അപരാജിതൻ – ഒരു സംഗ്രഹം 6532

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

ആമുഖം:

ഇക്കഴിഞ്ഞ മേടമാസം തിരുവാതിര നാളിലായിരുന്നു അപരാജിതൻ 22 23 ഭാഗങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്,

2019 ഏപ്രിൽ മാസം തുടങ്ങിയ കഥയാണ് എന്ന് അപരാജിതന്‍റെ ആദ്യകാല വായനക്കാർക്ക് അറിവുള്ളതുമാണ്. ഇപ്പോൾ രണ്ടര വർഷം പിന്നിടുന്നു.ഞാനും നിങ്ങളും ഇതിന്‍റെ ഭാഗമായിട്ട്.

ആദ്യം നമ്മുടെ തറവാട്ടിലായിരുന്നു, പിന്നീട് ഇങ്ങോട്ടേക്ക് മാറ്റി.അന്ന് മുതൽ ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ.എല്ലാരോടും  മനതാരിൽ കൃതജ്ഞത മാത്രം.

ഒപ്പം ഈ യാത്ര സമാപ്തിയിലെത്തിക്കാനുള്ള നേരമായിരിക്കുന്നു.

********

ഈ കഥ തുടക്കത്തില്‍ എഴുതുമ്പോള്‍ ഇതില്‍ ഭക്തി എന്ന ഒരു ഘടകം വരുമെന്ന് സ്വപ്നത്തിൽ പോലും ഒരു ചിന്ത വന്നിട്ടുള്ളതല്ല. എപ്പോളാണോ ആദി അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുകൊണ്ട് സ്വപ്നം കാണുന്ന പോലെ അവന്‍റെ സഹോദരതുല്യനായ സിബിയുടെ കുടുംബത്തെ ആക്രമിച്ച നി൪ദയരെ, നിർദ്ദയമായി തന്നെ ആക്രമിച്ചത് , അവിടെ കാലഭൈരവന്‍റെ മന്ത്രം ജപിക്കുന്നത്. അവിടെ മുതൽ കടന്നു കൂടിയ ഭക്തി , അത് ശിവാനിയെ ബലാത്കാരം ചെയ്യാൻ തുനിയുന്നവരെ നന്ദികേശസ്വരൂപനായ വൃഷഭം കൊലപെടുത്തുന്നത് കൂടെ ആയപ്പോൾഏറെ മുന്നിട്ടുകൊണ്ടിരുന്നു.

ഒരുപാട് കല്ലുകടികളുണ്ട് , എഴുതിയതിൽ പലയിടത്തും , അനാവശ്യ വലിച്ചു നീട്ടൽ , അനാവശ്യ വിവരണങ്ങൾ , അനാവശ്യ കഥാപാത്രങ്ങൾ , മികവില്ലാത്ത സംഭാഷണം അങ്ങനെ നിരവധി കുറ്റങ്ങളും കുറവുകളും എനിക്കിന്ന് എടുത്തു പറയാൻ സാധിക്കും. പക്ഷെ മുന്നോട്ടു പോകുന്തോറും കുറെ മാറ്റങ്ങൾ  വരുത്തിയിട്ടുണ്ട് , അതിപ്പോളും ശ്രമിക്കുന്നുമുണ്ട്.

ആദിശങ്കരനെ ഒരു വീരോദാത്തനായകൻ ആകുമ്പോൾ അത് ശിവനോട് സമരസപ്പെട്ടു നിൽക്കുന്നതായിരിക്കണം എന്നത് എങ്ങനെയോ മനസ്സിൽ വന്നു. കാരണം പുരുഷനെന്നാൽ അവനിൽ ഒരു ശിവത്വം ഉണ്ടെന്ന് കരുതുന്നത് കൊണ്ട്.എന്നിലും നിങ്ങളിലും എവിടെയോ ആണ്ടു കിടക്കുന്ന ശിവത്വം , സ്ത്രീകളിൽ അതുപോലെ ശക്തിഭാവവും

പിന്നെ

എങ്ങനെയൊക്കെയോ പോയി പോയി ഇവിടെ വരെ നമ്മൾ എത്തി നിൽക്കുന്നു.

::::::::::

ഇതൊരു സംഗ്രഹമാണ്

ഇടമുറിഞ്ഞു വിസ്മൃതിയിലാണ്ടു പോയ ഓർമ്മകളെ  പുതുക്കുന്നതിനായി.

<<<<O>>>>

N.B – അക്ഷരതെറ്റുകൾ ക്ഷമിക്കുക

Updated: December 13, 2021 — 3:11 pm

351 Comments

  1. Thx for the consolidated update
    Waiting eagerly

  2. Count down starts 3 days ???

  3. Harikrishnan Mohanan Unnithan

    nice

  4. വീണ്ടും ഓർമ്മകൾ പുതുക്കിയതിന് ❤

  5. ?????????

  6. മറന്നെങ്കിൽ അല്ലെ ഓർക്കേണ്ട കാര്യമുള്ളൂ ഇത് ഒരിക്കലും മറക്കില്ല ഭായി അത്രക്ക് മനസ്സിൽ ആഴ്ന്നിറങ്ങി പോയി

  7. DAVID JHONE KOTTARATHIL

    Keeri vaada moone keeri va
    Waiting??

  8. ❤️❤️❤️

  9. ????

  10. Katta waitting broh?❣️?❣️?❣️?❣️???????❣️?❣️?❣️?❣️?❣️?❣️❣️????❣️??❤️??????????????????❣️?❣️????????????❣️❣️????????❣️?❣️?❣️❣️?❣️??❣️❣️❣️???❣️❣️❣️❣️??❣️??

  11. Waiting bro..
    with lots of love n prayers

    Ann

  12. Naaluthavana vaayicha ennido balaaa…?

  13. Katta waiting….????????

  14. Thank god vanallo….santhosham… sukamanennu karuthunnu ????????????????

  15. Bro 29 ethra Manikaaa varune, 12 am anoo

    1. Vaikitt enna paranje

  16. എല്ലാമേ ശിവം നാനും ശിവം നീങ്കളും ശിവം ഇനി താൻ ആദിയുടെ ആട്ടത്തെ പാക്ക പോകുറെൻ… നാൻങ്ക റെഡി നീങ്ക റെഡിയാ…. 1.2.3,,,,29 പാക്കലാം

  17. ശ്യാം മാലിനിയുടെ കുടുംബവീട്ടിൽ വച്ചു അപ്പുവിനെ പറ്റി പറയില്ലേ.. അത് ഏത് ഭാഗത്താണ് ??

    1. PART :- 21
      PAGE :- 44

      1. നന്ദി ?

  18. …………………………………………………………….

    1. Thanks a ton fr your kind update.

  19. Appol varavariyichu alle…❤️

    Pavam
    ഭീം❤️

  20. Nte ponnu bro ivide katta waitting aanu…aadhiyude samhaarathaandavam kandit venam thirich pravaasalokathek parakkan… november first week pokum,??athinu munpu aadhiyude aattam. Aaha anthassu????❤️❤️❤️❤️❤️❤️❤️

  21. Waiting….??????????????????????????????????????????????????????????????????????????????

Comments are closed.