അപരാജിതൻ – ഒരു സംഗ്രഹം 6532

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

ആമുഖം:

ഇക്കഴിഞ്ഞ മേടമാസം തിരുവാതിര നാളിലായിരുന്നു അപരാജിതൻ 22 23 ഭാഗങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്,

2019 ഏപ്രിൽ മാസം തുടങ്ങിയ കഥയാണ് എന്ന് അപരാജിതന്‍റെ ആദ്യകാല വായനക്കാർക്ക് അറിവുള്ളതുമാണ്. ഇപ്പോൾ രണ്ടര വർഷം പിന്നിടുന്നു.ഞാനും നിങ്ങളും ഇതിന്‍റെ ഭാഗമായിട്ട്.

ആദ്യം നമ്മുടെ തറവാട്ടിലായിരുന്നു, പിന്നീട് ഇങ്ങോട്ടേക്ക് മാറ്റി.അന്ന് മുതൽ ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ.എല്ലാരോടും  മനതാരിൽ കൃതജ്ഞത മാത്രം.

ഒപ്പം ഈ യാത്ര സമാപ്തിയിലെത്തിക്കാനുള്ള നേരമായിരിക്കുന്നു.

********

ഈ കഥ തുടക്കത്തില്‍ എഴുതുമ്പോള്‍ ഇതില്‍ ഭക്തി എന്ന ഒരു ഘടകം വരുമെന്ന് സ്വപ്നത്തിൽ പോലും ഒരു ചിന്ത വന്നിട്ടുള്ളതല്ല. എപ്പോളാണോ ആദി അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുകൊണ്ട് സ്വപ്നം കാണുന്ന പോലെ അവന്‍റെ സഹോദരതുല്യനായ സിബിയുടെ കുടുംബത്തെ ആക്രമിച്ച നി൪ദയരെ, നിർദ്ദയമായി തന്നെ ആക്രമിച്ചത് , അവിടെ കാലഭൈരവന്‍റെ മന്ത്രം ജപിക്കുന്നത്. അവിടെ മുതൽ കടന്നു കൂടിയ ഭക്തി , അത് ശിവാനിയെ ബലാത്കാരം ചെയ്യാൻ തുനിയുന്നവരെ നന്ദികേശസ്വരൂപനായ വൃഷഭം കൊലപെടുത്തുന്നത് കൂടെ ആയപ്പോൾഏറെ മുന്നിട്ടുകൊണ്ടിരുന്നു.

ഒരുപാട് കല്ലുകടികളുണ്ട് , എഴുതിയതിൽ പലയിടത്തും , അനാവശ്യ വലിച്ചു നീട്ടൽ , അനാവശ്യ വിവരണങ്ങൾ , അനാവശ്യ കഥാപാത്രങ്ങൾ , മികവില്ലാത്ത സംഭാഷണം അങ്ങനെ നിരവധി കുറ്റങ്ങളും കുറവുകളും എനിക്കിന്ന് എടുത്തു പറയാൻ സാധിക്കും. പക്ഷെ മുന്നോട്ടു പോകുന്തോറും കുറെ മാറ്റങ്ങൾ  വരുത്തിയിട്ടുണ്ട് , അതിപ്പോളും ശ്രമിക്കുന്നുമുണ്ട്.

ആദിശങ്കരനെ ഒരു വീരോദാത്തനായകൻ ആകുമ്പോൾ അത് ശിവനോട് സമരസപ്പെട്ടു നിൽക്കുന്നതായിരിക്കണം എന്നത് എങ്ങനെയോ മനസ്സിൽ വന്നു. കാരണം പുരുഷനെന്നാൽ അവനിൽ ഒരു ശിവത്വം ഉണ്ടെന്ന് കരുതുന്നത് കൊണ്ട്.എന്നിലും നിങ്ങളിലും എവിടെയോ ആണ്ടു കിടക്കുന്ന ശിവത്വം , സ്ത്രീകളിൽ അതുപോലെ ശക്തിഭാവവും

പിന്നെ

എങ്ങനെയൊക്കെയോ പോയി പോയി ഇവിടെ വരെ നമ്മൾ എത്തി നിൽക്കുന്നു.

::::::::::

ഇതൊരു സംഗ്രഹമാണ്

ഇടമുറിഞ്ഞു വിസ്മൃതിയിലാണ്ടു പോയ ഓർമ്മകളെ  പുതുക്കുന്നതിനായി.

<<<<O>>>>

N.B – അക്ഷരതെറ്റുകൾ ക്ഷമിക്കുക

Updated: December 13, 2021 — 3:11 pm

351 Comments

  1. എന്റെ പൊന്നോ ഹർഷൻ ഭായി ഇനി നാലു ദിവസം ഉറക്കം ഇല്ല കട്ട വെയ്റ്റിംഗ് ആണ് കേട്ടോ ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം ഒത്തിരി പ്രാർത്ഥന എല്ലാം നിങ്ങൾക്കുള്ളതാണ് നോക്കി കണ്ണ് കഴച്ചു ഇനി നാലുദിവസം അത് പെട്ടന്ന് പോകുമോ അറിയില്ല എന്താ പറയണ്ട എന്നറിയില്ല സന്തോഷം കാരണം

    1. ??.. അപ്പോ ഞാൻ ആരാ..

      1. നിങ്ങൾ ചെറിയ pappan പുള്ളി വലിയ PAPPAN.
        ?

  2. നായകൻ ജാക്ക് കുരുവി

    Waiting…….. ?

  3. വേവ്ഓളം കാത്തു ഇന്നി ആറ്വോഓളം കാത്തുനിന്ന മതിയല്ലോ.
    ഹാപ്പി Harshan bro ???????

  4. ഇനിയുള്ള നാലു ദിവസങ്ങൾ എന്റെ ഹർഷേട്ട ……. ഭൂമിയോട് കുറച്ച് കൂടി േവഗത്തിൽ തിരിയാൻ പറയണം

  5. പാറുനോട് ദേവു പറയത്തില്ല ആദിക് അവളെ ഇഷ്ടമായിരുന്നു എന്ന് അത് ഏത് ഭാഗ്മാണെന്ന് അറിയാമോ?

    1. Part 22 le

  6. Inm weighting.

  7. നാളെയല്ലേ വരുന്നേ..??

    1. 29th ne

  8. Navaneeth Krishna(NK)

    കഴിഞ്ഞ കുറച്ചു മാസങ്ങളായി കാത്തിരുന്നതിന് അങ്ങനെ ഫലം കണ്ടു ❤❤❤

  9. Ipl തുടങ്ങിയത് കൊണ്ട് ഇനിയുള്ള അഞ്ച് ദിവസം എങ്ങനെ എങ്കിലും പോകും.
    പക്ഷേ കഴിഞ്ഞ നാലഞ്ചു മാസം ഇതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. മൂന്നു നാല് ദിവസം കൂടുമ്പോഴും ഈ അഞ്ചു മാസമായി തുടർച്ചയായി വന്നു update കൾ നോക്കുമായിരുന്നു. ഈ ഓണത്തിന് പ്രതീക്ഷിച്ചു പക്ഷേ വന്നില്ല.

    ഒക്ടോബ൪ മാസത്തെ പബ്ലിഷിങ് കഴിഞ്ഞാൽ ലോങ്ങ് ഗ്യാപ്പ് വന്നേക്കാം എന്ന് കൂടെ ഓർമ്മിപ്പിക്കുന്നു.

    ഇനിയും ഒരിക്കല്‍ കൂടി ദീർഘകാലം കാത്തിരിക്കണം എന്നോർക്കുമ്പോഴാണ്.. ആ കുഴപ്പമില്ല adjust ചെയ്യാം അല്ലാതെ വേറേ വഴിയില്ലല്ലോ.

  10. ഫാക്ടറി തീ പിടിക്കുന്ന ഭാഗം ഏത് ആണ് ഒന്നു പറഞ്ഞു തരാമോ

  11. നരേന്ദ്രൻ?❤️

    avante varavinayi kathirikkunnu

    1. ꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂

      Waiting

  12. നരേന്ദ്രൻ?❤️

    ഏതായാലും സംഗ്രഹം നന്നായിട്ടുണ്ട് ??

    എന്നാലും എന്റെ ഇന്ദുവിനെ ഉൾപെടുത്താത്തത് കഷ്ടായി?

  13. നേരേന്ദ്രൻ?❤️

    ഇതിൽ എന്റെ ഇന്ദു കാെച്ച് എവിടെ ഒരു പരാമർശം പാേലും ഇല്ലല്ലാേ?

    1. നരേട്ടൻ ഉണ്ടല്ലോ…. ??

  14. ഒരാഴ്ചയായി ആദ്യത്തെ മുതൽ വീണ്ടും വായിച്ചു വരികയാണ്. അതിനോടൊപ്പം കൂടെ കൊടുത്തിട്ടുള്ള പാട്ടുകളും. അനശ്വരമായ കഥ. കഥ എന്ന് പറയാൻ പറ്റില്ല. ഒരു നിർവചിക്കാൻ പറ്റാത്ത അനുഭവം എന്ന് പറയാം. ഇനി ഇങ്ങനെയൊന്നു വായിക്കാൻ കിട്ടുമോ എന് പോലും അറിയില്ല. പരമേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ..

  15. ഒരുപാട് സ്നേഹത്തോടെ കാത്തിരിക്കുന്നു ഹാർഷേട്ടാ അപരാജിതമായ അപരാജിതന്റെ വരവിന് ❤❤❤

  16. ♥️♥️♥️♥️♥️♥️♥️?

  17. ഇത് വരെ ഒരു കമന്റും ഇട്ടട്ടില്ല പക്ഷേ ഇത് എവിടെ ആണോ ആദ്യം വന്നത് അന്ന് തൊട്ട് ഇതിന്റെ ആരാധകൻ ആണ്. ഇത്രയും മനോഹരമായ വിവരണം വേറെ ഒന്നും വായിക്കുമ്പോൾ തോന്നിയിട്ടില്ല പറഞ്ഞ സ്ഥലങ്ങൾ നേരിൽ കണ്ടപോലെ ഉള്ള അനുഭവം

  18. അങ്ങനെ നീണ്ട കാത്തിരിപ്പിന് അവസാനമാകുന്നു.. തുടക്കം മുതൽ വായിക്കുന്ന ഒരാളാണ് ഞാൻ. കമെന്റ്കൾ ഇട്ടിട്ടില്ല.വിശേഷണങ്ങൾക്ക് അതീതമാണ് ഈ സൃഷ്ടി എന്നു ഞാൻ വിശ്വസിക്കുന്നു. എനിക്കറിയില്ല എന്ത് പറയണമെന്ന്. നീണ്ടു പോകുന്ന കാലയളവിൽ ഞാൻ അപരാജിതൻ വീണ്ടും വീണ്ടും വായിച്ചു ഒന്നാം അദ്ധ്യായം മുതൽ 23 അദ്ധ്യായം വരെ. ഇനിയും വായിക്കും. കാരണം അപരാജിതൻ വായിക്കുമ്പോൾ കിട്ടുന്ന ലഹരി, അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല. എന്റെ ജീവിതത്തിൽ ആദ്യമായി ഒരു കഥാകൃത്തിനോട് ഹൃദയം നിറഞ്ഞ സ്നേഹവും ആരാധനയും അത്‌നിങ്ങളോടാണ് ഹർഷൻ.. God Bless you

  19. ഈ രണ്ടു കൊല്ലം ഞങ്ങളെ ത്രില്ലടിപ്പിച്ചതിനു നന്ദി ഹർഷേട്ട??

    1. Ethra nallayii bai wait cheyunuu ?
      Today ee update kandpol i feel happy
      Vere onnum alaa ee story entho oru something special for me?❤. Any way waiting for new part.
      Harshan brother I think you are aa unpredictable story teller it’s own thought ???
      I’m waiting brother??

      Much love❤ Harshan brother?‍♂️

      Karma?

  20. ഹർഷൻ ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ല ഇത്രയും മനസ്സിൽ കേറിയ ഒരു കഥ ഇതു വരെ ഞാൻ വായിച്ചിട്ടില്ല അത്രക്ക് മനോഹരം. ഞാൻ ഒരു offshore rigൽ ആണ് വർക് ചെയ്യുന്നേ അവടെ ആണേൽ മൊബൈൽ ഉപയോഗിക്കാൻ പറ്റില്ല കഴിഞ്ഞ 2 പ്രാവശ്യം ലീവന് വന്നപ്പോഴും നിരാശ ആയിരുന്നു ഇപ്പ്രാവശ്യവും അത് പോലെ തന്നെ ആവും എന്ന് ആണ് വിചാരിച്ചത്. പക്ഷേ ഈ ഒരു update കണ്ടപ്പോ ഒരുപാട് ഒരുപാട് സന്തോഷം. Atleast തിരിച്ചു join ചെയ്യുന്ന മുൻപ് ഒരു പാർട്ട് എങ്കിലും വായിക്കാൻ സാധികുമല്ലോ.

    Thanks bro thanks a lot for giving us such a gem ?.

    Wishing you the best for every step in your journey. Go and conquer each and every path ahead of you ✌️?

  21. ഹർഷൻ പറയാൻ കഴിയില്ല. തുടക്കം തൊട്ട് ഇന്നുവരെയും മുടങ്ങാതെ വായിക്കുന്നുണ്ട്. കാത്തിരിക്കുന്നു

    1. അങ്ങനെ നീണ്ട കാത്തിരിപ്പിന് അവസാനമാകുന്നു.. തുടക്കം മുതൽ വായിക്കുന്ന ഒരാളാണ് ഞാൻ. കമെന്റ്കൾ ഇട്ടിട്ടില്ല.വിശേഷണങ്ങൾക്ക് അതീതമാണ് ഈ സൃഷ്ടി എന്നു ഞാൻ വിശ്വസിക്കുന്നു. എനിക്കറിയില്ല എന്ത് പറയണമെന്ന്. നീണ്ടു പോകുന്ന കാലയളവിൽ ഞാൻ അപരാജിതൻ വീണ്ടും വീണ്ടും വായിച്ചു ഒന്നാം അദ്ധ്യായം മുതൽ 23 അദ്ധ്യായം വരെ. ഇനിയും വായിക്കും. കാരണം അപരാജിതൻ വായിക്കുമ്പോൾ കിട്ടുന്ന ലഹരി, അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയില്ല. എന്റെ ജീവിതത്തിൽ ആദ്യമായി ഒരു കഥാകൃത്തിനോട് ഹൃദയം നിറഞ്ഞ സ്നേഹവും ആരാധനയും അത്‌നിങ്ങളോടാണ് ഹർഷൻ.. God Bless you

      1. Avasanathe aa keni mathram vendarunnu…egane oru part erakkiyath nannayii 95% oormayundangilum ethe vaayichappo ellam manassilekke oodivannu thank to you brother…

  22. ഭായ് കാത്തിരിക്കുന്നു…

Comments are closed.