അപരാജിതൻ – ഒരു സംഗ്രഹം 6527

ഓം

ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം

ഉർവാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയമാമൃതാത്

ആമുഖം:

ഇക്കഴിഞ്ഞ മേടമാസം തിരുവാതിര നാളിലായിരുന്നു അപരാജിതൻ 22 23 ഭാഗങ്ങൾ ഒരുമിച്ചു പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്,

2019 ഏപ്രിൽ മാസം തുടങ്ങിയ കഥയാണ് എന്ന് അപരാജിതന്‍റെ ആദ്യകാല വായനക്കാർക്ക് അറിവുള്ളതുമാണ്. ഇപ്പോൾ രണ്ടര വർഷം പിന്നിടുന്നു.ഞാനും നിങ്ങളും ഇതിന്‍റെ ഭാഗമായിട്ട്.

ആദ്യം നമ്മുടെ തറവാട്ടിലായിരുന്നു, പിന്നീട് ഇങ്ങോട്ടേക്ക് മാറ്റി.അന്ന് മുതൽ ഇന്ന് വരെ ഇഷ്ടം പങ്കുവെച്ചും അഭിപ്രായങ്ങളും വിമർശനങ്ങളും പങ്കുവെച്ചും ഇനി ഇതൊന്നുമില്ലെങ്കിൽ പോലും നിശബ്ദരായി കാത്തിരുന്ന് കഥയെ വായിക്കുന്നതുമായ സ്നേഹമുള്ള  വായനക്കാർ.എല്ലാരോടും  മനതാരിൽ കൃതജ്ഞത മാത്രം.

ഒപ്പം ഈ യാത്ര സമാപ്തിയിലെത്തിക്കാനുള്ള നേരമായിരിക്കുന്നു.

********

ഈ കഥ തുടക്കത്തില്‍ എഴുതുമ്പോള്‍ ഇതില്‍ ഭക്തി എന്ന ഒരു ഘടകം വരുമെന്ന് സ്വപ്നത്തിൽ പോലും ഒരു ചിന്ത വന്നിട്ടുള്ളതല്ല. എപ്പോളാണോ ആദി അമ്മയുടെ മടിയിൽ തലവെച്ച് കിടന്നുകൊണ്ട് സ്വപ്നം കാണുന്ന പോലെ അവന്‍റെ സഹോദരതുല്യനായ സിബിയുടെ കുടുംബത്തെ ആക്രമിച്ച നി൪ദയരെ, നിർദ്ദയമായി തന്നെ ആക്രമിച്ചത് , അവിടെ കാലഭൈരവന്‍റെ മന്ത്രം ജപിക്കുന്നത്. അവിടെ മുതൽ കടന്നു കൂടിയ ഭക്തി , അത് ശിവാനിയെ ബലാത്കാരം ചെയ്യാൻ തുനിയുന്നവരെ നന്ദികേശസ്വരൂപനായ വൃഷഭം കൊലപെടുത്തുന്നത് കൂടെ ആയപ്പോൾഏറെ മുന്നിട്ടുകൊണ്ടിരുന്നു.

ഒരുപാട് കല്ലുകടികളുണ്ട് , എഴുതിയതിൽ പലയിടത്തും , അനാവശ്യ വലിച്ചു നീട്ടൽ , അനാവശ്യ വിവരണങ്ങൾ , അനാവശ്യ കഥാപാത്രങ്ങൾ , മികവില്ലാത്ത സംഭാഷണം അങ്ങനെ നിരവധി കുറ്റങ്ങളും കുറവുകളും എനിക്കിന്ന് എടുത്തു പറയാൻ സാധിക്കും. പക്ഷെ മുന്നോട്ടു പോകുന്തോറും കുറെ മാറ്റങ്ങൾ  വരുത്തിയിട്ടുണ്ട് , അതിപ്പോളും ശ്രമിക്കുന്നുമുണ്ട്.

ആദിശങ്കരനെ ഒരു വീരോദാത്തനായകൻ ആകുമ്പോൾ അത് ശിവനോട് സമരസപ്പെട്ടു നിൽക്കുന്നതായിരിക്കണം എന്നത് എങ്ങനെയോ മനസ്സിൽ വന്നു. കാരണം പുരുഷനെന്നാൽ അവനിൽ ഒരു ശിവത്വം ഉണ്ടെന്ന് കരുതുന്നത് കൊണ്ട്.എന്നിലും നിങ്ങളിലും എവിടെയോ ആണ്ടു കിടക്കുന്ന ശിവത്വം , സ്ത്രീകളിൽ അതുപോലെ ശക്തിഭാവവും

പിന്നെ

എങ്ങനെയൊക്കെയോ പോയി പോയി ഇവിടെ വരെ നമ്മൾ എത്തി നിൽക്കുന്നു.

::::::::::

ഇതൊരു സംഗ്രഹമാണ്

ഇടമുറിഞ്ഞു വിസ്മൃതിയിലാണ്ടു പോയ ഓർമ്മകളെ  പുതുക്കുന്നതിനായി.

<<<<O>>>>

N.B – അക്ഷരതെറ്റുകൾ ക്ഷമിക്കുക

Updated: December 13, 2021 — 3:11 pm

351 Comments

  1. ? ശിവായ നമഃശിവ ശങ്കരായ ഉമാപതേ ശിവശങ്കരാ, ചിതംബരാ പരമേശ്വരാ കരുണാനിധേ ഹര ശങ്കരാ..! ❤️✨️

    കാത്തിരിക്കുന്നു ആകാംഷയോടെ.. ?❤️

    1. വിഷ്ണു ⚡

      ഇതെങ്ങനെ?

      1. Anthada pever kand pedicho nee ???

  2. താരാദാസ്

    സംഗ്രഹം തന്നെ ഒരു വല്ലാത്ത ഫീൽ….. കണ്ണിൽ എണ്ണയും ഒഴിച്ചു കാത്തിരിക്കും…… പിന്നല്ലാഹ്ഹ്…

  3. ഹാർഷേട്ടാ ഒന്നും പറയാൻ പറ്റുന്നില്ല, ഇത് ഒരു കഥ അല്ല എനിക്ക് അത്കൊണ്ട് തന്നെ മനസിൽ അങ്ങനെയേ ഇണ്ട്. വായിച്ചപ്പോ ഒന്നുകൂടി ആക്കം കൂട്ടി ??. കാത്തിരിപ്പിനു വിരാമം ❣️❣️❣️❣️❣️.

  4. ഉടനെ kannaum എന്ന് അറിഞ്ഞപ്പോൾ അടിവയറിൽ ഒരു മഞ്ഞ് വീണ സുഖം ????

  5. വിഷ്ണു ⚡

    ഹർഷാപ്പി ?

    എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിപ്പ് ഇപ്പോഴും തുടരുന്നു.. പിന്നെ ഇങ്ങനെ ഒരു സംഗ്രഹം കൊടുത്തത് നന്നായി ഇതിൽ പറഞ്ഞ പലതും ഓർമയിൽ ഉണ്ടെങ്കിലും ഒന്നുകൂടെ അതിൽ അതിലൂടെ എല്ലാം കെടന്നു പോയത് പോലെ തോന്നുന്നു..

    പിന്നെ ആദി പാറുവിൻ്റെ നഗ്ന മേനി കാണുന്ന സീനിൽ വേറെ എന്തൊക്കെ നടന്നാലും അതിനും ഈ മനസ്സിൽ ഉണ്ടാവില്ല.. ആകെ മുഴുവൻ പാറു ആയിരുന്നു.അതുകൊണ്ട് ആ സംഭാവം പറഞ്ഞാലും അതൊക്കെ നടന്നോ എന്ന് പറയാൻ ഒന്നുകൂടെ വായിക്കേണ്ടി വരും എന്നാലും ഒരു ഉറപ്പില്ല.. വീണ്ടും മുഴുകി പോവും?

    അപ്പോ കാത്തിരിപ്പാണ്❤️
    സ്നേഹം❤️
    വിഷ്ണു

  6. °~?അശ്വിൻ?~°

    കാത്തിരിപ്പിന്റെ 5 ദിനങ്ങൾ…???❤️❤️❤️

  7. Manivathoor story evade bro athum onnum ayittille

    1. അത് ഇത് കഴിഞ്ഞുണ്ടാവുള്ളു എന്ന് പറഞ്ഞിട്ടുണ്ട്

  8. വിനോദ് കുമാർ ജി ❤

    ❤♥ഹർഷൻ ബ്രോ കാത്തിരിക്കുന്നു ❤

  9. വായിച്ചു…. കാത്തിരിക്കുന്നു ആദിചരിതത്തിനായി….

  10. ഈ recap part എനിക്ക് ആവശ്യമായി വന്നില്ല… ഹർഷേട്ടാ… കല്ലിൽ കൊത്തിവച്ച പോലെ ഉണ്ട്… മനസ്സിൽ ????

    Form is temporary

    Class is permanent ?

    എന്ന് പറഞ്ഞ പോലെ…

    ഇതൊരു epic ഐറ്റം ആണ് അങ്ങനെയൊന്നും മനസ്സിൽ നിന്ന് പോവില്ല….

  11. Within 5 Days….!!!

    Goosebumps ?

  12. ആറ്റു നോറ്റു കണ്ണും നട്ടു കാത്തിരിക്കുകയാണ് ഞങ്ങൾ ശിവ താണ്ഡവത്തിനായി

    ഇനി വെറും മണിക്കൂറുകൾ മാത്രം
    ഞങ്ങളുടെ കാത്തിരിപ്പിന് വിരാമം നൽകിക്കൊണ്ട് അവൻ വരുന്നു

    രുദ്രതേജൻ …..

    എല്ലാവിധ വിജയ ആശംസകളും ഹർഷൻ ?

  13. ആൽക്കെമിസ്റ്റ്

    ഒടുവിൽ വന്നു അല്ലേ?

  14. ഈ കഥ ഇതു വരെയും മറന്നിട്ടില്ല ഹർഷൻചേട്ട എത്ര തവണ വായിച്ചു എന്നുള്ള കണക്ക് പോലും പറയാൻ പറ്റില്ല ഓരോ തവണ വായിക്കുമ്പോഴും പിന്നും വായിക്കാൻ തോന്നുകയും പിന്നും പലവട്ടം വായിക്കുകയും ചെയ്തിട്ടുണ്ട് അതു കൊണ്ട് ഈ കഥ ഒരിക്കലും മറക്കില്ല ♥️♥️

  15. കാത്തിരിപ്പ് അവസാനത്തോടടുക്കുന്നു അല്ലേ ?

  16. Waiting for 5 deys

    1. ??പ്രിയ ഹർഷന് ഒരായിരം നന്ദി ?? ഒരുപാടു സന്തോഷം ??

    1. ഇത് ഒരു ലഹരിയാണ് ഭായി.. കാത്തിരിക്കുന്തോറും വീര്യം കൂടുന്ന ലഹരി…
      ?? അപരാജിതൻ ??

      NB:- വീര്യം ഒട്ടും കുറക്കണ്ടാ

  17. ഹർഷാപ്പി, സന്തോഷമായി, കാത്തിരിക്കുന്നു.

  18. കാളിദാസൻ

    പഴയ ഭാഗങ്ങൾ ഓടിച്ചിട്ടു പറഞ്ഞു പോയപ്പോഴും ഓരോ ഭാഗവും വീണ്ടും ഓർമയിലേക്ക് വന്നു..
    അത്രയേറെ മനസ്സിൽ പതിഞ്ഞിരിക്കുന്നു ഈ കഥ..

    അത് എനിക്ക് മനസ്സിലായതും ഇന്നിത് വായിച്ചപ്പോഴാണ്..

    പ്രിയ എഴുത്തുക്കാരന് ഒരായിരം സ്നേഹം ?

  19. Yes yes yes finally!

  20. ?

  21. 5 മാസം കാത്തിരുന്ന ഞങ്ങളോട് ഇനി ഒരു 5 ദിവസം കൂടി മാത്രം കാത്തിരുന്നാൽ മതി എന്ന് പറഞ്ഞ പോലുള്ള ആ സുഖം

Comments are closed.