അപരാജിതൻ – ഒരു സംഗ്രഹം 6532

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

ആമുഖം:

ഇക്കഴിഞ്ഞ മേടമാസം തിരുവാതിര നാളിലായിരുന്നു അപരാജിതൻ 22 23 ഭാഗങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്,

2019 ഏപ്രിൽ മാസം തുടങ്ങിയ കഥയാണ് എന്ന് അപരാജിതന്‍റെ ആദ്യകാല വായനക്കാർക്ക് അറിവുള്ളതുമാണ്. ഇപ്പോൾ രണ്ടര വർഷം പിന്നിടുന്നു.ഞാനും നിങ്ങളും ഇതിന്‍റെ ഭാഗമായിട്ട്.

ആദ്യം നമ്മുടെ തറവാട്ടിലായിരുന്നു, പിന്നീട് ഇങ്ങോട്ടേക്ക് മാറ്റി.അന്ന് മുതൽ ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ.എല്ലാരോടും  മനതാരിൽ കൃതജ്ഞത മാത്രം.

ഒപ്പം ഈ യാത്ര സമാപ്തിയിലെത്തിക്കാനുള്ള നേരമായിരിക്കുന്നു.

********

ഈ കഥ തുടക്കത്തില്‍ എഴുതുമ്പോള്‍ ഇതില്‍ ഭക്തി എന്ന ഒരു ഘടകം വരുമെന്ന് സ്വപ്നത്തിൽ പോലും ഒരു ചിന്ത വന്നിട്ടുള്ളതല്ല. എപ്പോളാണോ ആദി അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുകൊണ്ട് സ്വപ്നം കാണുന്ന പോലെ അവന്‍റെ സഹോദരതുല്യനായ സിബിയുടെ കുടുംബത്തെ ആക്രമിച്ച നി൪ദയരെ, നിർദ്ദയമായി തന്നെ ആക്രമിച്ചത് , അവിടെ കാലഭൈരവന്‍റെ മന്ത്രം ജപിക്കുന്നത്. അവിടെ മുതൽ കടന്നു കൂടിയ ഭക്തി , അത് ശിവാനിയെ ബലാത്കാരം ചെയ്യാൻ തുനിയുന്നവരെ നന്ദികേശസ്വരൂപനായ വൃഷഭം കൊലപെടുത്തുന്നത് കൂടെ ആയപ്പോൾഏറെ മുന്നിട്ടുകൊണ്ടിരുന്നു.

ഒരുപാട് കല്ലുകടികളുണ്ട് , എഴുതിയതിൽ പലയിടത്തും , അനാവശ്യ വലിച്ചു നീട്ടൽ , അനാവശ്യ വിവരണങ്ങൾ , അനാവശ്യ കഥാപാത്രങ്ങൾ , മികവില്ലാത്ത സംഭാഷണം അങ്ങനെ നിരവധി കുറ്റങ്ങളും കുറവുകളും എനിക്കിന്ന് എടുത്തു പറയാൻ സാധിക്കും. പക്ഷെ മുന്നോട്ടു പോകുന്തോറും കുറെ മാറ്റങ്ങൾ  വരുത്തിയിട്ടുണ്ട് , അതിപ്പോളും ശ്രമിക്കുന്നുമുണ്ട്.

ആദിശങ്കരനെ ഒരു വീരോദാത്തനായകൻ ആകുമ്പോൾ അത് ശിവനോട് സമരസപ്പെട്ടു നിൽക്കുന്നതായിരിക്കണം എന്നത് എങ്ങനെയോ മനസ്സിൽ വന്നു. കാരണം പുരുഷനെന്നാൽ അവനിൽ ഒരു ശിവത്വം ഉണ്ടെന്ന് കരുതുന്നത് കൊണ്ട്.എന്നിലും നിങ്ങളിലും എവിടെയോ ആണ്ടു കിടക്കുന്ന ശിവത്വം , സ്ത്രീകളിൽ അതുപോലെ ശക്തിഭാവവും

പിന്നെ

എങ്ങനെയൊക്കെയോ പോയി പോയി ഇവിടെ വരെ നമ്മൾ എത്തി നിൽക്കുന്നു.

::::::::::

ഇതൊരു സംഗ്രഹമാണ്

ഇടമുറിഞ്ഞു വിസ്മൃതിയിലാണ്ടു പോയ ഓർമ്മകളെ  പുതുക്കുന്നതിനായി.

<<<<O>>>>

N.B – അക്ഷരതെറ്റുകൾ ക്ഷമിക്കുക

Updated: December 13, 2021 — 3:11 pm

351 Comments

  1. ❤️

  2. രാജുമോൻ

    നല്ല ഒരു ശ്രമം ആയിരുന്നു ഇത്
    പക്ഷെ സംഗ്രഹം എഴുതിയത് അങ്ങോട്ടും ഇങ്ങോട്ടൊണ് മാറിയും മറിഞ്ഞും പോയിട്ടുണ്ടല്ലോ .
    സാരമില്ല ആദ്യം മുതൽ കഥ വായിക്കാത്തവർക്കും വായിച്ചു മറന്നവർക്കും ഉപകാരപ്പെടുന്ന ഒന്നാണ്

  3. ഹർഷേട്ടാ ഉമ്മ ഉമ്മ ഉമ്മാ ……….
    എത്ര കാലത്തേ കാത്തിരിപ്പാണെന്ന് അറിയുമോ ?????
    thank u brother

    സന്തോഷം സന്തോഷം സന്തോഷം
    സന്തോഷം കൊണ്ട് എന്താ പറയേണ്ടതെന്ന് അറിയില്ലല്ലോ

    എല്ലാം വായിച്ചു കഴിഞ്ഞു അഭിപ്രായം പറയാംട്ടോ

  4. സജികുമാർ

    ഹർഷാ കാത്തിരിപ്പ് തുടരുന്നു…

    1. ഹർഷാ……….
      ❤️❤️❤️❤️❤️❤️❤️❤️

  5. …….. എനിക്ക് എത്രത്തോളം സന്തോഷം ഉണ്ടെന്ന് പറഞ്ഞറിയിക്കാൻ ഒക്കൂല്ല അത്രത്തോളം ഉണ്ട് വാട്ട്‌ എ മിസ്ട്രി
    അപ്പു ആദി ശങ്കര നാരായണ രുദ്രതേജൻ ആയി ഇതിൽ ഒരു സങ്കടം പാറുവിന്റെ കാര്യം മാത്രമാണ്

  6. ഇത്രയും നാൾ കാത്തിരുന്നു ഇനി 5ദിവസം അല്ലെ അതും കാത്തിരിക്കാം
    ???
    Love you ??????

  7. നന്ദി
    കാത്തിരിപ്പിന് വിരാമമായല്ലോ ഭാഗ്യം

  8. Bro..
    I am guilty to say that it’s very hard to type me in malayalam bcz I can’t types the correct words to appreciate you which is comming from my heart.(Malayalam typing very week)???

    Any way this from my heart bro you are amazing.. past five months, all days I was searching kathakali.com for your new updates
    And finally today I got you bro ???

    I have one request that please publish our “അപരാജിതൻ” all episodes as a book or ebook aswell with out any editing or shortening after the successful ending of this epic ??????

    Don’t know bro how to express my feelings how do I contact you ???

  9. Bro……. We are waiting ❤❤❤❤

  10. Thee? thee?
    Wtg wtg ?

  11. നന്ദി മാത്രം കാത്തിരിക്കുന്നു

  12. ഓം നമഃ ശിവായ
    ❤️?

  13. വെയ്റ്റിംഗ് ബ്രോ
    പുതിയ കഥയുടെ പ്രമോ ഉണ്ടായിരുന്നല്ലോ അത് ഇത് കഴിഞ്ഞാൽ വരുമോ

  14. ❤️❤️???

  15. ഗാങ്സ്റ്റർ സുരുളി

    Katta waiting ????

  16. അളിയാ നിണ്ടനാളത്തെ കാത്തിരിപ്പിന് വിരാണം ഇട്ടുകൊണ്ട് അടിപൊളി ടീസർ ???

    1. Teasero?
      കഥ ഇതുവരെ ഉള്ളത്തിന്റെ രത്നച്ചുരുക്കം ആണ് മിച്ചർ ?

  17. കാത്തിരിക്കുന്നു ആദിശങ്കരരുദ്രതേജന്റെ വരവിനായി… ???

  18. സ്നേഹം മാത്രം ?❤️

  19. Countdown started

Comments are closed.