11 pm

351 Comments

  1. പാർട്ട്‌ 23ൽ കൊടുത്ത ശ്രീവത്സ ഭൂമിയിലെ ക്ഷേത്രം ശെരിക്കും ഹമ്പിയിലെ വിരുപാക്ഷ കോവിൽ അല്ലെ?

    1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      Aa place okke fiction aane bro

      1. No… ശ്രീവത്സഭൂമി യുടെ ചിത്രം Page no.10…യഥാർത്ഥത്തിൽ ഹമ്പി യിലെ വിരുപാക്ഷ ക്ഷേത്രത്തിന്റെ image ആണ്.

        1. Reference aayirikkum…. Thett aayit paranjathalla.

  2. ഈ പബ്ലിഷ് കഴിഞ്ഞു ഇനിയും ഒരു long ഇടവേള… Haha.. അഞ്ച് വർഷം തികയ്ക്കും അല്ലെ ??..

  3. exam ann enth kashtammann ennalum rand divasathinnullil njan vayikkum

  4. ഇപ്പോൾ സമയം 7.26pm ഇതുവരെ വന്നില്ല,,, കാത്തിരിപ്പ് അത് വല്ലാത്ത അവസ്ഥയാണ്,,,, ഇന്ന് വരില്ലേ?????

      1. Upcoming നോക്കു

    1. മറ്റന്നാൾ ആണ് 7:01pm നു

    2. നാളെയാ… 29

  5. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

    25 പേജ് വെച്ച ഡെയ്‌ലി തരുന്നത് നല്ല ഐഡിയ ആണ്, അത്രയും കണ്ണിന് സ്ട്രൈൻ കുറയും പിന്നെ എല്ലാ ദിവസവും വായിക്കാനും സാധിക്കും. വളരെ നല്ല തീരുമാനം ആണ് ബ്രോ ❣️

    1. അങ്ങിനെ പറഞ്ഞോ

      1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

        Yup

    2. ഇവിടെ daily posting കാണില്ല എന്നാണ് മുൻപ് ഹർഷൻ പറഞ്ഞത്.3 ദിവസം ഗ്യാപ്പിൽ ഒരു ഭാഗം.ഇവിടെ ഇടുന്ന ഭാഗം pages കൂടുതൽ ആണ് അപ്പുറത്ത് വരുന്നതിനേക്കാൾ, so അവിടെ 3 days ഇടുന്നത് ഇവിടെ 1 പാർട്ട്‌ അങ്ങനെ ആവും

  6. Hi upcoming il aparajithina♥️♥️♥️???

  7. സുദർശനൻ

    29 ന് രാവിലെ തിരുവാതിര നക്ഷത്രത്തിന്റെ സമയം ആരംഭിക്കുമ്പോൾ പുതിയ ഭാഗം കിട്ടുമെന്ന ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. വൈകിട്ട് 7 മണിക്കാണ് പബ്ലിഷിംഗ് എന്ന് വെളിപ്പെടുത്തിയിട്ടുള്ള സ്ഥിതിക്ക് വൈകുന്നേരം വരെ കാത്തിരിക്കുകയല്ലേ മാർഗ്ഗമുള്ളൂ. എന്നാലും ഒരു Surpriseആയി രാവിലെ തന്നെ കിട്ടുമെന്നും ചെറിയ പ്രതീക്ഷയുണ്ട്. ഇത്രയും ബൃഹത്തായ ഒരു കഥ തയ്യാറാക്കുന്നതിന് എടുക്കുന്ന Effort അംഗീകരിക്കാതെ വയ്യ. പിന്നെ ചിലർ വിശ്വനാഥൻ സാറിനെ വില്ലനാക്കാനാഗ്രഹിക്കുന്നതായി കമന്റുകളിൽ നിന്നും മനസ്സിലാകുന്നു. കമന്റുകളിലെ അഭിപ്രായങ്ങൾക്കനുസരിച്ച് താങ്കളുടെ മനസ്സിലുള്ള കഥയിൽ വ്യത്യാസം വരുത്തുകയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഞാൻ.

  8. ഇനി ഒരു ദിവസം മാത്രം കട്ട വെയ്റ്റിംഗ്??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. 2 disvm inde

  9. അപരാജിതന്‍ 24 –
    സെപ്റ്റംബര്‍ 29 ബുധന്‍ – വൈകീട്ട് 07.01 P. M മണിക്ക് പബ്ലിഷ് ചെയ്യുന്നതാണ്. ബാക്കി ഭാഗങ്ങള്‍ പിന്നാലേ വരുന്നതുമാണ്.

    FOR INFORMATION PLEASE

    1. ?വെയ്റ്റിംഗ് ആണ് ഹാർഷേട്ടാ ???

    2. Feeels excited to see Aparajithan-24 in upcoming stories section..

    3. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      മിക്കവാറും സൈറ്റ് ക്രാഷ് ആകും

      1. Vpn ??

    4. ഇവിടെ പലരും വേറെ സൈറ്റിലെ വേറെ കഥയുടെ കാര്യം പറയുന്നത്‌ കേട്ടു എന്താ സംഭവം

      1. Athu chodich idunna msg ellam delete chaithu ???

    5. Om Namo Bhagwate Rudraay

    6. ❤❤❤❤❤❤❤❤❤❤❤

    7. ഉണ്ണിമായ

      എല്ലാവരും കൂടി തള്ളി കയറി ഇനി സൈറ്റ് എങ്ങാനും ഹാങ്ങ്‌ ആകോ ??❤️

    8. ശ്രീ നിള

      ആകാംക്ഷയോടെ കാത്തിരിക്കുന്നു

    9. fine…thanks bro…

  10. ഓം……
    ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം
    ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്
    ?❤️‍?

  11. വാട്ട്പാഡിൽ വിവരങ്ങൾ അറിയുന്നത് കൊണ്ട് അത്രയും ആകാംക്ഷ ഇല്ല.. എന്നാലും കണ്ണില് എണ്ണ ഒക്കെ ഒഴിച്ചിട്ടുണ്ട് കാത്തരിപ്പായത് കൊണ്ട്.. ലവ് യു മാൻ ..

    1. അതെന്താ സാധനം അറിയാത്തതു കൊണ്ടാണ്

    2. ഞങ്ങൾക്കും അറിയണം ഒന്ന് വിശദമാക്കി തരൂ ബ്രോ

      1. Wattpad ennathu oru app aanu bro kathakalkk vendiyulla app

  12. ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള വായനക്കാർ

    ithu sharikkum isthapettu. chilappol ee sitil varunna 75% perum appu nte kadha vannonnu nokkan vendi thanne aayirikkum vararu.
    ee site ningal vannapol kurachu aalkar kurachu stories undarunullu.
    അപരാജിതൻ vanna shesham aanu ee site ingane busy aayathu.
    sharikkum ee kadhakal enna site thanne ningal matti kalanju.
    ippol sthiram novel aayi, ellam aayi.
    appol appunte kadha kelkkan thanne alle ellarum ivide vannondirunne, ippoyum varunathu.

  13. കാത്തിരിക്കും ഹർഷേട്ടാ അതിനെ ഒരു കൊല്ലം ആണെങ്കിൽ പോലും അത്രത്തോളം മനസിനെ പിടിച്ചു കുലുക്കി താങ്കളുടെ ഈ സൃഷ്ടി.
    പണ്ട് കന്നിമാസം എന്ന് കേട്ടാൽ ഓരോരുത്തരെ കളിയാക്കാൻ തോന്നുക എന്നാൽ എന്ന് കന്നിമാസം, ആദി, അപ്പു എന്നൊക്ക കേൾക്കുമ്പോളെ ഈ സൃഷ്ടി ആണ് ഓർമ്മവരുന്നു. വളരെയധികം നന്ദിയും ഇങ്ങിനെ ഒന്ന് എഴുതിയതിൽ ?.
    കാത്തിരിക്കും എത്രവേണമെങ്കിലും കഥക്കൊരു നല്ല അവസാനം ഉണ്ടാകാൻ
    All The Best

  14. സംഗ്രഹം എഴുതിയിട്ടത് നന്നായി.
    ഒരു refresher…?

    1. ഒന്നര ദിവസം കൂടി

  15. Ohhhh neeee vanno santhosaayi

  16. കൊള്ളാം, ഇത് നന്നായി, ഇനി അടുത്ത ഭാഗം കിട്ടുമ്പോൾ തുടർച്ച കിട്ടാൻ മുൻ ഭാഗങ്ങൾ വായിച്ച് നോക്കേണ്ട ആവശ്യം ഇല്ലല്ലോ

    1. Actually. 3 days

      29 വൈകീട്ട് ആണ് posting time

      1. ജിമ്പ്രൂട്ടൻ???

        കട്ട വെയ്റ്റിംഗ് ഹർഷൻ ഭായ് ??

  17. പ്രേണയത്തിന്റ വിളി പേരുള്ള അപ്പു എന്ന ആദി ശങ്കരനെ അല്ല ഞാൻ ഇതിൽ കാണുന്നത് ഹർഷൻ എന്ന വ്യക്തിയുടെ ഉള്ളിലെ അടങ്ങാത്ത പ്രണയം തന്റെ ഇണയോടുള്ളത് എനിക്ക് അങ്ങനെ തോന്നുന്നത് ബ്രൊ ഒരു അപേക്ഷട്ടുണ്ട് ഈ സ്റ്റോറി പെട്ടെന്ന് തീർക്കത്തെ ഇരുന്നൂടെ നിങ്ങൾ തന്നെ ഞങ്ങൾടെ ആദിശങ്കരൻ പാറു എല്ലാം… നിങ്ങളിലൂടെ നങ്ങളും പ്രേണയിക്കട്ടെ..

  18. അപ്പൊ December കഴിഞ്ഞാലും പ്രതീക്ഷിക്ക് വകയുണ്ട്.

  19. കഥയിലൂടെ അനേകായിരം ആരാധകരെ സ്വന്തമാക്കിയ ഒരു അതിമാനുഷിക എഴുത്തുകാരനാണ് ഹർഷൻ എന്ന മിറക്കിൾ ഫ് മലയാളം. ഒരുപാട് ഭാവുകങ്ങൾ

  20. കൊച്ചീക്കാരൻ ഈപ്പച്ചൻ

    ഹർഷൻ,
    ആഴ്ചയിൽ ഏഴു ദിവസവും വന്നു നോക്കും വല്ല വിവരവും ഉണ്ടോ എന്നറിയാൻ. അപ്രതീകഷിതമായി ആദിശങ്കരചരിത സംഗ്രഹം കണ്ടപ്പോ ഒരു സ്ഥലജലഭ്രംശം. പണ്ട്‌ ദുര്യോധനൻ ഇന്ദ്രപ്രസ്ഥത്തിൽ ചെന്ന് പെട്ട അവസ്ഥ. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്ന ന്യൂജെൻ അവസ്ഥ……. എന്തിനേറെ പറയുന്നു, ഒറ്റയിരിപ്പിനു വായിച്ചു തീർത്തു.
    മിത്തുകളും, മാന്ത്രികതയും, ദൈവികതയും, കടങ്കഥകളും, ഉദ്വേഗവും, ആകാംക്ഷയും, നിരവധി സംസ്കാരങ്ങൾ, പലകാലഘട്ടങ്ങൾ, നൂറുകണക്കിനു കഥാപാത്രങ്ങൾ….. ഇങ്ങനെ വേറിട്ട വായനാനുഭവം സമ്മാനിച്ച ഒരു നോവൽ, വേറെ ഉണ്ടോ എന്നു ചോദിച്ചാൽ ……. ഉണ്ട്‌ വാല്മീകിയും ഹോമറും ഒക്കെ എഴുതിയ കാവ്യങ്ങൾ മറക്കാൻ പറ്റില്ല. എന്നാൽ ഈ കാലഘട്ടത്തിലും വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന, മനസ്സിനെ അഴിച്ചു വിട്ട്‌ പല വൈകാരിക തലങ്ങളിലൂടെയും ഒരു പട്ടം പോലെ പറത്തി വിടുന്ന ആ ശൈലി അപൂർവ്വമാണ്‌.
    ഓരോ അധ്യായവും ഒരു സിനിമ കണ്ട പ്രതീതിയാണുളവാക്കുന്നത്‌.
    എവിടെ അന്വേഷിക്കും എന്നു കരുതി ഇരിക്കുമ്പോഴാണ്‌ മുന്നിൽ അദ്ഭുതം സംഭവിച്ചത്‌.
    ഒരു അപേക്ഷയുണ്ട്‌, അപരാജിതൻ എന്ന ഈ കഥയ്ക്ക്‌ ഒരുപാട്‌ അധ്യായങ്ങളുണ്ട്‌. ഇതു വരെയുള്ള കഥ PDF ആക്കാൻ പറ്റുമോ രണ്ടോ മൂന്നോ കാണ്ഡങ്ങളായി മതി. ഓരോ സീസൺ എന്നൊക്കെ പറയുന്ന പോലെ.
    ഈ വായനാനുഭവം സമ്മാനിക്കാൻ അനുഭവിക്കുന്ന പ്രയത്നങ്ങൾക്ക്‌ ഒരായിരം നന്ദി.
    ദൈവാനുഗ്രഹങ്ങൾ നേരുന്നു.

    1. മലയാളം മാഷേ… ??

    2. നിങ്ങൾക്കൊരു കഥ എഴുതിക്കൂടെ മനുഷ്യാ..

    3. MANIVATHOORILE malayalam mash ningal aano 😀

  21. ???????????????

  22. നന്ദി പറഞ്ഞു ഒരു വാക്കിൽ ഒതുക്കാൻ പറ്റില്ല വായനയുടെ വേറൊരു ലോകത്തേക്ക് സ്വാഗതം ചെയ്ത വെറുമൊരു കഥയല്ല ഒരു അതിമാനുഷിക കഥയാണ് അപരാജിതൻ… ഒറ്റ കഥയിലൂടെ അനേകായിരം ആരാധകരെ സ്വന്തമാക്കിയ ഒരു അതിമാനുഷിക എഴുത്തുകാരനാണ് ഹർഷൻ ബ്രോ… ഒരിക്കലും അവസാനിക്കാത്ത സ്നേഹം എന്നും ഉണ്ടാവും ഹർഷൻ ബ്രോ ഇങ്ങനെയൊരു കഥ വായനക്കാർക്ക് വേണ്ടി സർപ്പിച്ചതിന്… വേറെ ഒന്നും പറയാൻ വാക്കുകളില്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇനിയും തുടരുക….

  23. എത്രയും പെട്ടെന്ന് കഥ പ്രസിദ്ധീകരിക്കുമോ പ്ലീസ്

  24. Up coming storesil aparajithan 24 sep 29 entha kanathe enal onude oru gumundayene jai shivoham chithanantha roopa shivoham

Comments are closed.